National

ആസാമില്‍ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 44 ആയി

17 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചതായും 9000 ഏക്കറോളം സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചതായും ഉദ്യോഗസ്ഥര്‍....

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ‘ക്രിയാത്മക പങ്ക്’ വഹിക്കാന്‍ താല്‍പര്യമറിയിച്ച് ചൈന രംഗത്ത്

നിയന്ത്രണരേഖയ്ക്കു സമീപം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ വാഗ്ദാനം ....

ഭാരത് മാതാ കി ജയ് വിളിക്കാത്ത മുസ്ലിം വ്യാപാരിക്ക് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; വീഡിയോ പുറത്ത്

ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നവര്‍ ആവശ്യപ്പെട്ടു....

രാജിവയ്ക്കില്ലെന്ന് തേജസ്വി യാദവ്; പിന്നോക്ക വിഭാഗങ്ങള്‍ക്കായി നിലകൊള്ളുന്നതിനാല്‍ ബിജെപി വേട്ടയാടുന്നു

ദില്ലി: അഴിമതി ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. രാജി വയ്ക്കുന്നതിനെക്കുറിച്ച് നാലു....

ഗാന്ധിജിയുടെ സ്മരണയ്ക്കും സ്മരണികകള്‍ക്കും ഇന്നും പൊന്നുവില

മഹാത്മാ ഗാന്ധിയുടെ സ്മരണയ്ക്കും സ്മരണികകള്‍ക്കും ഇന്നും പൊന്നുവില. ഗാന്ധിജിയുടെ അപൂര്‍വ്വചിത്രവും കത്തുകളും ലേലത്തിനു വച്ചതിനേക്കാള്‍ നാലിരട്ടിയോളം വില നേടി. ലണ്ടനിലാണ്....

കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്നു പേരെ വധിച്ചു;

സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.....

ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

അമര്‍നാഥ് ഭീകരാക്രമണത്തെ ശക്തമായിഅപലമ്പിച്ച യോഗം മറ്റ് പൊതുവിഷയങ്ങളും ചര്‍ച്ചക്കെടുത്ത് പിരിഞ്ഞു.....

മോദി സര്‍ക്കാരിന് വന്‍തിരിച്ചടി; കശാപ്പ് നിയന്ത്രണത്തിന് സുപ്രീംകോടതിയുടെ രാജ്യവ്യാപക സ്റ്റേ

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ....

വിവാഹ പന്തലില്‍ നിന്ന് കാമുകനെ തട്ടിക്കൊണ്ടുപൊയ യുവതിക്ക് മംഗല്യസൗഭാഗ്യം; വര്‍ഷ തോക്കെടുത്തത് വെറുതേയായില്ല

ഒരുപാട് കാത്തിരുന്നുവെന്നും പ്രയത്‌നങ്ങള്‍ വെറുതെയായില്ലെന്നും വിവാഹശേഷം വര്‍ഷ സാഹു....

പമ്പുകളില്‍ നോ സ്റ്റോക്ക് ബോര്‍ഡ്; സംസ്ഥാനം പെട്രോള്‍, ഡീസല്‍ ക്ഷാമത്തില്‍; നാളെ പമ്പില്ല

പെട്രോളിന്‍റെയും ഡിസലിന്‍റെയും വില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യം....

കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; ഭീകരര്‍ക്ക് സഹായം നല്‍കിയിരുന്ന യു പി സ്വദേശി പിടിയില്‍

കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു....

ഇന്ത്യ- ചൈന ബന്ധം ഉലയുന്നു; കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന് വേണ്ടി ഇടപെടുമെന്നും ഭീഷണി

എബസിയുടെ വെബ്‌സൈറ്റില്‍ നിന്നും കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള വാര്‍ത്ത പിന്‍വലിച്ചു....

സൈനിക മേധാവി ജീപ്പിന് മുന്നില്‍ കെട്ടിവെച്ച കശ്മീര്‍ യുവാവിന് നീതി; 10 ലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശകമ്മീഷന്റെ ഉത്തരവ്

യുവാവിനെ മനുഷ്യകവചമാക്കിയ സൈനിക മേധിവിക്ക് ലഭിച്ച കനത്ത തിരിച്ചടി കൂടിയാണിത്.....

ലംബോര്‍ഗിനിയെ സിഫ്റ്റ് ഡിസയര്‍ മറികടന്നു; അതിമോഹത്തിന്റെ വില ഒരു ജീവന്‍

ലംബോര്‍ഗിനിയെ മറികടക്കാന്‍ സ്വിഫ്റ്റ് ഡിസയറിന്റെ ഡ്രൈവര്‍ കാട്ടിയ സാഹസികതയാണ് നിരപരാധിയുടെ ജീവനെടുത്തത്....

അത്താഴം വൈകി; ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു

വഴക്ക് മൂത്തപ്പോള്‍ അശോക് കുമാര്‍ മുറിയില്‍ കരുതിയിരുന്ന തോക്കെടുത്ത് സുനൈനയുടെ തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു....

തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് നല്‍കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ‘വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ സ്ലിപ്പ് കൂടി നിര്‍ബന്ധമാക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വൈകിക്കും’

വര്‍ഷാവസാനം ഗുജറാത്തിലും ഹിമാചലിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് കൂടി ഉള്‍പ്പെടുത്താന്‍ ഇരിക്കെയാണ് കമ്മീഷന്റെ പുതിയ നിലപാട്....

എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ നിന്ന് നോണ്‍വെജ് ഒഴിവാക്കി; ഇക്കോണമി ക്ലാസില്‍ ഇനി മുതല്‍ സസ്യഭക്ഷണം മാത്രം

സാമ്പത്തിക ചിലവ് വെട്ടിചുരുക്കലിന്റെ ഭാഗമായാണ് മാംസഭക്ഷണത്തില്‍ എയര്‍ ഇന്ത്യ കൈവച്ചത്....

കാളയ്ക്ക് പകരം കലപ്പ വലിക്കുന്നത് പെണ്‍മക്കള്‍; ദരിദ്രകര്‍ഷകന്‍ രണ്ട് വര്‍ഷമായി നിലമുഴുന്നത് ഇങ്ങനെ; ഇതാണ് മോദിയുടെ ഇന്ത്യ

അച്ഛനും മക്കളും ചേര്‍ന്ന നിലമുഴുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു....

അത്‌ലറ്റിക്‌സില്‍ ചക്‌ദേ ഇന്ത്യ; ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ചരിത്രം വഴിമാറി; കിരീടം ഇന്ത്യക്ക്

12 സ്വര്‍ണങ്ങള്‍ക്കൊപ്പം 8 വെള്ളിയും 10 വെങ്കലവും ഇന്ത്യയുടെ നേട്ടത്തിന് തിളക്കമേകി....

Page 1387 of 1513 1 1,384 1,385 1,386 1,387 1,388 1,389 1,390 1,513