National
ഒരു സ്വകാര്യ വീഡിയോ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു അമിതിന്റെ പരിഹാസം.....
മുസ്ലിങ്ങളെ ഭയക്കണമെന്ന വ്യക്തമായ സന്ദേശമാണ് വീഡിയോ നല്‍കുന്നത്....
അരുണ്‍ ജെയ്റ്റ്ലിയാണ് ഇതിന് പിന്നിലെന്നും ദിനകരപക്ഷം ....
സമ്പത്തിലെ അസമത്വത്തില്‍ വലിയ വര്‍ധനയുണ്ടായി....
പട്‌നയില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ 15 രോഗികള്‍ മരിച്ചു; പട്‌ന മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാത്തതിനെ....
ബിഎസ്ഇയിലെ 1530 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 ഓഹരികള്‍ നഷ്ടത്തിലുമാണ്....
വിലകുറഞ്ഞ രാഷ്ട്രീയ നീക്കത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തി.....
തത്ത തിരിച്ചു കിട്ടിയ പ്രാണനും കൊണ്ട് പറന്നകന്നപ്പോള്‍ ഫയര്‍ ഫോഴ്‌സിന് നാട്ടുകാരുടെ കയ്യടി.....
ഇത് ബഹുഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടായിരിക്കും....
കിക്ക് ബോക്‌സിംഗില്‍ ഏഷ്യന്‍ ചാമ്പ്യനായ ഹരികൃഷ്ണന്‍ ആണ് മരിച്ചത്.....
ദീപിക ഡച്ചുകാരിയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു....
എംഎല്‍എയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.....
സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു....
ഒറ്റനോട്ടത്തില്‍ മുസ്ലീം ആണെന്ന് തിരിച്ചറിയുമെന്ന കാരണത്താല്‍ യുവതിക്ക് ജോലി നിഷേധിച്ചിരിക്കുകയാണ്....
കാനം രാജേന്ദ്രന്‍ ന്യായീകരിച്ചതിന് പിന്നാലെയാണ് സിപിഐ എം കേന്ദ്ര നേതൃത്വത്തില്‍ നിലപാട് പുറത്തുവന്നത്....
ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുക്കുമെന്നും കെകെ വിജയകുമാര്‍....
അടുത്ത 10 ലെയും 12 ലെയും ബോര്‍ഡ് പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ് ....
അശ്ലീല സിനിമ കാണാന്‍ പോയി പിടിക്കപ്പെട്ട അനുഭവവും പരീഖര്‍ കുട്ടികളുമായി പങ്കുവച്ചു.....
പേരറിവാളന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി.....
മലയാളികളുടെ രാഷ്ട്രീയ ബോധത്തെ രാജ്ദീപ് അഭിനന്ദിച്ചു....
നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും സിന്‍ഹ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു....