National

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ അയച്ച കത്തിന്റെ പൂര്‍ണരൂപം

കൊല്‍ക്കത്ത, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിതമായപ്പോള്‍ തന്നെ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ....

ജഡ്ജിമാരുടെ പ്രതിഷേധം; മോദി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.....

ജസ്റ്റിസ് ലോയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് ശേഷമായിരുന്നു ജസ്റ്റിസ് ലേയുടെ ദുരൂഹമരണം.....

ഇത് ചരിത്രനിമിഷം; വനിതാ അഭിഭാഷക നേരിട്ട് സുപ്രീംകോടതി ജഡ്ജി പദവിയിലേക്ക്

ഇന്ദു മല്‍ഹോത്രയാണ് നേരിട്ട് സുപ്രീംകോടതി ജഡ്ജി പദവിയിലേയ്‌ക്കെത്തുന്നത്....

പീഡനം തടയാന്‍ ‘റേപ്പ് പ്രൂഫ്’ അടിവസ്ത്രവുമായി ഒരു പെണ്‍കുട്ടി

സീന കുമാരിയെന്ന പെണ്‍കുട്ടിയാണ് ഇതിന് പിന്നില്‍.....

ഐഎസ്ആര്‍ഒ സെഞ്ചുറി തിളക്കത്തിലേക്ക്; കുതിച്ചുയരാന്‍ പിഎസ്എല്‍വി 40

കാലവസ്ഥാ വ്യതിയാനം നിരീക്ഷിക്കാൻ സഹായിക്കുന്ന കാർട്ടോസാറ്റ് 2ആണ് വിക്ഷേപിക്കുന്നതിൽ ഏറ്റവും വലുത്....

ആധാറില്‍ സുരക്ഷാവീ‍ഴ്ചയുണ്ടെന്ന് ഒടുവില്‍ ആധാര്‍ അതോറിറ്റിയും തുറന്നുപറയുന്നു; സുരക്ഷയ്ക്ക് പുതിയ മാര്‍ഗങ്ങള്‍

ജൂണ്‍ ഒന്നുമുതല്‍ എല്ലാ ഏജന്‍സികളും ആധാര്‍ നമ്പറിനുപകരം വെര്‍ച്വല്‍ ഐഡി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം....

ഐഎസ്ആര്‍ഒ യുടെ തലപ്പത്ത് റോക്കറ്റ്മാന്‍ ശിവന്‍

1982ലാണ് ഐഎസ്ആര്‍ഒയിലെത്തിയത്....

ചെറുകിട കച്ചവടക്കാരുടെ എതിര്‍പ്പ് തള്ളി ചെറുകിടമേഖലയില്‍ വിദേശനിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

നിര്‍മ്മാണമേഖലയിലും ഇനി 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി....

കറുപ്പ് നിറം രോഗമാണെന്ന് പതഞ്ജലി; പ്രതിഷേധം ശക്തമായതോടെ തെറ്റ് ഏറ്റുപറഞ്ഞ് രാം ദേവ്

വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവയ്‌ക്കൊപ്പമാണ് പതഞ്ജലി പരസ്യത്തില്‍ തൊലിയുടെ കറുപ്പ് നിറത്തെയും ഉള്‍പ്പെടുത്തിയത്....

മോദിക്ക് സാനിട്ടറി നാപ്കിന്‍ അയച്ചുകൊടുത്ത് പ്രതിഷേധം

ആഡംബര വസ്തു എന്നപോലെ 12 ശതമാനം ജി എസ് ടിയുടെ കീഴിലാണ് ഇപ്പോള്‍ സാനിട്ടറി നാപ്കിനുകളുള്ളത്....

പുതിയ 10 രൂപ നോട്ട് വിതരണത്തിനെത്തി

5 മുതല്‍ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്....

Page 1322 of 1515 1 1,319 1,320 1,321 1,322 1,323 1,324 1,325 1,515