National

ഗാന്ധി വധത്തില്‍ പുനരന്വേഷണം വേണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി....

ശശികലയ്ക്ക് പരോള്‍

അഞ്ചു ദിവസത്തേക്കാണ് പരോള്‍....

ഗൗരിലങ്കേഷിന്റെ കൊലപാതകികള്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍; അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

കൊലപാതകത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെന്ന് സൂചന....

പല്ലവിയുടെ മരണം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; ആത്മഹത്യയെന്ന് പൊലീസ്

ഇന്റേണ്‍ഷിപ്പിനിടയിലാണ് പല്ലവിയെ കാണാതാവുന്നത്....

ഹണി പ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല ; നുണ പരിശോധനക്ക് വിധേയയാക്കും

ജയിലില്‍ ബലാത്സംഗ കേസില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന്....

അസമിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 8 നവജാതശിശുക്കള്‍

ഫഖ്‌റുദ്ദിന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു സംഭവം. ....

പൊതു ജനത്തെ പറ്റിച്ച് എത്രനാള്‍ മുന്നോട്ടുപോകും; പ്രധാന മന്ത്രിയോട് രാജ് താക്കറെ

മോദി പൊതു ജനത്തെ പറ്റിച്ച് എത്രനാള്‍ മുന്നോട്ടുപോകുമെന്ന് നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ....

പീഡിപ്പിച്ച ആളുടെ മുറിച്ചെടുത്ത ചെവിയുമായി യുവതി പോലീസ് സ്റ്റേഷനില്‍

ബലാത്സംഗം ചെയ്തയാളുടെ മുറിച്ചെടുത്ത ചെവിയുമായി യുവതി എത്തി....

ഓഹരി വിപണികള്‍ തകര്‍ച്ചയില്‍; സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടടത്തില്‍ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1500 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1151 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു....

മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് ഹൈക്കോടതി

ദില്ലി: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയിലാണ് കോടതി വിധി മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത്....

‘ജനരക്ഷ’ ക്കായി കേരളത്തിലെത്തുന്ന ബിജെപി നേതാക്കള്‍ ഇതുകൂടി കാണണം; മധ്യപ്രദേശില്‍ കര്‍ഷകരുടെ തുണിയുരിഞ്ഞു; രാജസ്ഥാനില്‍ ശവസംസ്‌കാര സത്യാഗ്രഹം

മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ വസ്ത്രമുരിഞ്ഞ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു....

രജനീഷ് കുമാര്‍ എസ്.ബി.ഐ. ചെയര്‍മാന്‍

അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും....

ഷുക്കൂര്‍ വധം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്ന് സുപ്രിം കോടതി

'സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ അപ്രമാദിത്തതോടെ ഭരിക്കുന്ന സാഹചര്യത്തില്‍ നിയമപരിപാലനം തന്നെ ദുരന്തമായി തീരും....

മരണക്കുഴിയിലിറങ്ങി കര്‍ഷകരുടെ പ്രതിഷേധം; രാജസ്ഥാന്‍ കര്‍ഷക പ്രക്ഷോഭ ഭൂമി; ബിജെപി സര്‍ക്കാരിന്റെ അടിവേരിളകുന്നു

മഹാത്മ ഗാന്ധിയുടേയും ഭഗത് സിംഗിന്റേയും ചിത്രങ്ങളുമായാണ് കര്‍ഷകരുടെ സമരം....

മോദിയെ വിമര്‍ശിച്ച പ്രകാശ് രാജിനെതിരെ കേസെടുത്തു

ദേശീയ പുരസ്‌കാരം തിരിച്ചു നൽകുകയാണെന്നും പ്രകാശ് രാജ് അറിയിച്ചിരുന്നു....

ആര്‍എസ്എസ്സിന്റേത് അക്രമങ്ങളും ഭീകരതയും നടത്തി ഹിന്ദുത്വ വോട്ടുബാങ്കുകള്‍ ഏകീകരിക്കാനുള്ള ശ്രമം : യെച്ചൂരി

ഈ മാസം ഒന്‍പതാം തീയതിയോടു കൂടി ആര്‍എസ്എസിന്റെ അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ....

48 മണിക്കൂര്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു

ജി​എ​സ്ടി ഗ​താ​ഗ​ത​മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ​തു കാ​ര​ണ​മു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ....

Page 1355 of 1515 1 1,352 1,353 1,354 1,355 1,356 1,357 1,358 1,515