National
പിതൃസ്നേഹത്തില്‍ പൊതിഞ്ഞ പാസ്പോര്‍ട്ട്; കുഞ്ഞു അവിക്ക് സ്വന്തം
കുഞ്ഞും അച്ഛനും പിന്നെ വളരെ പെട്ടന്നാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്....
രാംനാഥ് കോവിന്ദിനെതിരെ മീരാ കുമാറിനെ മുന്‍നിര്‍ത്തി പ്രതിപക്ഷം നടത്തിയ പ്രത്യയശാസ്ത്ര പോരാട്ടവും ചരിത്രത്തില്‍ ഇടം നേടും....
ദില്ലി: അഭിഭാഷകനായും രാജ്യസഭാംഗമായും ഗവര്‍ണ്ണറുമായി പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് അധികാരമേല്‍ക്കുന്നത്. പിന്നോക്ക ക്ഷേമം, സാമൂഹിക....
3,67,314 വോട്ടുകളാണ് പ്രതിപക്ഷത്തിന്റെ മീരാ കുമാര്‍ നേടിയത്.....
ബിജെപി നേതാക്കള്‍ക്കതിരെ ഉയര്‍ന്ന അഴിമതി ആരോപണം സാധുകരിക്കാനുതകുന്നതാണ് ഈ രംഗത്തെ അഴിമതിയുടെ ചരിത്രം.....
എംസിഐയെ അഴിമതി മുക്തമാക്കാനാണ് സുപ്രീംകോടതി ലോധകമ്മിറ്റിയെ നിരീക്ഷണം ഏല്‍പ്പിച്ചത്....
ഇന്ത്യന്‍ താരം ജഡേജയാണ് ഒന്നാംസ്ഥാനത്തുള്ളത്....
വാതില്‍ തകര്‍ത്ത് വീടിനകത്ത് കടന്നപ്പോഴാണ് നടി സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ്....
വിവാദം ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം....
വിവാദം ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ....
അറുപതുകളില്‍ കന്നഡ ആക്ടിവിസ്റ്റ് മാ.രാമമൂര്‍ത്തി രൂപകല്‍പന ചെയ്ത ഈ പതാകയാണു നവംബര്‍ ഒന്നിനു കര്‍ണാടക ദിവസം സംസ്ഥാനത്ത് എല്ലായിടത്തും ഉയര്‍ത്തുന്നത്....
അഴിമതി ദേശീയ രാഷ്ട്രീയത്തേയും പ്രകമ്പനം കൊളളിക്കുകയാണ്.....
ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന താരലേലത്തില്‍ കളിക്കാരെ പത്തു ഫ്രാഞ്ചൈസികള്‍ക്ക് വിളിച്ചെടുക്കാം....
കേന്ദ്ര സര്‍ക്കാറിന്റെ വാദമാണ് ഇന്ന് കേള്‍ക്കുന്നത്....
രണ്ട് മണിയോടെ ഫലമറിയാം ....
സമത്വമെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം ഇല്ലാതാക്കിയെന്നും അദേഹം കുറ്റപ്പെടുത്തി....
ഗോവയില്‍ ബീഫിന് ക്ഷാമം അനുഭവപ്പെട്ടാല്‍ കര്‍ണാടകയില്‍നിന്നും ബീഫ് ഇറക്കുമതി ചെയ്യും....
പിന്നീട് നീണ്ട 15 വര്‍ഷത്തിന് ശേഷം 2004ലാണ് ചന്ദ്രപാല്‍ മരിച്ചു പോയ വിവരം കോടതി അറിയുന്നത്....
അദ്ദേഹത്തെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല....
സമരത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുഖം തിരിച്ച് നില്‍ക്കുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സമര നേതാവ്....
സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണോയെന്ന കാര്യമാണ് ഒന്‍പതംഗ ബഞ്ച് പരിശോധിക്കുന്നത്....
കാര്‍ഷികമേഖല നേരിടുന്ന ദുരിതങ്ങളും രാജ്യത്ത് ഉയര്‍ന്നുവരുന്ന കര്‍ഷകവികാരവും പാര്‍ലമെന്റില്‍ ഉന്നയിക്കാനും പ്രക്ഷോഭം നയിക്കാനും സിപിഐ എം മുന്നണിയിലുണ്ടാകും....