National

മോദി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ തൊ‍ഴിലാളി യൂണിയനുകളുടെ പണിമുടക്ക്

ജനുവരി അവസാനവാരം ജയില്‍നിറയ്ക്കല്‍ സമരം നടത്തും....

വായു മലിനീകരണത്തില്‍ നിന്ന് രക്ഷയില്ല; ആംബുലൻസ് ഒ‍ഴികെയുള്ള മു‍ഴുവന്‍ വാഹനങ്ങള്‍ക്കും ദില്ലിയില്‍ നിയന്ത്രണം

ദില്ലി സർക്കാരിന് രൂക്ഷ വിമർശനങ്ങളാണ് ദേശീയ ഹരിത ട്രിബ്യുണലിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്നത്....

എയര്‍ ഏഷ്യാ ജീവനക്കാര്‍ തീവ്രവാദിയായി ചിത്രീകരിച്ചെന്ന് വനിതാ യാത്രക്കാരി; പീഡിപ്പിക്കുമെന്നും ഭീഷണി

ക്യാബിന്‍ ജീവനക്കാരന്‍ അസഭ്യം പറഞ്ഞെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും യുവതി....

ഹോട്ടല്‍ ഭക്ഷണത്തിന് നിരക്ക് കുറയും; ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ ധാരണ

നിരക്കിലെ മാറ്റം ഈ മാസം പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും....

മെഡിക്കല്‍ കോഴ; ഭരണഘടന ബെഞ്ചിന് വിട്ട ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ആരോപണം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.....

ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ച യുവാവിന് സംഭവിച്ചത്? മൊഴി കേട്ട് ഞെട്ടി പൊലീസ്

ജനനേന്ദ്രിയത്തിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോധം മറഞ്ഞു....

ലോകം ജൈവ വിപണിയിലേക്ക്; ഓര്‍ഗാനിക് കോണ്‍ഗ്രസിന് തുടക്കമായി

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന മേള....

ഓഹരി വിപണികളില്‍ തളര്‍ച്ച

ബിഎസ്ഇയിലെ 879 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 998 ഓഹരികള്‍ നഷ്ടത്തിലുമാണ്....

ഗുജറാത്ത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് പിഴ ചുമത്തിയ നടപടി മരവിപ്പിച്ചു

6.9 കോടി രൂപ പിഴ ഈടാക്കാനായിരുന്നു സെബിയുടെ തീരുമാനം....

ജിഎസ്ടിയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നീക്കം....

ഹിമാചലില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കനത്തു; റെക്കോഡ് പോളിംഗ്

65 സിറ്റിംഗ് എം എൽ എ മാർ ഉൾപ്പെടെ 337 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്....

നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

ബിഎസ്ഇയിലെ 1,711 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1,037 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു....

Page 1342 of 1515 1 1,339 1,340 1,341 1,342 1,343 1,344 1,345 1,515