National

ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു; വിവരങ്ങളെത്തിയത് സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ; വിവാദമായതോടെ സൈറ്റ് ബ്ലോക്ക് ചെയ്തു

ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു; വിവരങ്ങളെത്തിയത് സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ; വിവാദമായതോടെ സൈറ്റ് ബ്ലോക്ക് ചെയ്തു

റാഞ്ചി: ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്ന് സർക്കാർ വെബ്‌സൈറ്റിലെത്തി. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന പെൻഷൻകാരുടെ വിവരങ്ങളാണ് ചോർന്ന് സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ....

ലാൻഡ് ചെയ്യാനൊരുങ്ങവെ വിമാനത്തിൽ ദേശീയഗാനം; സീറ്റ് ബെൽറ്റിട്ടതിനാൽ എഴുന്നേൽക്കാനാകാതെ യാത്രക്കാർ

ഇൻഡോർ: ലാൻഡ് ചെയ്യാനൊരുങ്ങവേ വിമാനത്തിൽ ദേശീയഗാനം പ്ലേ ചെയ്തു. സ്‌പൈസ് ജെറ്റിന്റെ വിമാനത്തിലാണ് ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം ദേശീയഗാനം....

ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനു ബിജെപി നേതാവിന്റെ ഭർത്താവ് പൊലീസിനെ തല്ലി; തെരുവു തെമ്മാടിത്തത്തിന്റെ വീഡിയോ വൈറൽ

ഭോപ്പാല്‍: ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത പൊലീസുകാരനെ രാഷ്ട്രീയ പാർട്ടി നേതാവിന്റെ ബന്ധു തല്ലി. ഹെൽമറ്റ് വയ്ക്കാതെ സ്‌കൂട്ടർ....

പശുവിന്റെ പേരിൽ കശ്മീരിലും തെമ്മാടിത്തം; പശുക്കളുമായി യാത്ര ചെയ്ത ഇടയകുടുംബം ആക്രമിക്കപ്പെട്ടു; കുട്ടികളടക്കം അഞ്ചു പേർക്ക് പരുക്ക്

ശ്രീനഗർ: പശുവിന്റെ പേരിൽ ജമ്മു കശ്മീരിലും തെമ്മാടിത്തം. പശുക്കളുമായി യാത്ര ചെയ്യുകയായിരുന്ന ഇടയകുടുംബത്തെ പശുസ്‌നേഹികൾ ആക്രമിച്ചു. കുട്ടികളടക്കം അഞ്ചു പേർക്ക്....

പറക്കും തളിക സിനിമയിലെ മൊബൈൽ റസ്‌റ്റോറന്റ് യാഥാർത്ഥ്യമാകുന്നു; മഹാരാഷ്ട്രയിൽ കണ്ടംവെച്ച ബസുകൾ ഇനി ഭക്ഷണശാലകൾ

ഈ പറക്കും തളിക എന്ന സിനിമ ഓർക്കുന്നുണ്ടോ? ബസ് തന്നെ കിടപ്പാടം ആക്കിയ ഉണ്ണികൃഷ്ണന്റെ കഥ പറഞ്ഞ സിനിമ. നടൻ....

മദ്രസകളെയും മുസ്ലിം പളളികളെയും നിരീക്ഷിച്ച് യോഗി ആദിത്യനാഥ്; പഠനരീതികളും വിഷയങ്ങളും നിരീക്ഷണത്തില്‍; തങ്ങള്‍ തീവ്രവാദികളല്ലെന്ന് മുസ്ലീം ജനത

ലഖ്‌നൗ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 2,000 മുസ്ലീം പളളികളും മദ്രസകളും കനത്ത നിരീക്ഷണത്തില്‍. ഐഎസ് പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന മുസ്ലീം പുരോഹിതന്‍....

പെട്രോള്‍ തീര്‍ന്നാല്‍ ഇനി വഴിയില്‍ കിടക്കേണ്ടി വരില്ല; ഒരൊറ്റ ഫോണ്‍വിളി മതി; പെട്രോളും ഡീസലും സ്ഥലത്തെത്തും; പെട്രോള്‍ ഹോം ഡെലിവറിയുമായി കേന്ദ്രം

ദില്ലി: പെട്രോളടിക്കാന്‍ പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന കാലമെല്ലാം ഇനി അധികം ഉണ്ടാകില്ല. കാരണം പെട്രോളും ഡീസലും ഇനി വീട്ടിലെത്തും.....

നടുറോഡില്‍ കുത്തിയിരുന്ന് ഏഴുവയസുകാരന്റെ പ്രതിഷേധസമരം; മൂന്നു മണിക്കൂറിനുള്ളില്‍ ആവശ്യം അംഗീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: സ്‌കൂള്‍ യൂണിഫോം ധരിച്ച്, ബാഗും വാട്ടര്‍ ബോട്ടിലുമായി, ഒരു പ്ലക്കാര്‍ഡും പിടിച്ച് നടുറോഡില്‍ ഏഴുവയസുകാരന്റെ പ്രതിഷേധം. ആവശ്യം മറ്റൊന്നുമല്ല,....

ആന്ധ്രയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 മരണം; 15 പേര്‍ക്ക് പരുക്ക്; നിയന്ത്രണം വിട്ട ലോറി എത്തിയത് നിരവധി വാഹനങ്ങളും കടകളും തകര്‍ത്ത്

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകര്‍ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു. 15 ഓളം പേര്‍ക്കു ഗുരുതരമായി....

ഹോട്ടലുകളും റസ്‌റ്റോറന്റുകളും സർവീസ് ചാർജ് ഈടാക്കരുത്; സംസ്ഥാനങ്ങൾക്കു കേന്ദ്രസർക്കാർ നിർദേശം നൽകി

ദില്ലി: ഹോട്ടലുകളും റസ്‌റ്റോറന്റുകളും  ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നു കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിർദേശം....

പീഡിപ്പിച്ചെന്നു പരാതിപ്പെട്ട യുവതിയെ യുവാവ് ഭാര്യയാക്കി; താലികെട്ടാനെത്തിയത് കൈവിലങ്ങുമായി

പീഡിപ്പിച്ചെന്നു പൊലീസിൽ പരാതി നൽകിയ യുവതിയെ തന്നെ യുവാവ് ഭാര്യയാക്കി. വിവാഹദിവസം താലികെട്ടാൻ യുവാവ് എത്തിയതാകട്ടെ വിലങ്ങണിഞ്ഞ നിലയിലും. കേട്ടിട്ട്....

ജയലളിതയും ശശികലയും ഒന്നിച്ചുള്ള ആശുപത്രിയിലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ശശികലയുടെ ബന്ധു; ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ജയാനന്ദ്

ചെന്നൈ: ജയലളിതയും ശശികലയും തമ്മിലുളള സമ്പർക്കത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ശശികലയുടെ ബന്ധു ജയാനന്ദ് ദിവാകരൻ. ദൃശ്യങ്ങൾ പുറത്തെത്തിയാൽ ഇപ്പോൾ ഉയരുന്ന....

കോഹിനൂർ രത്‌നം തിരിച്ചെത്തിക്കാൻ ഉത്തരവിറക്കാനാകില്ലെന്നു സുപ്രീംകോടതി; തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി

ദില്ലി: കോഹിനൂർ രത്‌നം ബ്രിട്ടണിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ഉത്തരവിറക്കാനാകില്ലെന്നു സുപ്രീംകോടതി. കോഹിനൂർ രത്‌നം ഇപ്പോഴുള്ളത് മറ്റൊരു രാജ്യത്താണ്. അതുകൊണ്ടു....

മൃതദേഹം സൈക്കിളിൽ കൊണ്ടുപോയ സംഭവം; അന്വേഷിക്കാനെത്തിയ സംഘം പാലം പൊളിഞ്ഞ് നദിയിൽ വീണു

മജൂലി/അസം: മൃതദേഹം സൈക്കിളിൽ കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം പൊളിഞ്ഞ് നദിയിൽ വീണു. അസമിലെ മജൂലി ജില്ലയിലാണ് ആംബുലൻസിനു....

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ ആദ്യ ശിക്ഷാവിധി; രണ്ടു പേർക്ക് ഏഴു വർഷം തടവ്

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും ഫണ്ട് സമാഹരണം നടത്തിയ കേസിലും രണ്ടു പേർക്ക് ഏഴു വർഷം....

പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തില്‍? കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

ദില്ലി: പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി. പാന്‍ കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി....

‘എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; കന്നഡ ജനതയോട് സത്യരാജ്; ബാഹുബലി റിലീസ് പ്രതിസന്ധി മാറി

കാവേരി നദീ തര്‍ക്കത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ സത്യരാജ്. സത്യരാജ് കര്‍ണാടകത്തിലെ ജനങ്ങളോട്....

വിവാഹമോചിതരുടെ ശ്രദ്ധയ്ക്ക്; മുന്‍ഭാര്യയ്ക്ക് ഇനി ശമ്പളത്തിന്റെ 25% ജീവനാംശം നല്‍കണം

ദില്ലി: ഭാര്യയ്ക്ക് എന്തെങ്കിലും കൊടുത്ത് ബന്ധവും വേര്‍പ്പെടുത്തി രക്ഷപ്പെടാമെന്ന് കരുതിയില്‍ ഇനി നടക്കില്ല. മാസം തോറും ഭാര്യയ്ക്കും കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും....

Page 1416 of 1512 1 1,413 1,414 1,415 1,416 1,417 1,418 1,419 1,512