National

കോളേജ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചു; നടപ്പിലാകുന്നത് 22 മുതല്‍ 28 ശതമാനം വരെ വര്‍ധനവ്

കേന്ദ്ര -സംസ്ഥാന സര്‍വകലാശാലകളിലെയും കോളേജുകളിലെയും ശമ്പളവര്‍ധനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി....

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ട്; തുറന്ന് സമ്മതിച്ച് മോഡിയുടെ ഉപദേശക സമിതി

രാജ്യത്ത് സാമ്പത്തിക മുരടിപ്പും തൊഴിലില്ലായ്മയും രൂക്ഷമെന്ന് വിലയിരുത്തി....

അനുപം ഖേര്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച മുന്‍ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ നിയമനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു....

മോദി അധികാരമേറ്റ ശേഷം സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചതെന്ത്

പ്രൊഫ. കെ എന്‍ ഗംഗാധരന്‍ എ‍ഴുതുന്നു....

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചു; 19, 20 വയസുകാര്‍ അറസ്റ്റില്‍

ബറേലി: മൃതദേഹത്തെയും വെറുതെ വിടാതെ യുപിയിലെ യുവാക്കള്‍. യുപിയിലെ ബറേലി സിബി ഗഞ്ച് മേഖലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ അതിക്രൂരത....

നോട്ട് നിരോധനവും ജിഎസ്ടിയും തിരിച്ചടിച്ചു; ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലെന്ന് ഐഎംഎഫ്

ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.....

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നാവികനെ സേന പുറത്താക്കി

സര്‍വ്വീസ് ചട്ടങ്ങല്‍ ലംഘിച്ചു എന്നാരോപിച്ചാണ് സേനയുടെ നടപടി.....

അമിത് ഷായെ വെള്ളപൂശി രാജ്നാഥ് സിങ്ങ്; കോടികളുടെ അഴിമതി ആരോപണത്തില്‍ ആന്വേഷണം ആവശ്യമില്ല

അഴിമതി ആരോപണങ്ങളില്‍ ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്....

സാമ്പത്തികസ്ഥിതിയില്‍ ജനങ്ങള്‍ക്ക് നിരാശയെന്ന് റിസര്‍വ് ബാങ്ക്

ജനങ്ങള്‍ക്ക് നിരാശയെന്ന് റിസര്‍വ് ബാങ്ക് ....

നൈജീരിയന്‍ യുവാവിനോട് ദില്ലിയിലെ ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരത; വീഡിയോ പുറത്ത്

മോഷണ ശ്രമത്തിനിടെ ഗോവണിയിൽ നിന്ന് വീണാണ് ഇയാൾക്ക് മർദ്ദനമേറ്റതെന്ന് നാട്ടുകാർ പറയുന്നു....

ടാറ്റ ടെലിസര്‍വീസസ് പൂട്ടുന്നു; 5000 ജീവനക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാകും

ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു....

ഗൊരഖ്പൂര്‍ വീണ്ടും കുട്ടികളുടെ ശവപ്പറമ്പാകുന്നു; 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു

കഴിഞ്ഞ മാസം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 100 ഓളം കുട്ടികള്‍ മരിച്ചിരുന്നു....

Page 1353 of 1515 1 1,350 1,351 1,352 1,353 1,354 1,355 1,356 1,515