National

പീഡനവീരനെ വണങ്ങി വിരാട് കോഹ്ലിയും; വീഡിയോ വൈറല്‍

ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.....

പീഡനവീരന്‍ ഗുര്‍മീതിനെ കുരുക്കിയത് ഈ പെണ്‍കുട്ടികളുടെ ധീരത

അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത് ഇതാണ്....

ചത്ത പശുവിനെയും അറവുകാര്‍ക്ക് വിറ്റ് ബിജെപി നേതാവ് ; വിറ്റത് 300 ഓളം ചത്ത പശുക്കളെയെന്ന് പൊലീസ്‌

ഇയാള്‍ ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റിരുന്നതായും എല്ലുകളും തോലുകളും വില്പന നടത്തിയിരുന്നതായും പോലീസ്....

നിരാഹാരത്തിന് ഒരുങ്ങി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി നിരാഹാരത്തിന് ഒരുങ്ങുന്നു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍....

കലാപ മുന്നറിയിപ്പുകള്‍ അവഗണിച്ചു; നോക്കുകുത്തിയായി ഹരിയാന സര്‍ക്കാര്‍; ഖട്ടറിന് രാജിസമ്മര്‍ദ്ദം

ഖട്ടാറിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തിയുണ്ട്....

പീഡനവീരന്‍ ആള്‍ദൈവത്തിന് വേണ്ടി രാജ്യം കത്തിക്കുന്നു; തലസ്ഥാനമടക്കം 5 സംസ്ഥാനങ്ങള്‍ കലാപത്തിന്റെ പിടിയില്‍; 32 മരണം, 400ലധികം പേര്‍ക്ക് പരുക്ക്; രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ഇന്ന് ഉന്നതതല യോഗം

ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി തുടരുകയാണ്.....

പീഡനവീരന്‍ ആള്‍ദൈവത്തിന് ജയിലില്‍ വിഐപി പരിഗണന; പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക സെല്ലില്‍; സഹായത്തിന് അനുയായിയും

ജയില്‍ ജീവനക്കാരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്....

പീഡനവീരന്‍ ഗുര്‍മീത് സിംഗിനെ പ്രശംസിച്ച് മോദി; അന്നത്തെ ട്വീറ്റ് വൈറല്‍

ട്വീറ്റ് പിന്നീട് ഗുര്‍മീത് സിംഗിന്റെ പരസ്യ വാചകമായി.....

‘കലാപം നിയന്ത്രിക്കാന്‍ റാം റഹീമിനെ സൈന്യത്തിന്റെ ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോ’

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടാണ് ചോദ്യവുമായി രംഗത്തെത്തിയത്....

ബലാത്സംഗക്കേസ് പ്രതിയ്ക്കുവേണ്ടി രാജ്യം കത്തിക്കുന്നു; അഞ്ചു സംസ്ഥാനങ്ങളില്‍ പരക്കെ അക്രമം; 32 മരണം; 400ലധികം പേര്‍ക്ക് പരുക്ക്; കലാപം നിയന്ത്രിക്കാന്‍ സൈന്യവും രംഗത്ത്

ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി തുടരുകയാണ്....

പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ശ്രീ ഗംഗാ രാം ആശുപത്രിയിലാണ് പ്രിയങ്ക....

Page 1371 of 1514 1 1,368 1,369 1,370 1,371 1,372 1,373 1,374 1,514
bhima-jewel
stdy-uk
stdy-uk
stdy-uk