National

ഗൊരഖ്പൂര്‍ ശിശുക്കളുടെ ശവപറമ്പ്; ഓരോ മാസവും 100 ലധികം ശിശുക്കള്‍ പിടഞ്ഞ് മരിക്കുന്നു; ഈ മാസം ഇതുവരെ 290 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി

നിയോ നാറ്റല്‍ ഐ സി യു വില്‍ 213 പേരും 77 പേര്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് വാര്‍ഡിലുമാണ് മരിച്ചത്....

‘പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ സ്വന്തം പാര്‍ട്ടി’; സോണിയക്കും രാഹുലിനും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അന്ത്യശാസനം

തെരെഞ്ഞെടുപ്പിന് മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കണം....

യോഗി സര്‍ക്കാര്‍ മദ്രസകളുടെ പൂര്‍ണവിവരം ശേഖരിക്കുന്നു; എന്തിനുവേണ്ടി

സംസ്ഥാനത്ത് 8000 ത്തോളം മദ്രസകള്‍ക്ക് ഗവര്‍ണ്‍മെന്റ് അംഗീകാരമുണ്ട്....

ഗര്‍ഭിണിയെ അബോധാവസ്ഥയില്‍ കിടത്തി ഡോക്ടര്‍മാരുടെ കയ്യാങ്കളി; വഴക്കിനൊടുവില്‍ സിസേറിയനിലൂടെ പുറത്തെടുത്ത നവജാതശിശു മരിച്ചു

ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.....

ഹാദിയ കേസ്: സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.വി രവീന്ദ്രന്‍ പിന്‍മാറി

പിന്‍മാറാനുള്ള കാരണം മുന്‍ ജസ്റ്റിസ് വെളിപ്പെടുത്തിയിട്ടില്ല.....

മുംബൈയിലെ മഴയില്‍ അഞ്ചു മരണം; നേരിയ ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷം....

തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകള്‍; ഒരുദിവസം നീണ്ട മാരത്തണ്‍ ശസ്ത്രക്രിയക്കൊടുവില്‍ വേര്‍പ്പെടുത്തി; രാജ്യത്തിന് അഭിമാന നേട്ടം

രണ്ടര കോടി കുട്ടികളില്‍ ഒന്ന് എന്ന നിലയിലാണ് തലച്ചോര്‍ ഒന്നായ സയാമീസ് ഇരട്ടകള്‍ പിറക്കുന്നത്....

ആള്‍ദൈവങ്ങളെ ഭയമുള്ളവര്‍ കാണും; എനിക്ക് ഭയമില്ല; രൂക്ഷ പ്രതികരണവുമായി ഷാറൂഖ് ഖാന്‍

നേരത്തേയും വിവാദവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിട്ടുണ്ട്....

ഇങ്ങനെയുമുണ്ടോ കാവിവത്കരണം; യു.പിയിലെ സര്‍ക്കാര്‍ ബസുകള്‍ക്കും കാവി

യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് കാവിനിറം പൂശിയത്....

ബലാത്സംഗസ്വമിക്ക് വധശിക്ഷ നല്‍കണം; മോദിയുടെ മണ്ഡലത്തില്‍ സന്യാസിമാരുടെ സമരം

പണവും അധികാരവും കൈവശപ്പെടുത്തി ആഢംബര ജീവിതമാണ് ഗുര്‍മീത് ലക്ഷ്യമിട്ടത്....

‘പീഡനക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി’; വെളിപ്പെടുത്തലുകളുമായി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍

കഠിന തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ്, ഹണിപ്രീത് സിംഗിന്റെ വെളിപ്പെടുത്തല്‍....

ജഡ്ജി ജഗ്ദീപ് സിംഗിന് z പ്ലസ് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശം

രാജ്യത്തെ ഏറ്റവും കനത്ത സുരക്ഷാസംവിധാനങ്ങളിലൊന്നാണ് z പ്ലസ് സുരക്ഷ സംവിധാനം.....

Page 1369 of 1514 1 1,366 1,367 1,368 1,369 1,370 1,371 1,372 1,514