National

ഓഹരി സൂചികകള്‍ നേട്ടം തുടരുന്നു

ബിഎസ്ഇയിലെ 1442 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1255ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു....

യുകെജി പയ്യന്‍ സഹപാഠിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി; കേസെടുക്കാനാകാതെ വട്ടം കറങ്ങി പൊലീസ്; കാരണം ഇതാണ്

ടീച്ചര്‍മാരോ ആയമാരോ ഈ സമയത്ത് റൂമിലുണ്ടായിരുന്നില്ലെന്നും കുട്ടി പറയുന്നു....

പദ്മാവതിക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

ചിത്രത്തിന്റെ സെന്‍സറിംഗ് ഇന്ത്യയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.....

ഇവനോ ആരോഗ്യമന്ത്രി….; അന്തം വിട്ട അനാരോഗ്യം വിളമ്പി ബിജെപി മന്ത്രി

തെറ്റ് ഏറ്റുപറഞ്ഞ് പൊതുസമൂഹത്തോട് മന്ത്രി മാപ്പുപറയണം....

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം; ഹോസ്റ്റല്‍ കെട്ടിടം കത്തിച്ചു

മാനസികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍....

ഡിസംബര്‍ ആറ് രാജ്യവ്യാപകകരിദിനം; ഇടതുപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം

വര്‍ഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് കരിദിനാചരണം.....

കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചു; പൊട്ടിത്തെറിച്ച് യുവതിയുടെ ശകാരവര്‍ഷം

യുവതി മന്ത്രിയെ ശകാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.....

പോണ്‍ വീഡിയോ കാണിച്ച് പീഡനം; അധ്യാപകനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു

ജില്ലയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപകനാണ് പ്രതി....

കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ സക്കീറ, ഇന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍

ആസിഡ് ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന രക്തസാക്ഷി.....

സുകോമള്‍ സെന്‍ അന്തരിച്ചു

83 വയസായിരുന്നു.....

യോഗി പൊലീസിന്റെ മുസ്ലീംവിരുദ്ധത ഇങ്ങനെയും; യോഗിയുടെ യോഗത്തിനെത്തിയ മുസ്ലീം യുവതിയുടെ പര്‍ദ ബലമായി അഴിപ്പിച്ചു

ബിജെപി പ്രവര്‍ത്തക കൂടിയായ സൈറയ്ക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.....

മോദി സര്‍ക്കാരിന്റെ അടുത്ത ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ചെക്ക് ബുക്കിന് നിരോധനം?

നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെയുള്ള ഈ പുതിയ നീക്കം വിവാദത്തിലാവുകയാണ്.....

ബിജെപിയുടെ കൊലവിളി; മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി

പത്മാവതി വിവാദങ്ങളെ തുടര്‍ന്നാണ് ദീപികയുടെ തീരുമാനം....

ഓഹരി വിപണികള്‍ നേട്ടത്തില്‍

ബിഎസ്ഇയിലെ 1223 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 410 ഓഹരികള്‍ നഷ്ടത്തിലുമാണ്....

ദില്ലിയെ ത്രസിപ്പിച്ച് കര്‍ഷക സംഘടനകളുടെ പ്രതിഷേധം രണ്ടാം ദിനവും തുടരുന്നു

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്നത്....

Page 1338 of 1515 1 1,335 1,336 1,337 1,338 1,339 1,340 1,341 1,515