National

ശശികല പക്ഷത്തിന് എംഎല്‍എമാരുടെ പിന്തുണയില്ല; ദിനകരന്റെ യോഗത്തിന് എട്ടു പേര്‍ മാത്രം; എംഎല്‍എമാരുടെ യോഗം റദ്ദാക്കി

ശശികല പക്ഷത്തിന് എംഎല്‍എമാരുടെ പിന്തുണയില്ല; ദിനകരന്റെ യോഗത്തിന് എട്ടു പേര്‍ മാത്രം; എംഎല്‍എമാരുടെ യോഗം റദ്ദാക്കി

ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ അണ്ണാ ഡിഎംകെയില്‍ ശശികല വിഭാഗത്തിന് അന്ത്യമാവുകയാണ്. രാവിലെ 20 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് പാര്‍ട്ടി ജില്ലാ ഭാരവാഹികളുടേയും, നേതാക്കളുടേയും യോഗം വിളിച്ച ദിനകരന്‍,....

ദിനകരനെതിരെ ദില്ലി പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്; നടപടി ദിനകരന്‍ രാജ്യംവിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍

ദില്ലി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെതിരെ ദില്ലി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാര്‍ട്ടിയുടെ രണ്ടില....

ബാബറി മസ്ജിദ് കേസ്: അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന സിബിഐയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി....

അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായ പത്തുവയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥയും പീഡിപ്പിച്ചു; ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ദില്ലി : അധ്യാപകന്റെ പീഡനത്തിനിരയായി പൊലീസ് സ്റ്റേഷനിലെത്തിയ പത്തുവയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥയും പീഡനത്തിന് ഇരയാക്കി. പോലീസ് ഉദ്യോഗസ്ഥ പീഡിപ്പിച്ചെന്ന് പത്തുവയസുകാരി....

സ്ത്രീകളെ അപമാനിച്ച് ബിജെപി മുഖ്യമന്ത്രി; സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : സ്ത്രീകളെ അപമാനിച്ച് ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് എഴുതിയ ലേഖനം വിവാദമാകുന്നു. യോഗി ആദിത്യനാഥിന്റെ....

അന്യസംസ്ഥാന ലോട്ടറികളില്‍ നിയന്ത്രണം വേണമെന്ന് ഡോ. ടിഎം തോമസ് ഐസക്; ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ധനമന്ത്രി

ദില്ലി : ജിഎസ്ടി നടപ്പാകുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ വ്യവസ്ഥ വേണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ്....

കോണ്‍ഗ്രസില്‍ നിന്നും രണ്ട് നേതാക്കള്‍ കൂടി ബിജെപിയില്‍; കോണ്‍ഗ്രസ് വിട്ടത് ദില്ലിയിലെ നേതാക്കളായ അരവിന്ദര്‍ സിംഗ് ലവ്‌ലിയും അമിത് മാലികും

ദില്ലി : കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. ദില്ലി മുന്‍ പിസിസി അധ്യക്ഷനും മുന്‍ മന്ത്രിയുമായ....

തിയേറ്ററിലെ ദേശീയഗാനം: ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി; സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

ദില്ലി: തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി. കുഷ്ടരോഗികള്‍, സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, അന്ധര്‍ എന്നിവര്‍ക്കാണ് ഇളവ്....

ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് പനീര്‍ശെല്‍വം; ദിനകരന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തള്ളി; ശശികല ജനറല്‍ സെക്രട്ടറിയായത് ഭരണഘടനാ വിരുദ്ധം

ചെന്നൈ: അണ്ണാ ഡിഎംകെയിലെ കലഹം പരിഹരിക്കാന്‍ ടി.ടി.വി ദിനകരന്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തള്ളി പനീര്‍സെല്‍വം. ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും....

ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ദിനകരന്‍; പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാം; ശശികല ജനറല്‍ സെക്രട്ടറിയായി തുടരും

  ചെന്നൈ: അണ്ണാ ഡിഎംകെയിലെ കലഹം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ടി.ടി.വി ദിനകരന്‍. പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം....

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റുമായി ഗായകന്‍ സോനു നിഗം

മുംബൈ : പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ്. ആദ്യ ടീറ്റ് വിവാദമായതോടെ രണ്ടാം ട്വീറ്റില്‍....

ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യ കവചത്തിന് മുന്‍ ലൈഫ്റ്റനന്റ് കേണലിന്റെ വിമര്‍ശനം; സൈന്യത്തിന്റെ വിശദീകരണം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍ : കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ ലെഫ്റ്റനന്റ് കേണല്‍ എച്ച്എസ് പനാഗ്. ‘ജീപ്പില്‍....

തുരുമ്പിച്ച റെയില്‍ ബോഗികള്‍ക്ക് വിട; വരുന്നത് യാത്രാസുഖം പകരുന്ന വിസ്താഡോം കോച്ചുകള്‍

ദില്ലി : തുരുമ്പിച്ച ബോഗികള്‍ മാറ്റി കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകളുമായി റെയില്‍വേ എത്തുന്നു. യാത്രക്കാര്‍ക്ക് സുഖകരമായ....

രാജ്യത്തെ മൂന്നു വിമാനത്താവളങ്ങള്‍ക്ക് ഭീഷണി; 23 പേരടങ്ങുന്ന സംഘം വിമാനങ്ങള്‍ റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്; സന്ദേശത്തിന് പിന്നില്‍ ഒരു സ്ത്രീ

മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന....

ശശികലയുടെ അടുത്ത ബന്ധു ടി.വി മഹാദേവന്‍ കുഴഞ്ഞുവീണു മരിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലാ നടരാജന്റെ അടുത്ത ബന്ധു ടി.വി മഹാദേവന്‍ (47) കുഴഞ്ഞുവീണു മരിച്ചു. കുംഭകോണം....

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യെച്ചൂരി

ദില്ലി: വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി ത്രിപുര സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച സംഭവത്തില്‍ കേന്ദ്ര....

Page 1418 of 1512 1 1,415 1,416 1,417 1,418 1,419 1,420 1,421 1,512