National

അച്ഛനെ കാണാനെത്തിയ മക്കളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു; മനുഷ്യാവകാശ ലംഘനം ഭോപ്പാല്‍ ജയിലില്‍

രക്ഷാബന്ധന്‍ ദിനത്തില്‍ ഒട്ടേറപ്പേരാണ് ജയിലില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയത്....

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിന്റെ മകന്റെ ചിത്രങ്ങളടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിസ്സാരവകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു....

കര്‍ഷക വിരുദ്ധ നിലപാടുകളുമായി കേന്ദ്രം; പ്രതിഷേധവുമായി കര്‍ഷക തൊഴിലാളി യൂണിയന്‍ ;പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറുകണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും....

നാടകീയ നിമിഷങ്ങള്‍ക്ക് അവസാനമായി; അഹമ്മദ് പട്ടേലിന് വിജയം

രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കി....

സഹോദരന്റെ പ്രണയം; യുവതിയെ പൊതുവഴിയില്‍ നഗ്‌നയാക്കി നടത്തി; 5 സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരുടെ ക്രൂരത ഗ്രാമം കാണ്‍കെ

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം വസ്ത്രങ്ങള്‍ വലിച്ചുകീറിയെറിഞ്ഞ് നഗ്‌നയാക്കി വഴിനടത്തുകയായിരുന്നു....

‘എവറസ്റ്റ് കീഴടക്കിയ’ പൊലീസ് ദമ്പതികള്‍ക്ക് പണി പോയി

നവംബറില്‍ ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു....

തൊഴിലാളികള്‍ക്ക് കൂലിയുമില്ല നഷ്ടപരിഹാരവുമില്ല; തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്ര നീക്കം

നിയമപ്രകാരം കേന്ദ്രം നഷ്ടപരിഹാരമായി നല്‌കേണ്ടത് 1,208 കോടി രൂപയാണ് ....

കോണ്‍ഗ്രസ് ഗുരുതരമായ അസ്തിത്വ പ്രതിസന്ധി നേരിടുന്നു;ബിജെ പി വെല്ലുവിളികളെ തരണം ചെയ്യാന്‍ കൂട്ടായ യജ്ഞം ആവശ്യം :ജയറാം രമേശ്

ഇന്ത്യയുടെ മാറ്റം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല ....

ഇടതുസര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കമല്‍ഹാസന്‍; സംഘപരിവാറിന്റെ വ്യാജപ്രചരണങ്ങളെ പൊളിച്ചെടുക്കി പ്രമുഖര്‍

മുഖം നോക്കാതെ കുറ്റവാളികളെ പിടികൂടാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കേരള പൊലീസ് സാധിക്കാറുണ്ട്....

10 രൂപ നാണയം നിരോധിച്ചോ; മറുപടിയുമായി റിസര്‍വ്വ് ബാങ്ക്

നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്....

കണക്കുകള്‍ കള്ളം പറയില്ലല്ലോ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന ക്രൂരകൃത്യങ്ങള്‍ ഇതാ; യുപിയില്‍ 729 കൊലപാതകം 803 ബലാത്സംഗം

2682 തട്ടിക്കൊണ്ടുപോകല്‍ കേസും 799 കവര്‍ച്ചക്കേസും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്....

പനീര്‍ശെല്‍വത്തിന് നേരെ വധശ്രമം; ആക്രമണം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.....

നവാഗമില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധം; മേധാ പട്കറിന്റെ നിരാഹാര സമരം 11ാം ദിവസത്തിലേക്ക്

നര്‍മ്മദ ഡാമിന് ധനസഹായം നല്‍കിവന്ന വേള്‍ഡ് ബാങ്കിനെ സമരം ചെയ്ത് മടക്കിയയച്ചത് മേധയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റമാണ്....

Page 1378 of 1513 1 1,375 1,376 1,377 1,378 1,379 1,380 1,381 1,513