National

ഗോവയിലെ നിശാക്ലബുകൾക്കു താഴുവീഴാൻ പോകുന്നു; രണ്ടാഴ്ചയ്ക്കകം എല്ലാ നിശാക്ലബുകളും പൂട്ടിയേക്കുമെന്നു സൂചന; തീരുമാനം ഗോവൻ സർക്കാരിന്റേത്

പനാജി: നിശാക്ലബ്ലുകളും ഉന്മാദ നൃത്തസന്ധ്യകളുമില്ലാത്ത ഗോവയെ സ്വപ്നം കാണാൻ കഴിയുമോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാൽ, ഉടൻ അതു സംഭവിക്കാൻ പോകുന്നു.....

വാട്‌സ്ആപ്പ് തുണച്ചു; ഓടുന്ന ട്രെയിനിൽ എംബിബിഎസ് വിദ്യാർത്ഥി പ്രസവമെടുത്തു; ഓടുന്ന ട്രെയിനിൽ ഒരു ത്രീ ഇഡിയറ്റ്‌സ് ക്ലൈമാക്‌സ്

വാട്‌സ്ആപ്പ് തുണച്ചപ്പോൾ 24കാരിയായ യുവതിയുടെ പ്രസവശുശ്രൂഷ എംബിബിഎസ് വിദ്യാർത്ഥി എടുത്തു. ത്രീ ഇഡിയറ്റ്‌സ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിനു സമാനമായി ഇന്റർനെറ്റിൽ....

ഞായറാഴ്ചകളിൽ ഇനിമുതൽ പെട്രോളിനും അവധി; ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം

ദില്ലി: ഇനി മുതൽ ഞായറാഴ്ചകളിൽ പൊട്രോളിനും അവധിയായിരിക്കും. ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ പമ്പുടമകളുടെ തീരുമാനം. ഇന്ധന ഉപഭോഗം കുറയ്ക്കാൻ....

രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലയറുക്കുമെന്നു ബിജെപി എംഎൽഎ; ഥാക്കൂർ രാജാ സിംഗിനെതിരെ കേസ്

ദില്ലി: രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലയറുക്കുമെന്നു ബിജെപി എംഎൽഎ ഥാക്കൂർ രാജാ സിംഗ്. രാജാ സിംഗിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനു പൊലീസ്....

കാളീ ദേവിയെ പ്രീതിപ്പെടുത്താൻ മകൻ ക്ഷേത്രത്തിനുള്ളിൽ അമ്മയുടെ തലയറുത്തു; യുവാവ് അറസ്റ്റിൽ; കുടുംബത്തിന്റെ ഐശ്വര്യത്തിനു ദേവി പറഞ്ഞതെന്നു യുവാവ്

കൊൽക്കത്ത: കാളീ ദേവിയെ പ്രീതിപ്പെടുത്താൻ മകൻ കാളീക്ഷേത്രത്തിൽ വച്ച് അമ്മയെ കഴുത്തറുത്ത് ബലി നൽകി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലാണ്....

ചെന്നൈ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു; നടപടി വ്യാപക ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്ന്; പുതുക്കിയ തിയ്യതി പിന്നീട്

ചെന്നൈ: ചെന്നൈ ആർ.കെ നഗറിൽ ജയലളിതയുടെ നിര്യാണത്തെ തുടർന്ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു. ബുധനാഴ്ച നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. വ്യാപക....

ദിനകരനെ അയോഗ്യനായി പ്രഖ്യാപിക്കുമോ? നിർണായക വിധിക്കു കാതോർത്ത് തമിഴക രാഷ്ട്രീയം; അയോഗ്യനായാൽ ദിനകരനു പിന്നെ മത്സരിക്കാനാവില്ല

ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ നഗറിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി ടി.ടി.വി ദിനകരനെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനായി പ്രഖ്യാപിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ്....

പെഹ്‌ലു ഖാനെ തല്ലിക്കൊന്ന പശു സംരക്ഷകരെ രക്ഷിക്കാൻ രാജസ്ഥാൻ പൊലീസ്; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുന്നില്ല; ഖാന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ദില്ലി: ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവർത്തകർക്കെതിരെ കൊലപാതകക്കുറ്റം ചുമത്താതെ രാജസ്ഥാൻ പൊലീസ്. ക്ഷീരകർഷകൻ കൊല്ലപ്പെട്ടത് മർദ്ദനമേറ്റാണെന്ന....

വിജയ് മല്യയുടെ വസതി ലേലം ചെയ്തു; വാങ്ങിയത് സച്ചിന്‍ ജോഷി

ബംഗളുരു: മദ്യരാജാവ് വിജയ് മല്യയുടെ ഗോവന്‍ വസതി ലോലത്തില്‍ പോയി. കണ്ടോളിം ബീച്ചിന്റെ തീരത്ത് സ്ഥിതിത ചെയ്യുന്ന കിംഗ്ഫിഷര്‍ വില്ല....

ഇന്ത്യയിലെ `ഏറ്റവും വലിയ’ സെൻസസ് മേയിൽ

രാജ്യത്ത് 5 വർഷത്തിലൊരിക്കൽ നടക്കുന്ന ആനകളുടെ കണക്കെടുപ്പ് മേയിൽ നടക്കും. 2012നു ശേഷം ആദ്യമായി നടക്കുന്ന സെൻസസിനു സമാന്തരമായി ദക്ഷിണേന്ത്യൻ....

Page 1420 of 1512 1 1,417 1,418 1,419 1,420 1,421 1,422 1,423 1,512