National

ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജ്ജിതം

ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്ന ഒരാളുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്....

ജനാധിപത്യത്തിന്റെ കൊലപാതകം; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ഇന്നലെ രാത്രി ബൈക്കിലെത്തിയ അക്രമി സംഘമാണ് ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത്....

ലങ്കേഷിന്റെ മകൾക്ക് ലാൽ സലാം

ഇരുട്ടിന്റെയും വെളിച്ചത്തിന്റയും മഹായുദ്ധം തുടരുന്നു....

സോഷ്യല്‍ മീഡിയയില്‍ കശ്മീരിനെക്കുറിച്ച് മിണ്ടരുത്; ‍കേന്ദ്രത്തിന്‍റെ വിലക്ക് എത്തിപ്പോ‍യി

115 ഓളം ട്വീറ്റുകളും ഹാന്‍ഡിലുകളും നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു....

റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ഥികളെ തുരത്തും; നിലപാട് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

നിലവില്‍ 16,000 റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് യുഎന്‍ ഹൈ കമ്മീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്....

വിരുദ്ധ അഭിപ്രായങ്ങള്‍ തര്‍ക്കമാകരുതെന്ന് ഇന്ത്യ- ചൈന തീരുമാനം

ഇന്ത്യയും ചൈനയും ആഗോളശക്തിയായി വിക വികസിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളാണെന്നും ഷീ ചിന്‍പിങ്ങ് ചര്‍ച്ചയില്‍ ചൂണ്ടികാട്ടി....

ഗൊള്ളാല്ലോ ഗുര്‍മീത്; ജയിലില്‍ കിടക്കുമ്പോഴും ഹണീപ്രീത് മതി; ഭാര്യയെ കാണേണ്ട; ബലാത്സംഗസ്വാമി നല്‍കിയ പട്ടിക പുറത്ത്

ഹണിയുടെ ഭര്‍ത്താവ് ഒരു ഘട്ടത്തില്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു എന്ന് മാത്രമല്ല കോടതി കയറുകയും ചെയ്തിട്ടുണ്ട്....

ഫിഫ പ്രസിഡന്റ് എത്തില്ല; ലോകകപ്പിന് ഉദ്ഘാടന മാമാങ്കമുണ്ടാകില്ല

ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യ അടക്കം 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്....

രാജസ്ഥാനിലെ എബിവിപി കോട്ടകളില്‍ ചരിത്രംകുറിച്ച് എസ്എഫ്‌ഐ; 21 കോളേജുകളില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം

കഴിഞ്ഞ വര്‍ഷം നാലു കോളേജുകളില്‍ മാത്രമാണ് എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്. ....

മോഹന്‍ ഭാഗവതിന്റെ പ്രസംഗം വര്‍ഗീയ കലാപങ്ങളിലേക്ക് നയിക്കും; മുന്‍കരുതലുമായി മമതാ സര്‍ക്കാര്‍

കഴിഞ്ഞവര്‍ഷം വിവിധ ജില്ലകളില്‍ ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു....

മoഗളുരുവിൽ സെക്സ് മാഫിയ പിടിമുറുക്കുന്നു

പാർലർ ജീവനക്കാരികളായ സ്ത്രീകളെ പിന്നീട് പോലീസ് വിട്ടയച്ചു....

കര കയറാതെ ഓഹരി സൂചികകള്‍; സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1011 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1648 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു....

റോഹിന്‍ഗ്യ മുസ്‌ലിംകളെ തിരിച്ചയയ്ക്കാന്‍ നീക്കം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തോടു വിശദകരണം തേടിയത്....

Page 1367 of 1514 1 1,364 1,365 1,366 1,367 1,368 1,369 1,370 1,514