National

ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ ദില്ലിയില്‍ പ്രതിഷേധമിരമ്പി; അക്രമത്തിന് ബിജെപി പിന്തുണ നല്‍കുന്നുവെന്ന് പ്രതിഷേധക്കാര്‍

യോഗി ആദിത്യനാഥും നരേന്ദ്ര മോഡിയും ദളിത് വിഭാഗങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ....

കുപ്വാരയില്‍ ഭീകരാക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു; സെന്യത്തിന്റെ തിരിച്ചടിയില്‍ നാല് തീവ്രവാദികളും മരിച്ചു

സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെയാണ് കുപ്വാരയിലെ വന മേഖലയില്‍ ഭീകരാക്രമണം....

ജി എസ് ടിയില്‍ ആശങ്കയെന്ന് ധനമന്ത്രി; സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കും; നേട്ടം കോര്‍പറേറ്റുകള്‍ക്ക് മാത്രമെന്നും ഐസക്

എല്ലാ ഉത്പന്നങ്ങളുടേയും നിലവിലെ നിരക്കുകള്‍ പരസ്യപ്പെടുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു....

സ്വര്‍ണ്ണം, സിഗരറ്റ്, ബീഡി എന്നിവയുടെ നികുതിയില്‍ തീരുമാനമായില്ല; അടുത്ത മൂന്നിന് വീണ്ടും ജിഎസ്ടി കൗണ്‍സില്‍ യോഗം

ദില്ലി: സ്വര്‍ണ്ണം ഉള്‍പ്പെടെ ആറ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍....

രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കി രജനികാന്ത്; സമയം വരുമ്പോള്‍ രംഗത്തിറങ്ങാന്‍ തയ്യാറായിരിക്കണമെന്ന് ആരാധകര്‍ക്ക് ആഹ്വാനം

ഇന്നത്തെ രാഷ്ട്രീയ സംവിധാനം മാറണമെന്നും ജനങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും വിവരിച്ചു.....

മല്യയ്ക്ക് പിന്നാലെ കാര്‍ത്തി ചിദംബരവും ലണ്ടനില്‍; സി.ബി.ഐ അന്വേഷണത്തിനിടെ കാര്‍ത്തി മുങ്ങിയോ എന്ന് സംശയം; ആശങ്കവേണ്ടെന്ന് ചിദംബരം

കഴിഞ്ഞ ദിവസം സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കാര്‍ത്തി വിമാനം കയറിയത്.....

മോദി നിരോധിച്ചു; നേതാക്കളുടെ കയ്യില്‍ ഇപ്പോഴും സുലഭം; 45 കോടിയുടെ അസാധു നോട്ടുകള്‍ ബിജെപി നേതാവില്‍ നിന്നും പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രാദേശിക നേതാവില്‍ നിന്നാണ് 45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടിയത്. കോടാമ്പക്കം സക്കരിയ കോളനിയിലെ വസ്ത്ര....

‘ഇങ്ങനെ ഹൃദയമില്ലാതെ പെരുമാറാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സായ് ശ്രീയുടെ മരണത്തിന് കാരണം പിതാവിന്റെ വാശി’; വെളിപ്പെടുത്തലുമായി മാതാവ്

ഹൈദരാബാദ്: കഴിഞ്ഞദിവസം ലോകത്തോട് വിടവാങ്ങിയ സായി ശ്രീ എന്ന 13കാരിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് സുമ ശ്രീ. മകളുടെ....

പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക്; ഇത്തവണ ജര്‍മനി, സ്‌പെയിന്‍, റഷ്യ രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം

യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനമുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.....

കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കേന്ദ്രമന്ത്രി അന്തരിച്ചത്.....

രാജസ്ഥാനില്‍ മലയാളി എഞ്ചിനീയറെ ഭാര്യവീട്ടുകാര്‍ വെടിവെച്ചുകൊന്നു; ദുരഭിമാനക്കൊലയെന്ന് പൊലീസ്

രണ്ട് വര്‍ഷം മുമ്പാണ് അമിത് നായര്‍ ജയ്പൂര്‍ സ്വദേശിനിയായ മമതയെ വിവാഹം കഴിച്ചത്.....

അര്‍ണാബിനെതിരെ മോഷണകുറ്റം; വിശ്വാസവഞ്ചനയുടെ പേരിലും റിപ്പബ്ലിക് മേധാവി കോടതികയറും

മോഷണം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വസ്തുവകകളുടെ ദുരുപയോഗം എന്നീ കുറ്റകൃത്യങ്ങളാണ് ആരോപിച്ചിരിക്കുന്നത്.....

Page 1407 of 1512 1 1,404 1,405 1,406 1,407 1,408 1,409 1,410 1,512