National

ഇതൊക്കെ കണ്ട് ഈ രാജ്യത്ത് എങ്ങനെയാണ് ജീവിക്കുക; തുറന്നടിച്ച് ഫര്‍ഹാന്‍ അക്തറും

ഒരു മനുഷ്യനെ അതിക്രൂരമായി കൊല്ലുന്നതും കത്തിക്കുന്നതുമായ വീഡിയോ ക്ലിപ്പ് കണ്ടു.....

സിപിഐഎം പിബി തുടരുന്നു

ഇന്നും നാളെയുമായി രണ്ട് ദിവസമാണ് യോഗം.....

ബ്ലു വെയ്‌ലിനേക്കാള്‍ അപകടകരി എത്തി; 16കാരന്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി

രക്തം പുരണ്ട കത്രികയും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.....

ഇസ്ലാമിനെ തുടച്ചുനീക്കുമെന്ന് കേന്ദ്രമന്ത്രി; കിടിലന്‍ മറുപടിയുമായി പ്രകാശ് രാജ്

നിങ്ങള്‍ ആരാണ്? ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറുടെ പുനര്‍ജന്മമോ?'....

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ജനവിധി തേടുന്നവരില്‍ മുഖ്യമന്ത്രി വിജയ് രുപാനിയും

സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 20 ജില്ലയിലെ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.....

വിവാഹേതരബന്ധം: പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷയെന്നത് പുനഃപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി; ഹര്‍ജി നല്‍കിയത് മലയാളി

അവിഹിതബന്ധത്തോട് സ്ത്രീയുടെ ഭര്‍ത്താവിന് യോജിപ്പാണെങ്കില്‍ കുറ്റം ഇല്ലാതാകുന്ന സാഹചര്യം.....

മോദിയെ വിമര്‍ശിച്ച എംപി രാജിവച്ചു; ബിജെപിയിലെ പൊള്ളത്തരങ്ങളും പുറത്ത്

ഇത് പാര്‍ട്ടിയില്‍ നാനാ പട്ടോളിയെ അനഭിമതനാക്കിയിരുന്നു.....

കേന്ദ്രത്തിന് വന്‍തിരിച്ചടി; വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന വിജ്ഞാപനം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

നിലവില്‍ അനുമതി വാങ്ങാതെ നടത്തി വന്ന നിര്‍മാണങ്ങളെല്ലാം നിറുത്തി വയ്‌ക്കേണ്ടിയും വരും.....

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു

ബുധനാഴ്ച രാത്രി സംഘം വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു.....

മൂന്നര വയസുകാരിയെ ചാക്കിനുള്ളിലാക്കി മര്‍ദ്ദിച്ചു; വീഡിയോ വൈറലായതോടെ പ്രതി പിടിയില്‍

സ്​കൂളിൽ എന്താണ്​ സംഭവിക്കുന്നതെന്ന്​ ചോദിച്ചായിരുന്നു പീഡനം....

ഈ പക്ഷികളുടെ മരണത്തില്‍ ദുരൂഹത; ചുരുളഴിയാതെ ജാതിംഗ

നാട്ടുകാര്‍ക്ക് പണം നല്‍കി ചിതയൊരുക്കാനെത്തുന്നവര്‍ നിരവധിയാണ്.....

ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

കാര്‍ നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.....

ഹിന്ദുമത വിശ്വാസികള്‍ക്ക് മതന്യൂനപക്ഷ പദവി; കേന്ദ്ര,സര്‍ക്കാര്‍ നീക്കം ഊര്‍ജ്ജിതമാക്കി

ലക്ഷദീപ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാകും ന്യൂനപക്ഷ പദവി നല്‍കുക....

Page 1333 of 1515 1 1,330 1,331 1,332 1,333 1,334 1,335 1,336 1,515