National
നിതീഷ് കുമാര്‍ ബി ജെ പി പാളയത്തിലേക്ക്; മോദിയുടെ അഭിനന്ദനം; ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കും
ബി ജെ പി പിന്തുണ പ്രഖ്യാപിച്ചാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമാകും....
ഗവര്‍ണര്‍കേസരി നാഥ് ത്രിപാഠിക്ക് രാജിക്കത്ത് കൈമാറി....
ജൂനൈദിന്റെ മാതാവ് ആരംഭിച്ച പഠനകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു....
ക്രൂരമായ പീഡനത്തിന് ശേഷം യുവതിയുടെ കണ്ണിലും മുഖത്തും ജവാന്‍മാര്‍ ആസിഡ് ഒഴിച്ചു....
ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ പുതിയ നോട്ടുകള്‍ ഇനി അച്ചടിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ....
1000, 500 നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2000 ത്തിന്റെ നോട്ടുകള്‍ പുറത്തിറക്കിയത്....
ചിത്രയുടെ സാധ്യത വീണ്ടും പ്രതിസന്ധിയിലായി....
തുടക്കത്തില്‍ പൊതുമേഖലാ ജീവനക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണെങ്കിലും തുടര്‍ന്ന് സ്വകാര്യ മേഖലയിലേക്കും സേവനം വ്യാപിപ്പിക്കും....
മരുന്നിന് പകരം മന്ത്രവും പരീക്ഷിക്കുന്നതിന് ഒരു സര്‍ക്കാര്‍ ആശുപത്രി വേദിയായതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്....
വ്യാപം അഴിമതിക്കേസില്‍ കുറ്റം ചുമത്തപ്പെട്ട ഒരാളെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. പ്രവീണ്‍ യാദവാണ് മരിച്ചത്. മധ്യപ്രദേശിലെ മൊറിന ജില്ലയിലെ....
കര്‍ഷകരെ വഞ്ചിക്കുന്ന നയസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ കെ രാഗേഷ് ....
മത്സരിക്കാന്‍ ഇല്ലെന്ന കാര്യം യെച്ചൂരി കഴിഞ്ഞ ദിവസത്തെ പി ബി യോഗത്തില്‍ അറിയിച്ചിരുന്നു....
അന്വേഷണ വിവരങ്ങള്‍ എന്‍െഎഎ എന്‍ഫോഴ്‌സ്‌മെന്റിന് ഡയറക്ടറേറ്റിന് കൈമാറി.....
പ്രണബ് മുഖര്‍ജിയില്‍ നിന്നും രാനാഥ് കോവിന്ദിലേക്കുള്ള അധികാര കൈമാറ്റത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്....
പി യു ചിത്രയെ ഒഴിവാക്കിയ നടപടിക്ക് എതിരെ മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു....
ചാര്‍മി അടക്കം 12 തെലുങ്ക് താരങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്....
ദേശസ്‌നേഹം വളര്‍ത്താന്‍ ഇത്തരം നിയമങ്ങളിലൂടെ സാധിക്കുമെന്നും നിരീക്ഷണം....
ഉപഭോക്താവിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം....
സംരക്ഷണം തേടിയാണ് ചാര്‍മി ഹൈക്കോടതിയെ സമീപിച്ചത്.....
മോദി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.....
നിയന്ത്രണം പൂര്‍ണ്ണമായും സ്വകാര്യകുത്തകകള്‍ക്ക് നല്കുന്നു....
ബിജെപി കോഴ വിവാദവും സഭയെ പ്രക്ഷുബ്ദമാക്കിയേക്കും....