National

മദ്യലഹരിയില്‍ അഴിഞ്ഞാട്ടം; ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; സംഭവസമയത്ത് പട്ടേലിനൊപ്പം ഭാര്യയും മകളും

മദ്യലഹരിയില്‍ അഴിഞ്ഞാട്ടം; ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; സംഭവസമയത്ത് പട്ടേലിനൊപ്പം ഭാര്യയും മകളും

അഹമ്മദാബാദ്: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ വിമാന ജീവനക്കാര്‍ ഇറക്കിവിട്ടു. തിങ്കളാഴ്ചയാണ് സംഭവം. ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിനായി അഹമ്മദാബാദ്....

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദിന് തിരിച്ചടി; നാലു കേസുകളിലും വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവ്; ഹൈക്കോടതി വിധി റദ്ദാക്കി

ദില്ലി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് തിരിച്ചടി. നാലു കേസുകളിലും പ്രത്യേക വിചാരണ തുടരാന്‍ സുപ്രീംകോടതി....

വളര്‍ത്തുമകളുടെ ഫോട്ടോയുമായി സ്മൃതി ഇറാനി; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

വളര്‍ത്തുമകള്‍ ഷനെല്ലെ ഇറാനിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റാഗ്രാം രംഗപ്രവേശനം. കുടുംബത്തിലെ ഒരാളുടെ അഭാവം വല്ലാതെ....

ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ഷോക്കടിപ്പിക്കുന്നു; വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

ദില്ലി: ഛത്തീസ്ഗഢ് പൊലീസ് ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി ശരീരത്തില്‍ ഷോക്കടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ....

ദില്ലിയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; അന്വേഷണം ആരംഭിച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് ഒരുങ്ങിയ ജെറ്റ് എയര്‍വേയ്‌സ് വിമാനം സമീപത്തുണ്ടായിരുന്ന മറ്റൊരു ജെറ്റ് എയര്‍വേയ്‌സ്....

ദില്ലി എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ തമ്മില്‍ ഇടിച്ചു; അപകടം വിമാനങ്ങള്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ; ആളപായമില്ല

ദില്ലി : ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഇടിച്ചു. എന്നാല്‍ വന്‍ അപകടം ഒഴിവായി. ആഭ്യന്തര സര്‍വീസ് നടത്തുന്ന....

അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി കോഴ വാങ്ങിയെന്ന് കപില്‍ മിശ്ര; ‘ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ ഇത് സാധാരണമാണെന്നും കാര്യമാക്കേണ്ടെന്നും മറുപടി’

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കോഴ ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. രണ്ടു കോടി രൂപ ആരോഗ്യമന്ത്രി....

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍വാണിഭം; പ്രമുഖ സംവിധായകനും സ്ത്രീകളും അറസ്റ്റില്‍

ബംഗളൂരു: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍വാണിഭം നടത്തിയ പ്രമുഖ കന്നഡ സംവിധായകന്‍ പ്രക്യാത് പോണ്‍സി അറസ്റ്റില്‍. സുഹൃത്തിന്റെ ഫ്....

രാത്രി ലിഫ്റ്റ് കെണിയായി; ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ലോറി ഡ്രൈവറെയും സുഹൃത്തുക്കളെയും അന്വേഷിച്ച് പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ വാഹനത്തില്‍ കെട്ടിയിട്ട ശേഷം എട്ടു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി ജാലുവാന്‍....

മോദിസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് യെച്ചൂരി; പാര്‍ലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍, ഹിന്ദുത്വപ്രത്യയ....

സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന വേശ്യാവൃത്തി കുറ്റകരമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പ്രലോഭനത്തിലൂടെയോ നിര്‍ബന്ധിച്ചോ....

ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലി യുവതി; മൊഴി ചൊല്ലിയത് പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍; യുപിയിലെ ഈ യുവതി ചരിത്രത്തിന്റെ ഭാഗം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മുത്തലാഖ് ചൊല്ലി സ്ത്രീ പുതിയ ചരിത്രം സൃഷ്ടിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം പരിധി വിട്ടതിനെ തുടര്‍ന്നാണ്....

നിര്‍ഭയ കേസിലെ ‘കുട്ടിക്കുറ്റവാളി’ കേരളത്തിലോ? ജയില്‍ മോചിതനായ യുവാവ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഒരു ഹോട്ടിലെ പാചകതൊഴിലാളി

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച പശ്ചാത്തലത്തിലാണ് കേസിലെ പ്രതിയായിരുന്ന കുട്ടിക്കുറ്റവാളിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. ജുവൈനല്‍ നിയമപ്രകാരം....

ആര്‍എസ്എസിന്റെ ‘എങ്ങനെ നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാം’ ക്ലാസ് ; കൗണ്‍സിലിംഗിന്റെ ശാസ്ത്രീയത വ്യക്തമാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം

കൊല്‍ക്കത്ത: ‘എങ്ങനെ നല്ല കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാം’ എന്ന വിഷയത്തില്‍ ആര്‍എസ്എസ്, ദമ്പതികള്‍ക്ക് നല്‍കുന്ന കൗണ്‍സിലിംഗിന്റെ ശാസ്ത്രീയത വ്യക്തമാക്കണമെന്നും തെളിവ്....

ദില്ലിയില്‍ സ്‌കൂളിന് സമീപത്ത് ഗ്യാസ് ചോര്‍ച്ച; നൂറോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; അന്വേഷണം ആരംഭിച്ചെന്ന് ദില്ലി സര്‍ക്കാര്‍

   ദില്ലി: ദക്ഷിണ ദില്ലിയിലെ തുഗ്ലക്കാബാദില്‍ ഗ്യാസ് കണ്ടെയ്‌നറില്‍ നിന്നും വാതകം ചോര്‍ന്നു. റാണി ഝാന്‍സി സര്‍വോദയ കന്യാ വിദ്യാലയ....

വരന്‍ വിവാഹത്തിന് എത്തിയത് മയക്കുമരുന്ന് ലഹരിയില്‍; വിവാഹദിവസം തന്നെ ബന്ധം ഉപേക്ഷിച്ച് യുവതി; മാതൃകയുവതിക്ക് അഭിനന്ദനങ്ങളുമായി നാട്ടുകാരും വീട്ടുകാരും

വരന്‍ മയക്കുമരുന്ന് അടിമയാണെന്ന് തിരിച്ചറിഞ്ഞ യുവതി വിവാഹദിവസം തന്നെ ബന്ധത്തില്‍ നിന്ന് പിന്‍മാറി. പഞ്ചാബിലെ ഗുര്‍ദാസ്പുരിലാണ് സംഭവം. വിവാഹം മുടങ്ങിയെങ്കിലും....

ദില്ലിയില്‍ വീണ്ടും വംശീയ അധിക്ഷേപം; അപമാനിച്ച ജനക്കൂട്ടത്തിനെതിരെ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് ആഫ്രിക്കന്‍ വനിത

ദില്ലി: രാജ്യത്തിന് നാണകേടായി ദില്ലിയില്‍ വീണ്ടും വംശീയ അധിക്ഷേപം. ദില്ലി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് ആഫ്രിക്കന്‍ സ്ത്രീകളെയാണ് ജനക്കൂട്ടം....

ജിസാറ്റ് 9 വിക്ഷേപണം വിജയകരം; ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിച്ചത് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള പൊതു ഉപഗ്രഹം

ശ്രീഹരിക്കോട്ട : ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി പൊതു ഉപഗ്രഹമായ ജിസാറ്റ്9 ഇന്ത്യ വിക്ഷേപിച്ചു. വൈകീട്ട് 4.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ....

നടി രേഖാ സിന്ധു കാറപകടത്തില്‍ മരിച്ചു; അപകടം ചെന്നൈ-ബംഗളൂരു ദേശീയപാതയില്‍

ബംഗളുരു: പ്രശസ്ത കന്നഡ നടി രേഖാ സിന്ധു കാറപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച ചെന്നൈ-ബംഗളൂരു ദേശീയപാതയിലാണ് രേഖ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.....

10 ക്ലാസ് വിദ്യാര്‍ഥികളെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചു; പീഡനം പോണ്‍ ചിത്രങ്ങള്‍ കാണിച്ച്

മുംബൈ: പത്താം ക്ലാസ് വിദ്യാര്‍ഥികളെ ലൈംഗികമായി ഉപയോഗിച്ച അധ്യാപിക അറസ്റ്റില്‍. മുപ്പതുകാരിയായ അധ്യാപികയാണ് 14, 15 വയസ് പ്രായമുള്ള വിദ്യാര്‍ഥികളെ....

വളര്‍ത്തുനായയെ യുവാക്കള്‍ കൊന്നു തിന്നു; ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ കാണാതായ വളര്‍ത്തുനായയെ ഒരുകൂട്ടം യുവാക്കള്‍ കൊന്നു തിന്നതായി പരാതി. പട്ടിയെ കറിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ....

Page 1411 of 1512 1 1,408 1,409 1,410 1,411 1,412 1,413 1,414 1,512