National

ആശുപത്രിയിലെ ഓക്സിജൻ വിതരണം നിലച്ച് രണ്ടു കുട്ടികളടക്കം 11 പേര്‍ മരിച്ചു

ഓക്സിജനു പകരം നൈട്രജന്‍ നൽകിയതിനെത്തുടർന്ന് 2016 ല്‍ രണ്ടു കുട്ടികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു....

ഇതാണ് ബിജെപിയുടെ പുതിയ ഇന്ത്യ; വീട്ടില്‍ ഗൃഹനാഥനില്ലെങ്കില്‍ അത് ബിജെപിയുടെ വീടാകും

സ്വന്തം വീടിനു മുന്നില്‍ 'ബിജെപി വീട്' എന്ന എഴുത്ത് കണ്ടാണ് ഏവരും ഞെട്ടിയത്....

ചരിത്രക്കുതിപ്പ്; പി എസ് എല്‍ വി സി-38 വിക്ഷേപണം വിജയം

കന്യാകുമാരി നൂറുള്‍ ഇസ്ളാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നിയുസാറ്റാണ് ഏക ഇന്ത്യന്‍ നിര്‍മ്മിത നാനോ ഉപഗ്രഹം.....

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻ ഡി എ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പത്രികാ സമർപ്പണം ശക്തിപ്രകടന വേദിയാക്കാനാണ് ബിജെപിയുടെ തീരുമാനം. ....

ക്ഷയരോഗ ചികിത്സയ്ക്കും ആധാര്‍; കേന്ദ്ര തീരുമാനം വിമര്‍ശിക്കപ്പെടുന്നു; പൊതു ജനാരോഗ്യ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ഡോ. ബി. ഇക്ബാല്‍

'ക്ഷയരോഗം ഇന്ത്യയില്‍ ശക്തമായി തിരിച്ചുവന്നതായി ലോകാരോഗ്യ സംഘടന വിലയിരുത്തുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം....

സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉപയോഗിക്കരുത്; വിചിത്രവാദവുമായി ചന്ദ്രബാബു നായ്ഡു

സര്‍ക്കാറിനെ ഇഷ്ടമില്ലാത്തവര്‍ സര്‍ക്കാര്‍ സൗകര്യങ്ങളും ഉപയോഗിക്കരുതെന്നാണ് പുതിയ വാദം....

കശ്മീരില്‍ വീണ്ടും പാക്ക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്....

യോഗിയുടെ പൊലീസ് ഇങ്ങനെയാണ്; പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് എസ്‌ഐ

യുവതി ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണ് സ്റ്റേഷനില്‍ അഭയം തേടിയത്. ....

ആറുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു

നാട്ടുകാര്‍ കയ്യേറ്റം ചെയ്തതോടെ യുവാവ് കുഴഞ്ഞുവീണു.....

കാമുകിയെ കഴുത്തറുത്തു കൊന്ന 52കാരന്‍ അറസ്റ്റില്‍

മൃതദേഹം മഹാബലിപുരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.....

ഞാന്‍ ദരിദ്രന്‍ ;ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളോടുള്ള രാജസ്ഥാന്‍ ബിജെപി സര്‍ക്കാര്‍ നിലപാട് വിവാദമാകുന്നു

ഇത്തരത്തില്‍ എഴുതിവെക്കുന്ന ഓരോ വീടിനും 750 രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം....

ബാബാ രാംദേവിന് പണിയോട് പണി; പതഞ്ജലിക്ക് നേപ്പാളിലും വിലക്ക്

വിവിധ വില്‍പ്പനശാലകളിലെ സാമ്പിളുകള്‍ പരിശോധിച്ചാണ് നേപ്പാള്‍ ആരോഗ്യവിഭാഗത്തിന്റെ നടപടി....

ജയിലില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തടവുശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ കഴിഞ്ഞദിവസം നല്‍കിയ ജാമ്യാപേക്ഷയും കോടതി തളളിയതോടെ കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റുകയായിരുന്നു....

നീതിവേണമെങ്കില്‍ തനിക്കും വഴങ്ങണം; കൂട്ടമാനഭംഗത്തിനിരയായ യുവതിയോട് SI യുടെ ക്രൂരത; അന്വേഷണം പ്രഖ്യാപിച്ചു

രണ്ടുപേരാല്‍ പീഡിപ്പിക്കപ്പെട്ട യുവതി, ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടികയറിയത്....

Page 1393 of 1513 1 1,390 1,391 1,392 1,393 1,394 1,395 1,396 1,513