National
കനത്ത മഴ; ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ദില്ലിയിൽ മരണസംഖ്യ 11 ആയി
മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ ദില്ലിയിൽ മരണസംഖ്യ 11 ആയി.....
രണ്ടാഴ്ചയോളമായി രാജ്യത്ത് മോദി ഗ്യാരന്റികളുടെ തകർച്ചകൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകളായി നിറയുന്നത്. ബിഹാറിലെ അഞ്ച് പാലങ്ങളുടെ തകർച്ചയും ദില്ലി....
മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ അമര്‍ത്യ....
കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ ഇത്....
ഹരിയാനയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ അറിയിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സഖ്യകക്ഷികളുണ്ടാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി.....
ഉയർന്ന ജാതിക്കാരുടെ കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചതിന് യുപിയിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ക്രൂര മർദനം. ചിത്രകൂട് ജില്ലയിൽ കുടുംബത്തിലെ....
യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കുടുംബാംഗങ്ങൾ പൊലീസ് പിടിയിൽ. യുപിയിലെ നോയിഡയിലാണ് സംഭവം. കുടുംബത്തെ എതിർത്ത് ഒളിച്ചോടി വിവാഹം....
ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു. യാത്രക്കാരുടെ പിക്കപ് വാഹനത്തിന് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. കനത്ത....
സുതാര്യത തകർത്ത് വർഗീയ അജണ്ടകളിലേക്ക് വിദ്യാഭ്യാസ മേഖലയെ നയിക്കുകയാണ് കേന്ദ്രസർക്കാരെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ദിപ്‌ഷിത ധർ. എസ്‌എഫ്‌ഐ....
ദില്ലിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ആറു പേര്‍ കൂടി മരിച്ചു. സമയ്പുര്‍ ബാദ്ലിയിലെ സിറസ്പുരില്‍ വെള്ളക്കെട്ടില്‍....
ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്രയിലാണ് സംഭവം. ചന്ദ്രപുർ ജില്ലയിൽ 27 വയസുള്ള....
ഹരിദ്വാറിൽ മിന്നൽ പ്രളയം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയതായി റിപ്പോർട്ട്. നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഗംഗ നദി കരകവിഞ്ഞൊഴുകുന്നതായാണ്....
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം.....
ദില്ലിയിൽ കഴിഞ്ഞദിവസം തകർന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ജി.എം.ആര്‍ ഗ്രൂപ്പ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി ബി.ജെ.പിക്ക് കോടികൾ നൽകിയതായി കണ്ടെത്തൽ.....
സിബിഐ അന്വേഷിക്കുന്ന മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് റോസ് അവന്യു....
ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ശക്തമാക്കി ജെഡിയു. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്തണം. ബിഹാറിന് പ്രത്യേക സാമ്പത്തിക പാക്കേജുംനല്‍കണമെന്നതാണ്....
ബിഹാറിൽ വീണ്ടും പാലം തകർന്ന് വീണു. പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലമാണ് തകർന്നു വീണത്. സംസ്ഥാനത്തെ മധുബനി....
അയോധ്യയില്‍ മേല്‍ക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളും തകര്‍ന്നു. 14 കിലോമീറ്റര്‍ ദൂരമുളള രാംപഥ് റോഡാണ് ഒറ്റമഴയില്‍ തകര്‍ന്നത്. റോഡില്‍ വിവിധ....
സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ....
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയതായി മന്ത്രി പി രാജീവ്. വിഷയത്തിൽ....
രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നിലവില്‍ നിരക്ക്....
നീറ്റ് നെറ്റ് ക്രമക്കേടിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാൻ പുതിയ പരീക്ഷ തിയതികൾ പ്രഖ്യാപിച്ച് എൻടിഎ. റദ്ദാക്കിയ യുജിസി....