National

സ്കൂളിലെ ശൗചാലയത്തില്‍ വെച്ച് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 9ാം ക്ലാസുകാരന്‍ പിടിയില്‍

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹ​പാ​ഠി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്....

ആധാറില്‍ പിശക്; റേഷന്‍ ലഭിക്കാതെ യുവതി പട്ടിണി കിടന്നു മരിച്ചു

റേഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഇവരുടെ റേഷന്‍ മുടങ്ങിയത്.....

പത്മ പുരസ്കാരങ്ങളും കേന്ദ്ര സര്‍ക്കാരും; വിവാദങ്ങളില്‍ മന്ത്രി എകെ ബാലന്‍റെ പ്രതികരണം

എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല എന്നത് ദുരൂഹമാണ്....

ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; സർവകലാശാലയ്ക്ക് തീയിട്ട് വിദ്യാര്‍ഥി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വിദ്യാഭ്യാസ കാലഘട്ടത്തിൽ ചന്ദ്രമോഹന്റെ ഒരു ചിത്ര പ്രദർശനം വിവാദത്തിനിടയാക്കിയിരുന്നു....

നടുറോഡില്‍ ബസിടിച്ച് വിദ്യാര്‍ഥികള്‍ പിടഞ്ഞ് മരിച്ചു; കണ്ടുനിന്നവര്‍ ബസ് കത്തിച്ചു; ഒടുവില്‍ ലാത്തിചാര്‍ജ്

എം.എല്‍.എ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടും സ്ഥിതിഗതികള്‍ ശാന്തമായില്ല. ....

വീണ്ടും കൊടുംക്രൂരത; ഇതര മതസ്ഥയെ പ്രണയിച്ച യുവാവിനെ അമ്മയുടെ മുന്നിലിട്ട് കുത്തിക്കൊന്നു

കഴുത്തിനു മാരകമായി മുറിവേറ്റ യുവാവിനെ രക്ഷിക്കാനായില്ല....

26 ട്രെയിനുകള്‍ റദ്ദാക്കി

32 ട്രെയിനുകള്‍ വൈകിയോടുകയാണ്....

ഇലക്ടറല്‍ ബോണ്ട്; സുപ്രീംകോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമെന്ന് സിപിഐഎം

ഈ നയം അട്ടിമറിച്ചാണ് ബിജെപി സര്‍ക്കാര്‍ ഇലക്ടല്‍ ബോണ്ട് കൊണ്ട് വന്നത്....

കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധം; രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി ട്രേഡ് യൂണിയന്‍ സംഘടന

നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല....

പൊതുബജറ്റ്; കേരളത്തിന് തിരിച്ചടിയെന്ന് എംപിമാര്‍

റെയില്‍വേ മേഖലയില്‍ കേരളം പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന് അവഗണന ....

കേന്ദ്ര ബജറ്റ്; അന്‍പതോളം അവശ്യസാധനങ്ങള്‍ക്ക് വില കൂടും; പട്ടിക ഇങ്ങനെ

കസ്റ്റംസ് തീരുവ രണ്ടരമുതല്‍ നാല്‍പ്പത് ശതമാനം വരെയാണ് കൂട്ടിയിരിക്കുന്നത്....

ബിനോയ് വിഷയത്തില്‍ വ്യാജ പ്രചരണം; പ്രമുഖ മലയാള മാധ്യമത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന് അബ്ദുള്ള അല്‍ മര്‍സൂഖി

വാര്‍ത്ത പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകും ....

സ്വന്തം തട്ടകത്തില്‍ തകര്‍ന്നു തരിപ്പണമായി ബിജെപി; നേട്ടം കൊയ്ത് കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായയുള്ള സെമി ഫൈനലായാണ് ഉപതെരഞ്ഞടുപ്പിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചത്.....

Page 1315 of 1516 1 1,312 1,313 1,314 1,315 1,316 1,317 1,318 1,516