National

മുസ്ലിം നിയമത്തിലെ ബഹുഭാര്യാത്വത്തില്‍ ഇടപെടില്ല; മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നും സുപ്രിംകോടതി

മുസ്ലിം നിയമത്തിലെ ബഹുഭാര്യാത്വത്തില്‍ ഇടപെടില്ല; മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നും സുപ്രിംകോടതി

ദില്ലി: മുത്തലാഖ് വിഷയത്തില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. മുസ്ലിം വ്യക്തി നിയമത്തിലെ ബഹുഭാര്യാത്വം സംബന്ധിച്ചുള്ള വാദങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം മുത്തലാഖില്‍ വിശദമായ വാദം കേള്‍ക്കും....

മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും; മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന നിലപാടില്‍ കേന്ദ്രം

ദില്ലി: മുത്തലാഖ് കേസില്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന....

സാനിട്ടറി നാപ്കിനുകളുടെ അധിക നികുതി ഒഴിവാക്കണമെന്ന് എസ്എഫ്‌ഐ; ഉപയോഗം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം

ദില്ലി: സാനിട്ടറി നാപ്കിനുകള്‍ക്ക് ചുമത്തിയ അധിക നികുതി ഒഴിവാക്കാനും ആര്‍ത്തവ സമയത്തെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും....

ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കെജ് രിവാള്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് സൗരബ് ഭരദ്വാജ്; നിരാഹാരമിരിക്കുന്ന കപില്‍ മിശ്രയ്‌ക്കെതിരെ ആക്രമണം

ദില്ലി : ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും....

മല്യയെ ഹാജരാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം

ദില്ലി: വിവാദ വ്യവസായി വിജയ് മല്യയെ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന കടുത്ത നിര്‍ദ്ദേശമാണ് സുപ്രികോടതി പുറപ്പെടുവിച്ചത്. കേന്ദ്ര....

ശശാങ്ക് മനോഹര്‍ ഐസിസി തലപ്പത്ത് നിന്നുള്ള രാജി പിന്‍വലിച്ചു; 2018 വരെ അധ്യക്ഷസ്ഥാനത്ത് തുടരും

മുംബൈ: ഐസിസി തലപ്പത്ത് ശശാങ്ക് മനോഹര്‍ തുടരും. രാജി പിന്‍വലിച്ചതായി ശശാങ്ക് മനോഹര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഇതോടെ മാസങ്ങള്‍ നീണ്ട....

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ മയക്കുമരുന്ന് വേട്ട. 400 കിലോ ഹെറോയിൻ പിടികൂടി

മനാമ: ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും വൻ മയക്കുമരുന്നുവേട്ട. രണ്ടു റെയ്ഡുകളിലായി 400 കിലോ ഹെറോയിൻ ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത....

കുല്‍ഭൂഷണ്‍ ജാദവ് കേസ്; അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം ആരംഭിക്കും; ഇന്ത്യയ്ക്കു വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകും

ദില്ലി: പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും. സുപ്രീംകോടതിയിലെ മുതിര്‍ന്ന....

ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു; അപകടം നിയന്ത്രണംവിട്ട കാര്‍ മെട്രോ റെയിലിന്റെ തൂണിലേക്ക് ഇടിച്ചു കയറി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നഗര വികസന മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.....

അക്ബര്‍ ചക്രവര്‍ത്തിയെയും ചരിത്രത്തെയും ചോദ്യംചെയ്ത് രാജ്‌നാഥ് സിംഗ്; എന്തുകൊണ്ട് അക്ബറെ ‘മഹാനായ അക്ബര്‍’ എന്നു വിളിക്കുന്നു?

ദില്ലി: അക്ബര്‍ ചക്രവര്‍ത്തിയെയും ചരിത്രകാരന്‍മാരെയും വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രാജസ്ഥാനിലെ പാലിയില്‍ മഹാറാണാ പ്രതാപിന്റെ പ്രതിമ അനാച്ഛാദനം....

സംഗീതപ്രേമികള്‍ കാത്തിരുന്ന ദിവസം ഇന്ന്; ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍; പരിപാടി ആരംഭിക്കുന്നത് രാത്രി എട്ടുമണിയോടെ; മുംബൈ കനത്ത സുരക്ഷയില്‍

ദില്ലി: ലോകപ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടി ഇന്ന് മുംബൈയില്‍. ലോക സംഗീതയാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയ....

ഭക്ഷ്യവിഷബാധ: സോണിയാ ഗാന്ധി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം, ഉടന്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍

ദില്ലി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ശ്രീ ഗംഗരാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയയുടെ....

കശ്മീരില്‍ സൈനികന്‍ വെടിയേറ്റു മരിച്ചനിലയില്‍; തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന് നിഗമനം; മരിച്ചത് കശ്മീര്‍ സ്വദേശി ഉമര്‍ ഫയാസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ലഫ്.കേണല്‍ ഉമര്‍ ഫയാസ് ആണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ഹര്‍മാനിലാണ് സംഭവം.....

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടാം; നിയമസഭയില്‍ തത്സമയം വിവരിച്ച് എഎപി എംഎല്‍എ; ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് ബിജെപിയുടെ പ്രതിരോധം

ദില്ലി : ഇലക്ടോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ എങ്ങനെ കൃത്രിമം കാട്ടാമെന്ന് നിയമസഭയില്‍ തത്സമയം തെളിയിച്ച് ആം ആദ്മി പാര്‍ട്ടി. ആം....

സുനന്ദയുടെ മരണം: ശശി തരൂരിനെതിരായ വാര്‍ത്ത ബിജെപി മുന്‍കൂട്ടി അറിഞ്ഞു; തെളിവായി ഐടി സെല്‍ ജീവനക്കാരുടെ ട്വീറ്റുകള്‍

ദില്ലി: സുനന്ദാ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് ശശി തരൂരിനെതിരെ റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ട വാര്‍ത്ത ബിജെപി മുന്‍കൂട്ടി അറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ....

സാമ്പത്തികമാന്ദ്യം മറികടക്കാനാവാതെ ഇന്‍ഫോസിസും വിപ്രോയും; 20 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ പിരിച്ചുവിടാന്‍ നീക്കം

സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഐടി കമ്പനികളായ ഇന്‍ഫോസിസും വിപ്രോയും ഉദ്യോഗാര്‍ത്ഥികളെ പിരിച്ചുവിടുന്നു. 10 മുതല്‍ 20 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള....

ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം; സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറി, ജനനേന്ദ്രിയത്തില്‍ ബിയര്‍ കുപ്പി കയറ്റി; സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവിനും മര്‍ദനം

ശ്രീനഗര്‍: ജമ്മു കഞ്ചക് പൊലീസ് സ്റ്റേഷനില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം. മോഷണം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിക്കാണ് ഉദ്യോഗസ്ഥന്റെ അതിക്രൂര....

കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി; ജൂലൈ പത്തിന് നേരിട്ട് ഹാജരാകണമെന്ന് കോടതി

ദില്ലി: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്ല്യ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി.ഈ മാസം പത്തിനകം കോടതിയില്‍....

കെജ്‌രിവാളിനെതിരെ ഇന്ന് സിബിഐയ്ക്ക് പരാതി നല്‍കുമെന്ന് കപില്‍ മിശ്ര; അഴിമതിയാരോപണത്തില്‍ വിശദീകരണം നല്‍കാന്‍ പ്രത്യേക സഭാ സമ്മേളനം

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര ഇന്ന് സിബിഐയ്ക്കു പരാതി നല്‍കും.....

Page 1410 of 1512 1 1,407 1,408 1,409 1,410 1,411 1,412 1,413 1,512