National

ജി എസ് ടി നാളെ അര്‍ദ്ധരാത്രി പ്രാബല്യത്തിലാകും; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും

അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപന ചടങ്ങിന് സമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ ചടങ്ങ് ഒരുക്കുന്നത്....

ഷാരുഖ് ഖാന്റെയും നവാസുദ്ദീന്‍ സിദ്ദിഖിയുടെയും പേരില്‍ അഞ്ഞൂറ് കോടിയുടെ തട്ടിപ്പ്; സിബിഐ അന്വേഷണം ആരംഭിച്ചു

താരങ്ങളുടെ പേരില്‍ ആകൃഷ്ടരായി എത്തുന്ന നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകായിരുന്നു.....

പ്രധാനമന്ത്രിക്കും പുല്ലുവില; മോദി പ്രസംഗിച്ചിട്ടും ബീഫിന്റെ പേരില്‍ വീണ്ടും അരുംകൊല; ഗോരക്ഷയുടെ പേരില്‍ യുവാവിനെ തല്ലിക്കൊന്നു

അലിമുദീന്‍ എന്ന യുവാവിനെയാണ് തല്ലിക്കൊന്നത്. കൊലയ്ക്ക് ശേഷം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനവും കത്തിച്ചു....

മോദിക്കാലത്ത് പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മുഖംമൂടി; മാധ്യമപ്രവര്‍ത്തകയുടെ ക്യാംപെയിന്‍ ആഗോളശ്രദ്ധയില്‍; ബിബിസിയിലും പ്രധാനവാര്‍ത്ത

പ്രചരണം കന്നുകാലികളെ പരമപ്രധാനമായി കാണുന്ന ഭരണാധികാരികളുടെ മുഖത്തേക്കുള്ള ഉശിരന്‍ അടികൂടിയായിരുന്നു....

മോദി തെറ്റു തിരുത്തുമോ; മനുഷ്യനെ കൊന്നിട്ടല്ല ഗോമാതാവിനെ സംരക്ഷിക്കേണ്ടതെന്ന് മോദി; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ല;‍വീഡിയോ

മഹാത്മാ ഗാന്ധിയുടെ നാടാണ് ഇന്ത്യയെന്നും അത് അക്രമം അഴിച്ചുവിടുന്നവര്‍ മറക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു....

ഇതാണ് മോദിയുടെ സ്വച്ഛ് ഭാരത്; പൊതുസ്ഥലത്ത് മൂത്രവിസര്‍ജ്ജനം നടത്തി കേന്ദ്രമന്ത്രി

ദില്ലി: തുറസ്സായ മലമൂത്ര വിസര്‍ജ്ജന രഹിത രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനിടെ സ്വന്തം മണ്ഡലത്തില്‍ പൊതുസ്ഥലത്ത് മൂത്രവിസ്സര്‍ജ്ജനം നടത്തി....

ഇരുന്നൂറും വരുന്നു

നോട്ട് അച്ചടിയുടെ കാര്യം റിസര്‍വ് ബാങ്ക് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല....

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒാഗസ്റ്റ് അഞ്ചിന്

ഭരണപക്ഷത്തുനിന്നോ പ്രതിപക്ഷത്തുനിന്നോ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പേരുകളൊന്നും ഉയര്‍ന്നു വന്നിട്ടില്ല....

ക്ഷേത്രത്തില്‍ 786 എന്നെഴുതിയ പതാക; സംഘര്‍ഷാവസ്ഥ തുടരുന്നു

മുസ്‌ലിം പള്ളിയില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചുകയറിയ ഒരു സംഘമാളുകള്‍ ഇമാം ഉള്‍പ്പെടെ മൂന്നുപേരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു....

ജി എസ് ടി പ്രതീക്ഷകളും ആശങ്കകളും

നികുതി കുറച്ചതിന് ആനുപാതികമായി വില കമ്പനികള്‍ കുറച്ചെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ആകാത്തത് കോര്‍പ്പറേറ്റ് കൊള്ളയെന്ന സംശയത്തിന് ബലം കൂട്ടുന്നു....

#നോട്ട് ഇന്‍ മൈ നെയിം; കേന്ദ്രത്തിനെതിരെ പ്രതിഷേധം ആഞ്ഞടിച്ചു

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ക്യാംപെയിനാണ് ശക്തമായ പ്രതിഷേധമായി മാറിയത്....

മാങ്ങപറിച്ച കുറ്റത്തിന് എട്ട് വയസ്സുള്ള മുസ്ലിംപെണ്‍കുട്ടിയെ അടിച്ചുകൊന്നു

എട്ട് വയസ്സുകാരിയായ അമേരുണ്‍ കദമാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായി മരിച്ചത്....

മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മരണത്തിന് കീഴടങ്ങി

മുംബൈ സ്‌ഫോടനത്തിന് ആയുധമെത്തിക്കാന്‍ ഗൂഢാലോചന നടത്തിയത് ദോസയാണെന്ന് ടാഡ കോടതി കണ്ടെത്തിയിരുന്നു....

ഇതുതാന്‍ടാ മന്ത്രി; നെസ്ലേ, റിലയന്‍സ് പാല്‍പ്പൊടികളിലെ അപകടകരമായ രാസവസ്തുക്കള്‍ തുറന്നുകാട്ടുന്ന പരിശോധന ഫലവുമായി തമിഴ്‌നാട് മന്ത്രി രംഗത്ത്

ചെന്നൈയിലെ സെന്‍ട്രലയിസിഡ് ലാബിലാണ് ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്തതെന്നും ബാലാജി വ്യക്തമാക്കി....

ഇന്ത്യ ചൈന ബന്ധവും വഷളായി; കൈലാസ് മാനസസരോവര്‍ തീര്‍ഥയാത്രയുടെ കാര്യം ദുരിതത്തില്‍; നാഥുല ചുരം അടച്ചു

മാനസസോരവര്‍ തീര്‍ഥാടകരുടെ ആശങ്ക ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി....

Page 1391 of 1513 1 1,388 1,389 1,390 1,391 1,392 1,393 1,394 1,513