National

ഓഖി ഗുജറാത്ത് തീരത്തേക്ക്; കേരളത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി

മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നും ഗുജറാത്ത് തീരത്തേക്ക് കാറ്റു നീങ്ങുന്നു....

ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അപകടസാധ്യതയെന്ന് യുടിഐ പരസ്യം; പ്രതിഷേധം ശക്തം

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിന് യുടിഐ കൂട്ടുനില്‍ക്കുന്നു....

68 ഫിഷിങ്ങ് ബോട്ടുകള്‍ മഹാരാഷ്ട്രയില്‍ എത്തി ; 952 മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി

കേരളത്തില്‍ നിന്നുള്ള 66 ഫിഷിങ്ങ് ബോട്ടുകള്‍ ഉള്‍പ്പെടെ 68 ബോട്ടുകള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരായി എത്തി.  മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്....

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വന്‍ഇടിവ്; യാഥാര്‍ത്ഥ്യങ്ങള്‍ മറിച്ചുവെച്ച് ദേശീയ മാധ്യമങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമാണ് ബിജെപിക്കേറ്റത് എന്നാണ് കണക്കുകളിലൂടെ മനസിലാകുന്നത്. ....

വോട്ടിങ്ങ് മെഷീനില്‍ ക്രമക്കേട് ആരോപണം:യുപിയില്‍ എല്ലാവോട്ടും ബിജെപിക്ക്; സ്വന്തം വോട്ടു പോലും കിട്ടാതെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍

യു പിയില്‍ വോട്ടിങ്ങ് മെഷീനില്‍ ക്രമക്കേട് ആരോപണം; സ്വന്തം വോട്ടു പോലും കിട്ടാതെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്....

ഭീതിയിലാഴ്ത്തി ഓഖി ; വാക്കിന്റെ അര്‍ത്ഥം ഇതാണ്

ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ഈ പേര് നല്‍കിയത്.....

കുഞ്ഞിന്‍റെ മൃതദേഹവും വയറ്റിലിട്ട് അമ്മ ക‍ഴിഞ്ഞത് 15 വര്‍ഷം 

സ്റ്റോണ്‍ ബേബി കാലക്രമേണ ശരീരത്തിന്റെ ഭാഗമായി മാറും.....

തമ്മില്‍പ്പോര്; ബിജെപിയില്‍ നിന്ന് 24 പേര്‍ പുറത്ത്

മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.....

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; ഇടതുകക്ഷികള്‍ ഡിഎംകെയെ പിന്തുണക്കും

ബിജെപിഅണ്ണാ ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം....

ജിഡിപി; കേന്ദ്ര കണക്കില്‍ പൊരുത്തക്കേടുകള്‍

രീതി വ്യത്യസ്തമാണെങ്കിലും ഇത്ര വലിയ അന്തരം പൊരുത്തക്കേടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.....

റെയില്‍വെയ്ക്ക് സ്വര്‍ണത്തിളക്കം; തീവണ്ടികളുടെ മുഖം മാറ്റി പുതിയ കോച്ചുകള്‍

പുതിയ `സ്വര്‍ണ'കോച്ചുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് റെയില്‍വെ പരിഷ്കാരിയാവുന്നത് ....

കുരങ്ങുക്കൂട്ടത്തിന്‍റെ നടുവില്‍ നിന്ന് സ്നേഹത്തിന്‍റെ കഥ പറയുന്ന ബാലന്‍; അപൂര്‍വ്വ സൗഹൃദത്തിന്‍റെ കഥ ഇങ്ങനെ

ആഹാരത്തിന്‍റെ കാര്യം വരുമ്പോ‍ള്‍ കുരങ്ങന്മാര്‍ സാധാരണ അക്രമാസക്തരാവും....

ഓഖി ചു‍ഴലിക്കാറ്റ്; ലക്ഷദ്വീപില്‍ നിന്നും കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തേക്ക്; കേരള തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരും

മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞ് വീശിയേക്കാം....

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്; തിരഞ്ഞെടുപ്പ് പ്രക്രീയക്ക് ഇന്ന് തുടക്കം

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്....

കാത്തു കാത്തു നിന്ന് യുപിയ്ക്കും കിട്ടി ഒന്നാം സ്ഥാനം; കൊലപാതകത്തിനും ബലാത്സംഗത്തിനുമാണെന്നുമാത്രം

4889 കൊലപാതകങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത് ഇത് ദേശീയ ശരാശരിയുടെ 16.1 ശതമാനത്തോളം വരും....

എ കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ

നേരിയ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ....

ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് കോഹ്‌ലി; ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

കോടികളുടെ ലാഭത്തിന്റെ ഒരു പങ്ക് താരങ്ങള്‍ക്കും വേണമെന്ന് കോഹ്‌ലി....

Page 1335 of 1515 1 1,332 1,333 1,334 1,335 1,336 1,337 1,338 1,515