National

റോഹിങ്ക്യന്‍ അഭിയാര്‍ത്ഥി വിഷയം; കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

നൂറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്....

മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ പൂജ്യമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി; അധ്യാപികയെ ക്ലാസില്‍ കയറി അപമാനിച്ച് മന്ത്രി അരവിന്ദ് പാണ്ഡെ

നെഗറ്റീവ് എന്ന് ടീച്ചര്‍ മറുപടി നല്‍കിയപ്പോള്‍ നെഗറ്റീവും നെഗറ്റീവും ചേര്‍ന്നാല്‍ പോസിറ്റീവാണെന്നായി മന്ത്രിയുടെ വാദം.....

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മാവോയിസ്റ്റുകളാണെന്ന് കരുതുന്നില്ല ; ഗൗരിയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശിവസുന്ദര്‍ വിവരിക്കുന്നു

കോ‍ഴിക്കോട്: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ആണെന്ന് കരുതില്ലെന്ന് ഗൗരിയുടെ സുഹൃത്തും  ലങ്കേഷ് പത്രികയിലെ ചീഫ് കോളമിസ്റ്റുമായ ശിവസുന്ദര്‍.....

റയാന്‍ സ്‌കൂളിലെ കൊലപാതകം സി ബി ഐ അന്വേഷിക്കും

കേന്ദ്രസർക്കാറിനും സംസ്ഥാനങ്ങൾക്കും സുപ്രിം കോടതി നോട്ടീസ് നൽകി....

ബ്ലു വെയില്‍ ഗെയിം നിരോധിക്കണം; നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി

സെപ്ന്റബര്‍ അഞ്ച് വരെയുള്ള കണക്ക് പ്രകാരം ബ്ലുവെയില്‍ ഗയിമിലൂടെ കൊലപ്പെട്ടത് 200 ഓളം പേര്‍.....

കേന്ദ്രീയ വിദ്യാലയത്തിലും കൂട്ട ബലാത്സംഗം; ആറുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.....

വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിനായി പുതിയ നിര്‍ദേശങ്ങള്‍

സ്‌കൂളുകളില്‍ ഉടന്‍ തന്നെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം....

ഡീസല്‍ വാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കാനാവില്ല; ഹരിത ടിബ്യൂണല്‍

ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ അധ്യക്ഷതയിലുള്ള പ്രിന്‍സിപ്പല്‍ ബഞ്ച് ....

ഗൗരി ലങ്കേഷിനെ കൊന്നത് സംഘപരിവാറെന്ന് സിപിഐ മാവോയിസ്റ്റ്; മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് തരംതാണ നടപടി

മോദി മൗനം പാലിക്കുന്നത് കൊലപാതകത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് പങ്കുള്ളതിന്റെ സൂചന....

ഇന്ധന വില കുതിക്കുന്നു; രണ്ട് മാസത്തിനിടെ കൂടിയത് 7 രൂപയിലേറെ; 22ന് നോ പെട്രോള്‍ ഡേ

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയുള്ള മുംബൈയില്‍ ലിറ്ററിന് 80 രൂപയായി....

ഗൗരി ലങ്കേഷ് കൊലപാതകം; സഹോദരന്‍ ഇന്ദ്രജിത്തിനെ ചോദ്യംചെയ്തു

ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കുമുണ്ടായിരുന്നു....

ഋതുബത്ര ബാനര്‍ജിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം

അനുമതി തേടി പശ്ചിമബംഗാള്‍ സംസ്ഥാന സമിതി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു.....

Page 1363 of 1515 1 1,360 1,361 1,362 1,363 1,364 1,365 1,366 1,515