National

ഉത്തർപ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; സംഘടന തലത്തിൽ അഴിച്ചുപണി നടത്തിയേക്കും

തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ഉത്തർപ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു. യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം പാര്‍ട്ടിയില്‍ നിന്നു തന്നെയെന്നാണ് റിപ്പോര്‍ട്ട്.  പ്രതിസന്ധി....

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം.....

‘ഭാര്യയെ ഭീഷണിപ്പെടുത്താൻ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സുഹൃത്തിന് നൽകി ഭർത്താവ്’, പോൺ സൈറ്റിൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടി യുവാവ്; ഒടുവിൽ അറസ്റ്റ്

സുഹൃത്തിൻ്റെയും ഭാര്യയുടെയും സ്വകാര്യ ദൃശ്യങ്ങൾ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവം.....

കഴിഞ്ഞ 10 വര്‍ഷക്കാലം രാജ്യം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ; ബജറ്റ് പ്രഖ്യാപനത്തിലെങ്കിലും തൊഴിലില്ലായ്മ മറികടക്കാനമുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ?

കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മോദി ഭരണത്തില്‍ രാജ്യം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ. 2014 ല്‍ തൊഴിലില്ലായ്മ നിരക്ക്....

നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ....

വെള്ളച്ചാട്ടം കാണാനെത്തി 300 അടി താഴ്ചയിലേക്ക് വീണു; റീല്‍സ് ചിത്രീകരിക്കുന്നതിനിടയിൽ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

റീല്‍സ് ചിത്രീകരിക്കുന്നതിനിടയിൽ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർ മരിച്ചു. മുംബൈ സ്വദേശിയും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ അധികം....

കന്നഡ സംവരണ ബിൽ മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ

സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. വലിയ എതിർപ്പ് വന്നതോട് കൂടിയാണ് സിദ്ധരാമയ്യ സർക്കാരിൻറെ....

‘ധോത്തി ധരിച്ചെത്തുന്നവർക്ക് പ്രവേശനമില്ല, പാന്റ് ധരിച്ചു വരൂ…’, കർഷകനെ മാളിൽ നിന്നും അധിക്ഷേപിച്ച് ഇറക്കിവിട്ടു; സംഭവം ബെംഗളൂരുവിൽ: വീഡിയോ

ബെംഗളൂരുവിൽ കർഷകനെ വസ്ത്രത്തിന്റെ പേരിൽ അപമാനിച്ച് മാൾ അധികൃതർ. ധോത്തിയും തലപ്പാവും ധരിച്ചെത്തിയ കര്‍ഷകനെ മാളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ ബെംഗളൂരുവിലെ....

വധുവിൻ്റെ മാതാവിനെയും വരൻ്റെ പിതാവിനെയും കാണാതായി; സംഭവം മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം: ഒളിച്ചോടിയെന്ന് പരാതി

ഉത്തര്‍പ്രദേശിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവിനേയും കാണാനില്ലെന്ന് പരാതി. മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന്....

‘അറുപതുകളിലെ ബോംബയെക്കാൾ വലിയ തിരിച്ചടി ഇന്നത്തെ ബെംഗളൂരുവിൽ മലയാളികൾക്കും തമിഴർക്കും തെലുങ്കർക്കും ഉണ്ടാകും’, കാരണം കോൺഗ്രസ് തന്നെ: എൻ പി ഉല്ലേഖ്

കർണാടകയിൽ നിന്ന് ഉയർന്നു കേൾക്കുന്ന കന്നഡ സംവരണത്തിന്റെ ഉപജ്ഞാതാക്കൾ ഇന്നത്തെ കോൺഗ്രസ് തന്നെയാണെന്ന് മാധ്യമപ്രവത്തകൻ എൻ പി ഉല്ലേഖ്. ഫേസ്ബുക്കിൽ....

‘സ്‌കൂൾവിദ്യാർഥികൾ അശ്ലീലവീഡിയോയിലെ രംഗങ്ങൾ അനുകരിച്ചതാണ്’, ആന്ധ്രയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാസംഘം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ

ആന്ധ്രയിൽ എട്ടുവയസ്സുകാരിയെ സീനിയർ വിദ്യാർത്ഥികൾ കൂട്ടബലാസംഘം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ നിർണായക വെളിപ്പെടുത്തൽ. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളായ....

ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം; സംഭവം ഡെറാഡൂണില്‍, വീഡിയോ

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ വാദികള്‍ സ്ത്രീകളെയും കുട്ടികളെയും അടക്കം....

‘തായ്‌ലന്‍ഡിൽ പോണം, പക്ഷെ സംഭവം ഭാര്യ അറിയരുത്’, ഒടുവിൽ യുവാവ് ചെയ്‌ത കള്ളത്തരത്തിന് പണി കിട്ടിയത് എയർ പോർട്ടിൽ വെച്ച്; അറസ്റ്റിലായി 33 കാരൻ

തായ്‌ലന്‍ഡിൽ പോകുന്നത് ഭാര്യ അറിയാതിരിക്കാന്‍ പാസ്പോർട്ടിലെ പേജുകളില്‍ കൃത്രിമം കാണിച്ച യുവാവിനെ പിടികൂടി പൊലീസ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ്....

ഗുജറാത്തിലെ വൈറസ് ബാധ; മരണം 8 ആയി

ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയിൽ മരണം എട്ടായി. 15 ചേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. കുട്ടികളടക്കം മരിച്ചതോടെ കടുത്ത ജാഗ്രതയിലാണ്....

അജിത് പവാറിന് കനത്ത പ്രഹരം; 4 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് എൻസിപി നേതാക്കൾ പാർട്ടി വിട്ടതോടെ അജിത് പവാറിന് കനത്ത തിരിച്ചടിയായി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിൽ....

കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് 50% ജോലി സംവരണം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാജ്യസഭ....

യുപി ബിജെപിയില്‍ പൊട്ടിത്തെറി; മുഖ്യനും ഉപമുഖ്യനും നേര്‍ക്കുനേര്‍?

ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം പാര്‍ട്ടിയില്‍ നിന്നു തന്നെയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന് മുകളിലാണ് പാര്‍ട്ടി എന്ന്....

സിക്കിം മുന്‍ മന്ത്രിയുടെ മൃതദേഹം പശ്ചിംബംഗാളിലെ കനാലില്‍; അന്വേഷണം ആരംഭിച്ചു

സിക്കിം മുന്‍ മന്ത്രി ആര്‍സി പൗഡയാലിന്റെ മൃതദേഹം പശ്ചിംബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലില്‍ കണ്ടെത്തി. കഴിഞ്ഞ ഒമ്പത് ദിവസമായി ഇദ്ദേഹത്തെ....

നീറ്റ് അഡ്മിഷൻ; കൗൺസിലിംഗിനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ

നീറ്റ് ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ, കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. സീറ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ മെഡിക്കല്‍....

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം; യുപിയിൽ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബീഹാർ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴയെതുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ....

ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി; ജനങ്ങള്‍ ആശങ്കയില്‍

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍....

Page 132 of 1514 1 129 130 131 132 133 134 135 1,514