National

ജസ്റ്റിസ് ലോയ കേസ് അതീവ ഗൗരവം; എല്ലാ രേഖയും പരിശോധിക്കുമെന്ന് സുപ്രിംകോടതി; ഉന്നത നേതാക്കള്‍ കുടുങ്ങുമോ

ബോംബെ ഹൈക്കോടതി നാളെ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പുതിയ നിര്‍ദ്ദേശം....

കര്‍ഷക ആത്മഹത്യ തുടരട്ടെ; ഗോ സംരക്ഷണം നീണാള്‍ വാഴട്ടെ; ഇതാണ് സംഘികള്‍ സ്വപ്‌നം കണ്ട ഗുജറാത്ത്

സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി....

ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്രമന്ത്രി; മന്ത്രിയെ തിരുത്താന്‍ ബിജെപി തയ്യാറാവണമെന്ന് പ്രകാശ് രാജ്

മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹെഗ്‌ഡെ ഇതിനുമുമ്പ് ആവശ്യപ്പെട്ടിരുന്നു....

കേന്ദ്ര-സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് മലബാര്‍

റെയില്‍വെ ദേശീയപാത വികസനമാണ് കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്....

ലോയകേസ്; വാദം ഇന്നു മുതല്‍

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്....

രാഷട്രീയ കൊലപാതകങ്ങളില്‍ ബിജെപിക്കും പങ്ക്; കേരള ഗവര്‍ണര്‍ ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് ഗുലാം നബി ആസാദ്

ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയമെന്നും ഗുലാം നബി ആസാദ്....

മുസാഫിര്‍ നഗര്‍ കലാപം; ബിജെപി നേതാക്കള്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യോഗി സര്‍ക്കാര്‍ നീക്കം

ബിജെപി നേതാക്കള്‍ മുസാഫറില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറുപ്പെട്ടത്....

കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ തമ്മിലടിച്ച് ഇല്ലാതാവുന്നു; അക്രമം നടത്തുന്നത് ആര്‍എസ്എസ്; ഭീഷണികളെ ഭയക്കുന്നില്ലെന്നും സിബി സുബഹ്

അധിക്ഷേപം തുടര്‍ന്നാല്‍ വ്യക്തിപരമായി തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയും.....

സ്ത്രീയെ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല: ദില്ലി കോടതി

സ്ത്രീയുടെ ശരീരത്തിന്റെ മുഴവന്‍ അവകാശവും അവള്‍ക്ക് മാത്രമാണ്....

ദില്ലിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍തീപിടിത്തം; 17 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ബവാന്‍ വ്യാവസായിക പാര്‍ക്കിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്....

സിം ആധാറുമായി ബന്ധിപ്പിച്ചില്ല; ആധാര്‍ പദ്ധതി ഡയറക്ടറുടെ കണക്ഷന്‍ റദ്ദാക്കി

എച്ച് എല്‍ പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ് ഫോണ്‍ കമ്പനി വിച്ഛേദിച്ചത്.....

കേന്ദ്രം ഗര്‍ഭിണികള്‍ക്കുളള പ്രസവാനുകൂല്യം കുറച്ചു; പ്രഹരമേറ്റത് ആദിവാസി സ്ത്രീകള്‍ക്ക്

പേരും രൂപവും മാറ്റി മോദി സ്വന്തം പേരിലാക്കി പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞാണിത്.....

ഇരട്ടപദവി ആം ആദ്മിക്ക് മാത്രം ബാധകമോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇരട്ടപദവിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം

പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചെന്ന് ചൂണ്ടികാട്ടി ആം ആദ്മി എം എല്‍ എമാരെ അയോഗ്യരാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി....

Page 1319 of 1516 1 1,316 1,317 1,318 1,319 1,320 1,321 1,322 1,516