National

റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ചു ; കുട്ടിക്ക് ദാരുണാന്ത്യം

വായില്‍ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പുന്ന തീക്കളി ആന്നു തന്നെ കുട്ടി അനുകരിച്ചു....

രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ബി ജെ പി കേന്ദ്രനേതൃത്വം ഇരട്ടത്താപ്പ് കാട്ടുന്നു; വിമര്‍ശനവുമായി പിബി

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നദിവസം തന്നെ ആര്‍എസ്എസും ബിജെപിയും സിപിഐ എമ്മിനു നേരെ ആക്രമണം ആരംഭിച്ചത് ഓര്‍ക്കണം....

സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഉത്തര്‍പ്രദേശിലെ മുഗള്‍സറായി റയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവിന്റെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത്....

മരണം രജിസ്റ്റര്‍ ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ന്ധമാക്കി

ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും.....

ചിന്നമ്മ ഓണ്‍ ഡ്രൈവിംഗ് സീറ്റ്; ശശികല ജയിലിലിരുന്ന് ഭരണം നിയന്ത്രിക്കുന്നുവെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി ഇ പളനിസ്വാമി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു....

ബിഹാറില്‍ ബിജെപിയെത്തി; ഗോ സംരക്ഷണത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനങ്ങളും തുടങ്ങി

മൂവരും മര്‍ദ്ദിക്കരുതെന്ന് യാചിച്ചെങ്കിലും നാട്ടുകാര്‍ മര്‍ദ്ദനം തുടര്‍ന്നു....

ആധാറിലും പാന്‍ കാഡിലും തെറ്റ്; തിരുത്താന്‍ ജനം നെട്ടോട്ടമോടുന്നു; മുഖം തിരിച്ച് ഉദ്യോഗസ്ഥര്‍

ആധാര്‍ കാര്‍ഡിലേയും പാന്‍കാര്‍ഡിലേയും പൊരുത്തകേടുകള്‍ തിരുത്താന്‍ ജനങ്ങള്‍ നെട്ടോട്ടത്തില്‍. അപേക്ഷകരോട് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ആക്ഷേപം. തെറ്റുതിരുത്താനുള്ള കേന്ദ്രങ്ങളുടെ എണ്ണം....

മഅദനിയുടെ സുരക്ഷ: തുക കുറച്ചു; സമയം നീട്ടി

തുക സുപ്രീം കോടതി അംഗീകരിച്ചു....

രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കാനാകില്ല

കോണ്‍ഗ്രസ്സ് നല്‍കിയ ഹര്‍ജി ഹര്‍ജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളി....

സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയയ്ക്കും പരമോന്നത കായിക ബഹുമതി

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‌ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന....

മഅ്ദനിയുടെ ജാമ്യം; കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ ശ്രമം; കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

മഅ്ദനിയില്‍ നിന്നും ഇത്രയും തുക ഈടാക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് കോടതി ....

ജമ്മുകാശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു....

ആദായ നികുതി റെയ്ഡുകളില്‍ മോദി രാഷ്ട്രീയം കളിക്കുന്നു; രാജ്യസഭ സ്തംഭിച്ചു; പ്രതിഷേധം ശക്തം

കര്‍ണ്ണാടകയിലെ ഒരു മന്ത്രി നടത്തിയ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുകയാണ് ആദായ നികുതി വകുപ്പ് നടത്തിയതെന്ന് അരുണ്‍ ജയ്റ്റ്‌ലി ....

Page 1379 of 1513 1 1,376 1,377 1,378 1,379 1,380 1,381 1,382 1,513