National

ബാബ രാംദേവ് കൊല്ലപ്പെട്ടുവെന്ന് വ്യാജ പ്രചരണം; സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത പഴയ അപകട ചിത്രങ്ങള്‍ ഉപയോഗിച്ച്

മുംബൈ : യോഗ ഗുരു ബാബാ രാംദേവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. വ്യാജ ചിത്രങ്ങള്‍....

ഇമാന്റെ ചികിത്സയില്‍ ആരോപണവുമായി ബന്ധുക്കള്‍; മനംനൊന്ത് ചികിത്സാ സംഘത്തിലെ ഡോക്ടര്‍ രാജിവെച്ചു

മുംബൈ : ഇമാന്റെ കുടംബത്തിന്റെ ആരോപണത്തില്‍ മനംനൊന്ത് ചികിത്സാസംഘത്തിലെ ഡോക്ടര്‍ രാജി വെച്ചു. ഇമാന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്....

ടിടിവി ദിനകരന്‍ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; തീസ് ഹസാരി കോടതി നടപടി ഉദ്യോഗസ്ഥരെ സ്വാധീനിച്ച കേസില്‍

ദില്ലി : ടിടിവി ദിനകരനെ ദില്ലി തിസ് ഹസാരി കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടില ചിഹ്നം....

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യയുടെ അപ്പീല്‍

ദില്ലി : കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷക്കെതിരെ പാകിസ്താന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി. ജാദവുമായി ബന്ധപ്പെടാന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം നല്‍കണമെന്ന്....

ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ വിജയം; കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി എഎപി രണ്ടാം സ്ഥാനത്ത്

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. തെരഞ്ഞെടുപ്പ് നടന്ന 272 സീറ്റുകളിൽ 180 ഓളം സീറ്റുകളിൽ ബിജെപി....

കൃഷ്ണന്റെ കാലത്തും പണരഹിത സാമ്പത്തിക കൈമാറ്റമുണ്ടായിരുന്നെന്ന് യോഗി ആദിത്യനാഥ്; ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്ക് തിരിച്ച് പോകണം

ലക്‌നൗ: പ്രാചീന കാലത്ത് കൈമാറ്റത്തിന് നിലവിലുണ്ടായിരുന്ന ബാര്‍ട്ടര്‍ സബ്രദായത്തിലേക്ക് തിരിച്ച് പോകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോദി....

16 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ അവാര്‍ഡ് ചടങ്ങില്‍; പുരസ്‌കാരം സ്വീകരിച്ചത് രാജ്യദ്രോഹിയെന്ന് വിളിച്ച ആര്‍എസ്എസ് മേധാവിയില്‍ നിന്ന്; ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍

മുംബൈ: 16 വര്‍ഷമായി പുരസ്‌കാര ദാന ചടങ്ങുകളില്‍ പങ്കെടുക്കാത്ത ആമിര്‍ ഖാന്‍ ആ നിലപാട് തിരുത്തി. കഴിഞ്ഞ ദിവസം നടന്ന....

ഝാര്‍ഖണ്ഡില്‍ പശുക്കള്‍ക്കും ആധാര്‍; നമ്പര്‍ നല്‍കിയത് 12,000 പശുക്കള്‍ക്ക്

റാഞ്ചി: അനധികൃത കന്നുകാലി കടത്തും കശാപ്പും തടയുന്നതിന്റെ ഭാഗമായി ഝാര്‍ഖണ്ഡില്‍ പശുക്കള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 12,000 പശുക്കള്‍ക്ക്....

റേഡിയോ ജോക്കി മരിച്ച നിലയില്‍; ഭര്‍ത്താവായ മേജറിനെതിരെ അന്വേഷണം; സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്ന് സഹോദരിയുടെ പരാതി

ഹൈദരാബാദ്: പ്രമുഖ റേഡിയോ ജോക്കി സന്ധ്യ സിംഗിനെ (30) മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് ബൊല്ലാറാമിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഏപ്രില്‍....

മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് തന്നെ വേണം; ഇത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ല; മെഡിക്കല്‍ കൗണ്‍സില്‍ നിലപാട് അറിയിച്ചത് സുപ്രിംകോടതിയില്‍

ദില്ലി : മെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശനത്തിന് സര്‍ക്കാര്‍ നടത്തുന്ന പ്രവേശന കൗണ്‍സിലിംഗ് തന്നെ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. ഇത്....

കാട്ടാന അകത്താക്കിയത് 26,000 രൂപ; ബാക്കി വച്ച് 10ന്റെയും 100ന്റെയും പഴയനോട്ടുകള്‍; ആദ്യ സംഭവമെന്ന് ഫോറസ്റ്റ് ഓഫീസര്‍

പട്ടിണിയായാല്‍ പിന്നെ കാട്ടാനയ്ക്ക് രണ്ടായിരത്തിന്റെ നോട്ടാണോയെന്ന നോട്ടമൊന്നുമില്ല. രുചി കിട്ടിയാല്‍ ഈറ്റക്കമ്പ് അകത്താക്കുന്ന ലാഘവത്തോടെ എല്ലാം വെട്ടി വിഴുങ്ങും. അങ്ങനെ....

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷത്തെ തടവുശിക്ഷ; സഹായിച്ച പാസ്‌പോര്‍ട്ട് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ശിക്ഷ

ദില്ലി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷത്തെ തടവുശിക്ഷ. രാജന് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ സഹായിച്ച....

500 കിലോ ഭാരവുമായെത്തിയ ഇമാന്റെ തൂക്കം 327 കിലോ കുറഞ്ഞെന്നു ആശുപത്രി അധികൃതർ; കള്ളം പറയുകയാണെന്നു ഇമാന്റെ സഹോദരി

മുംബൈ: 500 കിലോ ഭാരവുമായി തൂക്കം കുറയ്ക്കാൻ ഇന്ത്യയിലെത്തിയ ഈജിപ്ഷ്യൻ സ്വദേശി ഇമാൻ അഹമ്മദിന്റെ തൂക്കം 327 കിലോ കുറഞ്ഞതായി....

ദില്ലി മെട്രോയിൽ മുസ്ലിം വൃദ്ധനു നേരെ പാകിസ്താനിലേക്കു പോകാൻ യുവാക്കളുടെ ആക്രോശം; രോഷപ്രകടനം സംവരണ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടതിനു

ദില്ലി: ദില്ലി മെട്രോയിൽ മുസ്ലിം വൃദ്ധനോടു പാകിസ്താനിലേക്കു പോകാൻ ആക്രോശിച്ച് യുവാക്കൾ. മുതിർന്ന പൗരൻമാർക്കുള്ള സംവരണ സീറ്റിൽ നിന്നു മാറിത്തരാൻ....

കുഴൽകിണറിൽ 56 മണിക്കൂർ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി മരിച്ചു; കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ കാവേരി കുഴൽകിണറിൽ വീണത് ശനിയാഴ്ച വൈകുന്നേരം

ബംഗളുരു: കുഴൽകിണറിൽ 56 മണിക്കൂറിൽ അധികം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി. വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ ശനിയാഴ്ച വൈകുന്നേരം....

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി; കൊല്ലപ്പെട്ടത് റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സിആർപിഎഫ് ജവാൻമാർ

സുഖ്മ: ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ എണ്ണം 36 ആയി. സുഖ്മ ജില്ലയിലാണ് ആക്രമണം ഉണ്ടായത്.....

തെലുങ്ക് ചലച്ചിത്ര പ്രതിഭ കെ വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം

ദില്ലി : തെലുങ്ക് ചലച്ചിത്ര പ്രതിഭയും നടനുമായ കെ വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരം....

കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച കശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍; സംഘര്‍ഷം പരിഹരിക്കാന്‍ സംയോജിത ഇടപെടല്‍ ഉണ്ടാകണമെന്ന് മെഹബൂബ

ശ്രീനഗര്‍ : മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കാശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.....

പതിനാറുകാരിയെ പീഡിപ്പിച്ചതിനു സീരിയൽ താരത്തിനെതിരെ കേസ്; മുൻകൂർ ജാമ്യം തേടി താരം കോടതിയെ സമീപിച്ചു

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സീരിയൽ താരത്തിനെതിരെ പൊലീസ് കേസെടുത്തു. നാലു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന....

പന്തയം വച്ച പണം ചോദിച്ചതിനു കളിക്കളത്തിൽ അരുംകൊല; കളിക്കൂട്ടുകാരനെ അടിച്ചു കൊന്നത് 250 രൂപയുടെ പേരിൽ

കൊൽക്കത്ത: പന്തയം വച്ച പണം ചോദിച്ചതിനു പന്തയം തോറ്റയാൾ കൂട്ടുകാരനെ അടിച്ചു കൊന്നു. ക്രിക്കറ്റ് കളിക്കിടെ ബെറ്റു വച്ച 250....

പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐയുടെ യൂത്ത് മാർച്ച്; തടയാൻ സർവ സന്നാഹങ്ങളുമായി മുംബൈ പൊലീസ്; മാർച്ചിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ

മുംബൈ: പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ വിലക്കിനെ അവഗണിച്ച് അണിനിരന്നത് നൂറുകണക്കിന് ആളുകൾ. ദളിതർക്കും....

Page 1415 of 1512 1 1,412 1,413 1,414 1,415 1,416 1,417 1,418 1,512