National

രാഷ്ട്രീയ നിലപാട് 31ന് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്; ”യുദ്ധഭൂമിയില്‍ ഇറങ്ങിയാല്‍ ജയിച്ചേ പറ്റൂ”

കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധക സംഗമം....

മോദിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സുബ്രമണ്യന്‍ സ്വാമി; ബിജെപി ഘടകം പിരിച്ചുവിടേണ്ട സമയം ക‍ഴിഞ്ഞെന്നും സ്വാമി പീപ്പിള്‍ ടി വിയോട്

കരുണാനിധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു....

പശുവിനെ കടത്തുന്നവരെയും കശാപ്പ് ചെയ്യുന്നവരെയും കൊല്ലും; വിവാദ പ്രസ്താവനയുമായി ജെഎന്‍യുവിനെ അപഹസിച്ച ബിജെപി നേതാവ്

അറസ്റ്റിന് മുമ്പ് ഒരു കൂട്ടം ആളുകള്‍ സാക്കിറിനെ ക്രൂരമായി മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.....

അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി മോദിക്ക് വെല്ലുവിളിയാകും; മോദിയെ തള്ളി കോണ്‍ഗ്രസിനെയും രാഹുലിനെയും പുകഴ്ത്തി ശിവസേന

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ടവര്‍ക്ക് കൃത്യമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ നല്‍കിയിരിക്കുന്നത്....

കെജരിവാളിനെ ഒഴിവാക്കി ദില്ലി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനം ഇന്ന്; ചടങ്ങില്‍ മോദിക്കൊപ്പം ആദിത്യനാഥും

മെട്രോ ഉദ്ഘാടനത്തില്‍ നിന്നും ഇതാദ്യമായല്ല അരവിന്ദ് കെജരിവാളിനെ ഒഴിവാക്കുന്നത്.....

മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായി; ആക്രമണം അഴിച്ചുവിട്ട് ബിജെപി

യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ്.....

ലാലുവിന്‍റെ ജയില്‍വാസം ഇങ്ങനെ

ലാലുവിന് വീട്ടിൽ നിന്നു കൊണ്ടു വരുന്ന ഭക്ഷണം ക‍ഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്....

നോട്ടക്കും പിന്നിലായി ബിജെപി

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി ....

പതിനാറുകാരന്‍ ഡ്രൈവറായി; 32 പേര്‍ക്ക് ജീവന്‍ നഷ്ടമായി

കണ്ടക്ടറായ കുട്ടിയെ ഡ്രൈവറാക്കിയ ശേഷം ഡ്രൈവര്‍ ബസില്‍ ഉറങ്ങുകയായിരുന്നു....

ജയലളിതയുടെ ആര്‍ കെ നഗര്‍ ആര്‍ക്കൊപ്പം; ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

ടി ടി വി ദിനകരന് അനുകൂലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ....

വീണ്ടും പാക് പ്രകോപനം; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്; നാല് സൈനികര്‍ക്ക് വീരമൃത്യു

പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു....

ഇതാണ് കേരള മോഡല്‍; കേരളത്തെ വിമര്‍ശിക്കുന്നവര്‍ കാണണം; ഇടതു സര്‍ക്കാരിന്‍റെ കുട്ടി പൊലീസ് സേന പദ്ധതി മോദി സര്‍ക്കാര്‍ മാതൃകയാക്കുന്നു

ഫെബ്രുവരിയില്‍ ഹരിയാനയിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു....

പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ ആന്ധ്ര സര്‍ക്കാര്‍; ഹിന്ദുക്ഷേത്രങ്ങളില്‍ ഒരു തരത്തിലുമുള്ള ആഘോഷവും അനുവദിക്കില്ലെന്ന് ചന്ദ്രബാബു നായിഡു

ബ്രീട്ടീഷ് ഭരണകാലത്ത് ശീലിച്ച ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമുള്ള പുതുവത്സരാഘോഷങ്ങള്‍ രാജ്യത്ത് വേണ്ട....

Page 1327 of 1515 1 1,324 1,325 1,326 1,327 1,328 1,329 1,330 1,515