National

ഇന്ത്യനായി ഒരിക്കല്‍ കൂടി കമല്‍ അവതരിക്കും; പിന്തിരിപ്പിക്കാന്‍ അണിയറ നീക്കം ശക്തം

തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്....

യുവതിയെ കൊന്ന് പെട്ടിയിലാക്കി; ഡോക്ടര്‍ അറസ്റ്റില്‍

സംശയമാണ് കൊല ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചത്....

പുതിയ പാര്‍ട്ടി ഉടനെന്ന് കമല്‍ഹാസന്‍

ജന്മദിനത്തില്‍ ഉണ്ടാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു....

കെജ്രിവാളിന് മാത്രമല്ല; ആം ആദ്മി ഓഫീസിനും രക്ഷയില്ല; പാര്‍ട്ടി ഓഫീസില്‍ മോഷണം

പരാതിക്കൊപ്പം പ്രതി മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും വികാസ് യോഗി പൊലീസിന് കൈമാറിയിരുന്നു....

ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്ന ചിത്രങ്ങളെടുക്കുന്നത് അവസാനിപ്പിക്കണം; താക്കീതുമായി കേന്ദ്രമന്ത്രി

പത്മാവതി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗിരി രാജ് സിംഗിന്റെ പ്രതികരണം....

ബിജെപിക്ക് ഒരിക്കലും പിടിച്ചെടുക്കാനാകാത്ത കോട്ട; കേരളം ചരിത്രത്തില്‍ ഇങ്ങനേയും തിളങ്ങും; രാജ്ദീപ് സര്‍ദേശായി

അമിത് ഷായ്ക്കും മകനുമെതിരായ അഴിമതി വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാത്തതെന്തുകൊണ്ട്....

ഹേമമാലിനിയെ റെയില്‍വെ സ്റ്റേഷനില്‍ കാള ആക്രമിച്ച സംഭവം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍

അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഹേമമാലിനി തന്നെ ആരോപിച്ചിരുന്നു....

കരി നിയമത്തിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാന്‍ പത്രിക; മുഖ്യമന്ത്രി വസുന്ധര രാജയെ ബഹിഷ്‌കരിക്കും

കരിനിയമം പിന്‍വലിക്കുന്നത് വരെ ബഹിഷ്‌കരിക്കാനാണ് തീരുമാനം....

ജയിലില്‍ സ്ഥലം ഇല്ലാത്തതു കൊണ്ടാണോ വെടിവെച്ചു കൊല്ലുന്നത്; കൊല്ലാന്‍ വരുന്നവര്‍ക്ക് മറുപടിയുമായി കമല്‍ഹാസന്‍

ഹിന്ദുമഹാസഭ നേതാവിന്റെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി കമല്‍ രംഗത്തെത്തി....

ഗുജറാത്തില്‍ ബിജെപിക്ക് എതിരെ പുതിയ സഖ്യം; ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസും ഒന്നിക്കുന്നു

രാഹുല്‍ഗാന്ധിയുമായി നടത്തി ചര്‍ച്ച തൃപ്ത്തികരമായിരുന്നുവെന്ന് മേവാനി....

മരണത്തെ മുന്നില്‍ കണ്ട രോഗിയെ ഡോക്ടര്‍ ചുമന്നത് എട്ട് കിലോമീറ്റര്‍

ഒഡീഷ: മരണത്തെ മുന്നില്‍കണ്ട രോഗിയുടെ ജീവന്‍ രക്ഷിക്കാനായി രോഗിയെയും ചുമന്ന് ഡോക്ടര്‍ നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ വനമേഖലയിലുള്ള സരിഗേട്ട ഗ്രാമത്തില്‍....

മനുസ്മൃതിയെ നിയമപരമായി നിരോധിക്കണം; പ്രകാശ് അംബേദ്കര്‍

ആര്‍എസ്എസും ബിജെപിയും അനുശാസിക്കുന്ന ദേശീയതയാണോ ഇന്ത്യക്കു വേണ്ടത്‌ ....

അക്ഷര്‍ധാം ആക്രമണം; മുഖ്യപ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

റിയാദില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്....

ഹാദിയകേസില്‍ പണപ്പിരിവ് നടത്തുന്നതായി പോപ്പുലര്‍ ഫ്രണ്ട്

ഹാദിയ ആവശ്യപ്പെട്ടിട്ടല്ല കേസില്‍ സഹായിക്കുന്നത്....

കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി എഴുത്തുകാരന്‍ സക്കറിയ

മോഡി സര്‍ക്കാരിന് അധിക കാലം ആയുസ്സ് ഉണ്ടാകില്ലെന്നും സക്കറിയ....

Page 1344 of 1515 1 1,341 1,342 1,343 1,344 1,345 1,346 1,347 1,515