National
കാര്‍ഷിക പ്രശ്‌നം പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോപം ശക്തമാക്കും: യെച്ചൂരി
കാര്‍ഷികമേഖല നേരിടുന്ന ദുരിതങ്ങളും രാജ്യത്ത് ഉയര്‍ന്നുവരുന്ന കര്‍ഷകവികാരവും പാര്‍ലമെന്റില്‍ ഉന്നയിക്കാനും പ്രക്ഷോഭം നയിക്കാനും സിപിഐ എം മുന്നണിയിലുണ്ടാകും....
വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കടല്‍ത്തീരത്തെ മാലിന്യ വിമുക്തമാക്കണം....
പ്രമുഖ നടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്....
ഷോക്കേല്‍പ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പൊലിസ് ഇടപെട്ടു....
സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോ എന്ന് ബഞ്ച് പരിശോധിക്കും.....
ഇന്ത്യയില്‍ ആദ്യമായാണ് പുരുഷന്മാര്‍ക്ക് ഇത്രയും നീണ്ട പ്രസവാനുബന്ധ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്....
ജയില്‍ വസ്ത്രം ധരിക്കാതെ ഒരു ബാഗുമായി ജയില്‍ ഉദ്യോഗസ്ഥരോട് സംസാരിച്ച് സ്വതന്ത്രയായി നടക്കുന്ന ശശികലയുടെ വീഡിയോ ഒരു കന്നഡ....
എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയനായിഡു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....
രാജി പശു സംരക്ഷണത്തിന്റെ പേരില്‍ ദളിതരെ അക്രമിക്കുന്നത് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്....
നുറിലധികം കര്‍ഷക സംഘടനകളുടെ സംയുക്ത സമരവേദിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതിയാണ് റാലിക്ക് നേതൃത്വം നല്‍കിയത്.....
സംസ്ഥാനത്തെ 17 ജില്ലകളിലായി എട്ട് ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കദുരിതം ബാധിച്ചിരിക്കുന്നത് ....
തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറുന്നതിന് പിന്‍തുണ നല്‍കുകയാണ് പാകിസ്താന്‍ സൈന്യം ചെയ്യുന്നത്....
പതിനെട്ടോളം പ്രതിപക്ഷ പാര്‍ട്ടികളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പിന്തുണക്കുന്നത്....
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം....
ഇനിയും സമയം അനുവദിച്ചാല്‍ കള്ളപ്പണം തടയാനുള്ള നടപടിയ്ക്ക് തടസ്സമാകുമെന്ന് വിശദീകരണം ....
ഹൈദരാബാദിലെ വാറങ്കലിലുള്ള ബിജെപി എംഎല്‍എയാണ് ലക്ഷങ്ങള്‍ മുടക്കി മന്ത്രിയാകാന്‍ പൂജ നടത്തിയത്. ഒടുവില്‍ മന്ത്രിയായതുമില്ല, പണം നഷ്ടമാവുകയും ചെയ്തു. ഇതോടെ....
മാധ്യമങ്ങള്‍ക്കു മുന്നില്‍ സര്‍വീസ് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ച് രൂപയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു....
ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു....
വിജയിക്കുന്നയാള്‍ക്ക് 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും....
ജാതകമില്ലാതെ വരുന്നവരുടെ രോഗം നിര്‍ണയിക്കാനും ചികിത്സ തീരുമാനിക്കാനും പ്രശ്‌ന കുണ്ഡലി വിദ്യ ഉപയോഗിക്കുന്നു....
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണ് മത്സരിക്കുന്നത്....
2019 തെരഞ്ഞെടുപ്പ് സമയം വരെ ഈ ക്യാമ്പയിന്‍ തുടരാനാണ് ആര്‍എസ്എസിന്റെ തീരുമാനം....