National

വാക്കിന്റെ നാക്കു മുറിച്ചാലും ആയിരം ജന്മങ്ങളെടുത്ത് അതു ശബ്ദിച്ചുകൊണ്ടേയിരിക്കും

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടു പ്രതികരിച്ച് കവി വി. മധുസൂദനൻ നായർ....

ഭീകരര്‍ മോചിപ്പിച്ച ടോം ഉഴുന്നാലില്‍ റോമിലെത്തി; കേരളത്തിലെത്താന്‍ വൈകും

2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്....

1.10ലക്ഷം കോടി മുടക്കി മോദി ബുളളറ്റ് ട്രെയിന്‍; 120 രൂപ ദിവസവരുമാനമുള്ളവരുടെ നാട്ടില്‍ ഇത് മോദിയുടെ മറ്റൊരു മണ്ടത്തരമാകുമെന്ന് വിമര്‍ശനം

120 രൂപയില്‍ താ‍ഴെ ദിവസ വരുമാനമുളള 224 ദശലക്ഷം പേര്‍ ജീവിക്കുന്ന നാട്ടില്‍ ആര്‍ക്ക് വേണ്ടിയാണ് ഇത്തരം പദ്ധതിയെന്ന ചോദ്യം....

സുപ്രിംകോടതിയെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നോ?;മാഹിയിലെ മുഴുവന്‍ ബാറുകളും തുറന്ന്പ്രവര്‍ത്തിക്കും; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

മുന്‍സിപ്പാലിറ്റി പരിധിയിലുള്ള ബാറുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി....

ടോം ഉഴുന്നാലിന്റെ മോചനം പണം നല്‍കി; ഒരു കോടി ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍

മൂന്ന് കോടി ഡോളര്‍ ഭീകരര്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍....

ഓഹരി സൂചികകള്‍ മികച്ചനേട്ടത്തില്‍

ബിഎസ്ഇയിലെ 1436 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1151 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു....

ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദി;മുഖ്യമന്ത്രി പിണറായി

വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി....

കന്നുകാലികളുമായെത്തിയവരെ തടഞ്ഞ ഗോരക്ഷപ്രവർത്തകർക്ക് കിട്ടിയത് എട്ടിന്‍റെപണി

മുപ്പതോളം കാലികളുമായി വന്ന ലോറി ഗോരക്ഷാ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു....

രാഹു(ല്‍) കാലം; കോണ്‍ഗ്രസ്സിന് നല്ലതോ ചീത്തയോ? അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

രാഹു(ല്‍) കാലം; കോണ്‍ഗ്രസ്സിന് നല്ലതോ ചീത്തയോ? അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം....

കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി

2019ല്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്ന് രാഹുല്‍....

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ സ്വത്ത് പിടിച്ചെടുത്തു; പിടിച്ചെടുത്തത് 165 കോടിയോളം രൂപയുടെ സ്വത്തുക്കള്‍

ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ ചോദ്യം ചെയ്തിരുന്നു....

നോട്ട് നിരോധനം ആര്‍ക്കുവേണ്ടി; ദുരിതം പേറിയത് സാധാരണക്കാര്‍; നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടമെന്ത്; രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

കാണാത്ത ഭാവിയില്‍ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം പറഞ്ഞ് ഈ പ്രശ്‌നം നമുക്ക് നേരിടാനാവില്ല....

ബ്ലൂ വെയിൽ ഗെയിമിന്റെ ബലിയാടായി പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ

കുട്ടി അപകട നില ഇനിയും തരണം ചെയ്തിട്ടില്ലാത്തതിനാൽ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചില്ല....

ആദായനികുതി വകുപ്പ് പിടിമുറുക്കുന്നു; അനധികൃതമായി സ്വത്ത് സമ്പാദിച്ച എംപി മാരും എംഎല്‍എമാരും കുടുങ്ങും

ആരോപണവിധേയരായ ജനപ്രതിനിധികളുടെ പേരുകളും ഇവർ ഏതു പാർട്ടിക്കാരാണെന്നതും പുറത്തിവിട്ടിട്ടില്ല....

റയാന്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരനെ ക‍ഴുത്തറുത്ത് കൊന്ന സംഭവം സി ബി ഐ അന്വേഷിക്കുമോ; സുപ്രിംകോടതി ഇടപെടല്‍ ഇങ്ങനെ

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ച് വിശദീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു....

Page 1364 of 1514 1 1,361 1,362 1,363 1,364 1,365 1,366 1,367 1,514