National

‘ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്, നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട’; രാജ്‌നാഥിനെ ബീഫ് ഫെസ്റ്റ് നടത്തി സ്വീകരിച്ച് മിസോറാം

കേന്ദ്ര നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാം ജനത ബീഫ് പാര്‍ട്ടി നടത്തിയത്....

മോദിയുടെ നോട്ട് നിരോധനം പ്രതിഫലിച്ചു; ഇനി ഭീകരമാകും; കര്‍ഷകരെ ആത്മഹത്യയിലേക്കും കലാപത്തിലേക്കും തള്ളിവിട്ടത് നോട്ടു നിരോധനമെന്ന ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു

കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കലായിരുന്നു നോട്ടു നിരോധനം....

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാകുന്നു; തിരഞ്ഞെടുപ്പ വിജ്ഞാപനം നാളെ

നാളെ ദില്ലിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിക്കും....

കര്‍ഷക സമരം; അരുണ്‍ ജയ്റ്റലിയുടെ പ്രസതാവനയില്‍ രാജ്യവ്യാപക പ്രതിഷേധം

ര്‍ഷക പ്രതിസന്ധിയോടുള്ള കേന്ദ്ര നയമാണ് വ്യക്തമായതെന്ന് കിസാന്‍ സഭ ചൂണ്ടിക്കാട്ടി....

കാര്‍ഷക വിരുദ്ധ നിലപാടുകളുമായി കേന്ദ്രം; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനെതിരെ അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്

വായ്പ എഴുതിത്തള്ളുമ്പോള്‍ അതിനു വരുന്ന ബാധ്യതയത്രയും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകും.....

യോഗിയുടെ ഉത്തര്‍പ്രദേശില്‍ പാക് അധിനിവേശ കശ്മീര്‍; വികസനമില്ലായ്മയ്‌ക്കെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം

സിമ്രാന്‍പൂര്‍ ഗ്രാമത്തിന്റെ പേര് പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നാക്കി മാറ്റുന്നു....

മോദിയുടെ ഗുജറാത്തില്‍ ബാധ ഒഴിപ്പിക്കാന്‍ ബിജെപി മന്ത്രിമാരും; വീഡിയോ ചര്‍ച്ചയാകുന്നു

വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമയും സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാറുമാണ് മന്ത്രവാദികള്‍ക്കൊപ്പം ബാധ ഒഴിപ്പിക്കാനെത്തിയത്....

പെണ്‍കുട്ടികളെ വലിച്ചിഴച്ചു; പൊലീസ് വിശദീകരണം നല്‍കണം

ദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്.....

സൈനിക ചടങ്ങിനിടെ പോണ്‍ വീഡിയോ പ്രദര്‍ശനം; വിവാദം കത്തിപടരുന്നു; അന്വേഷണം പ്രഖ്യാപിച്ചു

പത്തിലധികം വനിതാ ഓഫീസര്‍മാരടക്കം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം....

എസ് എഫ് ഐ ഒപ്പമുണ്ട്; കേന്ദ്രം നിരോധിച്ച ഡോക്യുമെന്റികള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും

രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്....

ഒളിവിലായിരിക്കുമ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജി; ജസ്റ്റിസ് കര്‍ണ്ണന്‍ ഇന്ന് വിരമിക്കും

ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണ്ണന്‍ എവിടെയാണെന്ന കാര്യം അന്വേഷണ സംഘത്തിന് അജ്ഞാതമാണ്....

ഗുജറാത്തില്‍ മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്ത് ബിജെപി മന്ത്രിമാര്‍; വിഡിയോ പുറത്ത്

മേഖലയിലെ എംഎല്‍എമാരും മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്തിട്ടുണ്ട്....

നീറ്റ് : വിധി സിബിഎസ്ഇയ്ക്ക് അനുകൂലം; ഫലം പ്രസിദ്ധീകരിക്കാം

നീറ്റ് ഫലം പ്രഖ്യാപിക്കാമെന്നാണ് സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് വന്നിരിക്കുന്നത്....

ജിഎസ്ടി നികുതിനിരക്ക് പരിഷ്‌കരിക്കാന്‍ കൗണ്‍സില്‍ യോഗതീരുമാനം

ലോട്ടറി, ഹൈബ്രിഡ്കാര്‍, ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ധാരണയായില്ല....

നീറ്റ് പരീക്ഷാ ഫലം: സിബിഎസ്ഇ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്....

ഒടുവില്‍ ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കി; മഹാരാഷ്ട്രയിലെ കര്‍ഷക സമരം വിജയിച്ചു

മഹാരാഷട്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യം അംഗികരിച്ച പശ്ചാത്തലത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും സമ്മര്‍ദത്തിലായി....

കര്‍ഷകരെ വെടിവെച്ചുകൊല്ലുന്നത് വലിയ സംഭവമല്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി

സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധനം അലയടിക്കവെയാണ് നേതാവിന്റെ പ്രസ്താവന....

നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു

ഇരുപത്തിയഞ്ചുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്....

സംഘികളെ കൊണ്ട് ഒരു രക്ഷയുമില്ല; എആര്‍ റഹ്മാന്‍ ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്നതായി വ്യാജപ്രചരണം; സോഷ്യല്‍ മീഡിയ കയ്യോടെ പൊക്കി

സത്യം ആരൊക്കെ ചൂണ്ടികാട്ടിയാലും തങ്ങള്‍ വ്യാജപ്രചരണം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സംഘികള്‍....

Page 1397 of 1513 1 1,394 1,395 1,396 1,397 1,398 1,399 1,400 1,513