National
സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ ദില്ലി സര്‍വകലാശാല; പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും
നിയമ ബിരുദ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനുള്ള ദില്ലി സര്‍വകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത്. മനുസ്മൃതി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപക സംഘടനയായ സോഷ്യല്‍....
തന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൊണ്ടുവരണമെന്ന നടിയും ബിജെപി എംപിയുമായ കങ്കണയുടെ പരാമർശം വിവാദമാകുന്നു. മാണ്ഡി നിയോജകമണ്ഡലത്തിലെ ആളുകളോടാണ്....
ദില്ലി മദ്യനയ കേസില്‍ ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നല്‍കിയ ഹര്‍ജി സുപ്രീം കോടതി....
തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലി സ്പൈസ് ജെറ്റ് ജീവനക്കാരി. സെക്യൂരിറ്റി സ്ക്രീനിങ്ങിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജയ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.....
ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം.യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഇടവിട്ട് ശക്തമായ മഴ....
ദില്ലി സർവ്വകലാശാലയിലെ നിയമ ബിരുദ കോഴ്സിന്റെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു. ലീഗൽ മെത്തേഡ് എന്ന പേപ്പറിന്റെ ഭാഗമായാണ്....
റഷ്യ, ജപ്പാന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചതിന് പിന്നില്‍ ഇന്ത്യയുടെ ധീരമായ ശ്രമങ്ങളും അക്ഷീണമായ ചിന്താഗതിയുമാണെന്ന്....
മിമിക്രിതാരമായ സുഹൃത്തിന്റെ ചതിയിലൂടെ ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ. സ്ത്രീശബ്ദത്തില്‍ സംസാരിച്ചാണ് തട്ടിപ്പ്. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയും പുണെയില്‍....
ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലും വയോജനങ്ങള്‍ക്കിടയിലും നേരിടുന്ന വലിയ പ്രതിസന്ധിയാണ് ആത്മഹത്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.....
ടെലികോം കമ്പനികൾ താരീഫ് പ്ലാനുകളുടെ വില കുത്തനെ കൂട്ടുന്ന പ്രവണത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി....
മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കതിരെ പ്രക്ഷോഭം ശക്താമാക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമാക്കുക, കാര്‍ഷികവായ്പകള്‍ എഴുതിതള്ളുക തുടങ്ങിയ....
ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയില്‍ എട്ടുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അതേ സ്‌കൂളിലെ മൂന്ന്....
ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. ചായ്‌ജ്‌ല കയാനി ഗ്രാമത്തിലെ യുവാവിന്റെ വീട്ടിൽ....
നീറ്റ് ക്രമക്കേട് കേസുകള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജുലൈ 18 ലേക്ക് മാറ്റി. കേസ് നാളെ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ആദ്യം....
വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് തീരുമാനമെന്ന്....
നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി. നീറ്റിൽ നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. നീറ്റ്....
കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചമോലി – ബദരിനാഥ് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിലെ....
പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് കോഫീ ഷോപ്പിൽ മഴവെള്ളം വീണു നിറയുന്നതും....
ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഉത്തർപ്രദേശിൽ നിരവധി....
ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുന്നു. സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഉദ്ദംപൂരിൽ പൊലീസ് ചെക്ക് പോസ്റ്റിനു നേരെ ഭീകരർ....
കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന....
നീറ്റിൽ പുന:പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിൻ്റെ സത്യവാങ് മൂലം. വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും പുനപരീക്ഷ നടത്തേണ്ട സാഹചര്യം ഇല്ലെന്നും....