National
ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ കുളത്തില്‍ ചാടിയ മാനസികരോഗി മുങ്ങിമരിച്ചു; മുങ്ങി താഴുന്നത് മൊബൈലില്‍ പകര്‍ത്തി പരിസരവാസികള്‍
ബംഗളൂരു: ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ കുളത്തില്‍ ചാടിയ വൃദ്ധന്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച കര്‍ണാടകത്തിലെ കോലാറിലാണ് സംഭവം. ഹരോഹള്ളിയിലെ നഞ്ചപ്പ എന്ന എഴുപതു വയസുകാരനാണ് മരിച്ചത്. നഞ്ചപ്പ മനോരാഗിയായിരുന്നെന്നും പൊലീസ്....
കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാണ് ബിജെപി മുതലെടുത്തത്.....
ദില്ലി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തിനുശേഷം ആര്‍എസ്എസും ബിജെപിയും വര്‍ഗീയധ്രുവീകരണത്തിനുള്ള കടന്നാക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. കേന്ദ്ര....
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മുതിര്‍ന്ന നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ഇവര്‍ക്ക് എല്ലാ....
ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് ഗായകന്‍ സോനു നിഗം ഉയര്‍ത്തിയ വിവാദം അക്രമത്തിലേക്ക് നീങ്ങുന്നു. സോനു നിഗമിനെ പിന്തുണച്ച യുവാവിനെതിരെ ഒരുസംഘമാളുകള്‍....
മൈസൂരു: മൈസൂരുവിലെ പ്രമുഖ കോളേജില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്‌സൈറ്റില്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്....
ജയ്പൂര്‍: കുടുംബാംഗങ്ങളുെട ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ദമ്പതികളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രാജസ്ഥാനിലെ ബന്‍സ്വാര....
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ടോള്‍ പ്ലാസയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍. തന്റെ കൂടെയുളളവരുടെ വാഹനങ്ങളില്‍ നിന്ന്....
കാലിഫോര്‍ണിയ: ഇന്ത്യയില്‍ നിന്നെത്തിയ വീട്ടുജോലിക്കാരിക്ക് വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യന്‍ വംശജയായ സിഇഒയ്ക്ക് 87 ലക്ഷം....
ഫേസ്ബുക്കിലൂടെയുളള പ്രണയം മൂത്തപ്പോള്‍ കാമുകനോട്, കാമുകി ഗോവയിലേക്കോ മുംബൈയിലേക്കോ ടൂര്‍ പോകണമെന്നാവശ്യപ്പെട്ടു. കാശില്ലാത്ത കാമുകനാകട്ടെ കാമുകിക്ക് വ്യാജ വിമാന ടിക്കറ്റും....
പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നും ട്രൈബ്യൂണല്‍....
മുംബൈ: മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വാര്‍ത്തകളില്‍.....
തങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കണം....
ദില്ലി: പ്ലസ്ടു വിദ്യാര്‍ഥി അമിതവേഗതയില്‍ ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങികിടന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു. വടക്കന്‍ ദില്ലിയിലെ കശ്മീരി....
ദില്ലി: എല്‍.കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കാനുള്ള നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രമാണ് ബാബറി മസ്ജിദ് കേസില്‍ നടക്കുന്നതെന്ന്....
ദില്ലി: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന മോദിസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മെയ് മാസം രണ്ടാംപകുതിയില്‍ രാജ്യവ്യാപകമായി പ്രചാരണ, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി....
ദില്ലി: ചെറിയ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രകളുടെ....
ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി തനിനിറം കാണിച്ചുതുടങ്ങി. മുസ്ലീങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്നാണ്....
ഛത്തീസ്ഗഡ് : ഉറക്കത്തിന് തടസം സൃഷ്ടിച്ചതിന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. ബഹളം കേട്ട് തടയാനെത്തിയ നാട്ടുകാരുടെ മുന്നില്‍വച്ചായിരുന്നു കൊലപാതകം. ഛത്തീസ്ഗഡിലെ ദൗണ്‍ദിലോറ....
മുംബൈ: ഉച്ചഭാഷിണിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബംഗാള്‍ മൗലവിക്ക്....
ദില്ലി: വിവിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. കേന്ദ്രമന്ത്രിസഭാ യോഗമെടുത്ത തീരുമാനം മെയ് ഒന്ന്....
ദില്ലി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയ സൈനികന്‍ തേജ് ബഹദൂര്‍ യാദവിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടി. തേജ് ബഹദൂര്‍....