National

ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

രണ്ടു തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.....

മല്ല്യയുടെ തട്ടിപ്പില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 4300 കോടി: നഷ്ടം നികത്തുന്നത് ജനങ്ങളെ ദ്രോഹിച്ച്

നഷ്ടപ്പെട്ട തുകതിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല....

ദിവസേന ഇന്ധന വില മാറുന്നു; ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തില്‍; വിലയറിയാന്‍ മൊബൈല്‍ ആപ്പുമായി എണ്ണക്കമ്പനികള്‍

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം....

യോഗിയുടെ യു പിയില്‍ ബീഫിന്റെ പേരില്‍ കല്യാണം മുടങ്ങി

പുതിയ ഉപാധി കൂടി വച്ചതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു....

വിമാനത്തില്‍ സ്വയംഭോഗം; യുവതിയുടെ പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഹയാത്രികയായ യുവതിയാണ് എയര്‍ ഹോസ്റ്റസിന് പരാതി നല്‍കിയത്....

കണ്ണടച്ചു നിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു; സംഭവം ഇങ്ങനെ

കോമളത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് മനോജ് പലപ്പോഴും സംശയം പ്രകടിപ്പിച്ചിരുന്നു....

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍; തര്‍ക്കം നിലനില്‍ക്കുന്നവയുടെ നികുതി തീരുമാനിക്കും

ലോട്ടറിക്ക് 28 ശതമാനം പരമാവധി നികുതി ചുമത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം....

കേരള വികസനത്തിന് 18 ആവശ്യങ്ങളുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

കേരളത്തിന് എയിംസ് അനുവദിക്കണം, വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം, റബറിന്റെ താങ്ങുവില 200 ആക്കി ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ്....

രാഷ്ട്രപതിയാകാനും ചായക്കടക്കാരന്‍

രാഷ്ട്രപതിയും ചായക്കടക്കാരനായാല്‍ എങ്ങനെയുണ്ടാകും....

പാമ്പന്‍ പാലത്തില്‍ തുടങ്ങിയ ജൈത്രയാത്ര കൊച്ചിയിലെത്തി നില്‍ക്കുമ്പോള്‍; അത് മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന്റെ കഥകൂടിയാണ്

പാമ്പന്‍പാലം 1964ല്‍ 46 ദിവസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായ കൊല്‍ക്കത്ത മെട്രോയുടെ രൂപകല്‍പ്പനയും....

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

അര്‍വാണി ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിന്റെ തിരിച്ചടിയാണ് ഇതെന്നാണ് നിഗമനം.....

Page 1395 of 1513 1 1,392 1,393 1,394 1,395 1,396 1,397 1,398 1,513