National
സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധം; മിണ്ടാതെ ബിജെപി ദേശീയ നേതാക്കള്‍
നിരവധി നേതാക്കള്‍ യെച്ചൂരിക്ക് പിന്തുണയുമായി എകെജി ഭവനില്‍ എത്തി.....
സംഘപരിവാര്‍ അസഹിഷ്ണുതയുടെ നേര്‍ചിത്രമാണ് യെച്ചൂരിക്കെതിരായ ആക്രമണമെന്ന് വി എം സുധീരന്‍....
ഇത്തരം ഗുണ്ടാ ആക്രമണങ്ങളിലൂടെ സി പി ഐ എമ്മിനെ നിശബ്ദരാക്കാനാക്കില്ലെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു....
സി പി ഐ എം പി ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി പുറത്തിറങ്ങിയപ്പോള്‍ അക്രമിക്കുകയായിരുന്നു....
എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ ആ മനസ് തയ്യാറായിരുന്നില്ല.....
വെടിവെപ്പ് നടത്തിയിട്ടില്ലെന്ന വിചിത്ര നിലപാട് ആഭ്യന്തരമന്ത്രി ആവര്‍ത്തിച്ചു....
സംസ്ഥാന ഐടി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്....
പഠനത്തില്‍ ശ്രദ്ധിക്കാതെ പ്രണയിച്ചു നടന്നതിനാല്‍ പെണ്‍കുട്ടി പരീക്ഷയില്‍ തോറ്റിരുന്നു....
ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലാകുന്നവര്‍ സംസ്ഥാന പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പ്പെടും....
അലഹബാദ് സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയില്‍ യോഗി സന്ദര്‍ശനം നടത്തിയതാണ് വിവാദത്തിലായിരിക്കുന്നത്....
മണിക്കൂറുകളോളം മനസാക്ഷിയില്ലാതെ യുവാക്കളെ മര്‍ദ്ദിച്ചപ്പോള്‍ വിഡിയോ എടുത്ത് രസിക്കുകയാണ് ഏവരും ചെയ്തത്....
സംഘടനാ തെരെഞ്ഞെടുപ്പ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി....
മാധ്യമ സ്വാതന്ത്യ്രം വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി....
മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്....
ആരാണ് മല്യയെ ക്ഷണിച്ചതെന്ന് വ്യക്തമല്ലെന്ന് ബി സി സി ഐ പറയുന്നു....
ആവശ്യമെങ്കില്‍ പശുവിന് പാല് മാത്രം കഴിക്കാം....
ബിജെപി ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി....
പ്രതിദിനം ഒരു കോടി മുതല്‍ 1.5 കോടി വരെ യുഎസില്‍ നിന്നും വ്യാജ ഫോണ്‍വിളികളിലൂടെ ഇവര്‍ നേടിയിരുന്നു....
ഭര്‍ത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം....
പെട്ടെന്ന് ഉണ്ടായി വന്ന ഒന്നല്ല എന്‍ഡി ടിവി....
നിയമസഭ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലെ മുന്നൊരുങ്ങള്‍ക്കും രൂപം നല്‍കും....