National

സുപ്രീംകോടതി ഗര്‍ഭച്ഛിദ്രം നിഷേധിച്ച 10 വയസുകാരി പ്രസവിച്ചു

കുട്ടി ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍....

അടിയന്തരാവസ്ഥ നാളുകളെ ഓര്‍മ്മിപ്പിക്കുന്ന നടപടി; മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തെ തടഞ്ഞ കേന്ദ്രനടപടിയെ ശക്തമായി അപലപിച്ച് സിപിഐഎം

ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രിക്കുള്ള അവകാശത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണിത്....

മോദി ഭരണത്തിന് കീഴില്‍ ഫെഡറലിസം അപകടത്തിലാണെന്ന് യെച്ചൂരി; ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ കേന്ദ്രം അധികാരം ദുരുപയോഗപ്പെടുത്തുന്നു

മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിന പ്രസംഗം ദൂരദര്‍ശനും ആകാശവാണിയും അവഗണിച്ചത് പ്രതിഷേധാര്‍ഹം....

മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; ആരോപണവുമായി അഭിഭാഷക

ഇന്ത്യ അല്ലെങ്കില്‍ ഭാരത് എന്നാണ് രാജ്യത്തിന്റെ പേര്....

ഹാദിയ വിവാദ മതമാറ്റകേസ് എന്‍ ഐ എ അന്വേഷിക്കും

ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജിയാണ് സുപ്രിം കോടതി പരിഗണിച്ചത്....

ഇതോ സ്വാതന്ത്ര്യം;സ്വാതന്ത്ര്യദിനത്തില്‍ പന്ത്രണ്ടുകാരിക്ക് ക്രൂര പീഢനം

കുട്ടിയെ പിടിച്ചു കൊണ്ടു പോയി സമീപത്തുണ്ടായിരുന്ന പാര്‍ക്കില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു....

ഹാദിയ കേസ് : സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുക....

ബീഹാറില്‍ പ്രളയം; മരിച്ചവരുടെ എണ്ണം 56 ആയി

ഇതുവരെ 1.62 ലക്ഷം ആളുകളെ മാറ്റിപാര്‍പ്പിച്ചതായാണ് വിവരം....

കരുണാനിധി ആശുപത്രിയില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുണാനിധിയെ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. .....

ഭിന്ന ശേഷിക്കാര്‍ക്ക് ദേശിയ ഗാനം ആംഗ്യ ഭാഷയില്‍; വീഡിയോയില്‍ എത്തുന്നത് അമിതാ ബച്ചന്‍

എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നമ്മുടെ രാജ്യത്തിന് നല്ലൊരു സമ്മാനവുമായ് ദേശീയ ഗാനത്തിന്റെ പുതിയ രൂപഭേദ്ദം കേന്ദ്ര സര്‍ക്കാര്‍ ആംഗ്യ ഭാഷയില്‍....

തീരത്തു നിന്ന് മരുഭൂമിയിലേയ്ക്ക് ഒരു ഓട്ടോ യാത്ര

ഈ മാസം 27 ന് രാജസ്ഥാനിലെത്തിച്ചേരുക....

Page 1375 of 1514 1 1,372 1,373 1,374 1,375 1,376 1,377 1,378 1,514