National

ശിവസേന ഭീഷണി; എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ശിവസേന ഭീഷണി; എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

മുംബൈ: ശിവസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന് യാത്രാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ശിവസേനയുടെ ഭീഷണി. മുബൈയിലും....

ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് എല്‍കെ അദ്വാനി; കേസില്‍ രണ്ട് വര്‍ഷത്തിനകം തീര്‍പ്പ് ഉണ്ടാകണമെന്നും സുപ്രീംകോടതി

ദില്ലി: എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് എതിരെ ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നടത്താമെന്ന്....

ബംഗാളില്‍ ശ്രീരാമനുമായി ബിജെപി; ഹനുമാനെ കൂട്ടുപിടിച്ച് തൃണമൂലും; രാമനവമി ദിവസത്തില്‍ കണ്ടത് ബിജെപിയും തൃണമൂലും നടത്തിയ രാമഹനുമാന്‍ ഘോഷയാത്രകള്‍

കൊല്‍ക്കത്ത: രാമ നവമിക്ക് ഘോഷയാത്രകള്‍ ബംഗാളില്‍ പതിവില്ല. അന്ന് അനുപമ പൂജ പതിവുണ്ടു താനും. കാളീ പൂജയ്ക്ക് പ്രാധാന്യമുള്ള ബംഗാളില്‍....

ബിഗ് ബോസ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീഡിയോ ഫേസ്ബുക്കില്‍ ലൈവില്‍

കന്നഡയിലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലൂടെയാണ് ബിഗ് ബോസ് വിന്നര്‍ പ്രഥം....

റിപ്പോ നിരക്കില്‍ മാറ്റമില്ല; റിവേ‍ഴ്സ് റിപ്പോ നിരക്കില്‍ നേരിയ വര്‍ധന; പലിശ നിരക്കുകള്‍ മാറില്ല

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ വായ്പ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല.....

ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടവർക്ക് പിന്തുണയുമായി അനുപം ഖേർ; ആർക്കും തന്നെ ബന്ധപ്പെടാം; ഇ-മെയിൽ ഐഡി പങ്കുവച്ച് താരം

ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുപംഖേർ. സുഖസൗകര്യങ്ങളിൽ കഴിയുമ്പോഴും ഒറ്റപ്പെട്ട ജീവിതമാണ് നമുക്ക് ചുറ്റിലും....

ചരിത്രത്തിന്റെ ആകാശങ്ങളിലേക്കു പറക്കാനൊരുങ്ങുന്നു; ആയിഷ അസീസ് എന്ന പെൺകുട്ടി; യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിത

ശ്രീനഗർ: ചരിത്രത്തിന്റെ ആകാശങ്ങളിലേക്കു പറക്കാനൊരുങ്ങുകയാണ് ആയിഷ അസീസെന്ന കശ്മീരി പെൺകുട്ടി. യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന....

പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലി; ബാങ്ക് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്

ഹൈദരാബാദ്: പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. പോസ്റ്റ് കാർഡിലൂടെ ത്വലാഖ് ചൊല്ലിയ....

ഉത്തർപ്രദേശിൽ നിന്നു ഒരു പെൺ മൗഗ്ലി; കുരങ്ങു വളർത്തിയ പെൺ മൗഗ്ലി നടക്കുന്നതു നാലു കാലിൽ; മനുഷ്യരുമായി ഒരു സാമ്യവുമില്ല

ഉത്തർപ്രദേശിൽ നിന്നു ഇതാ ഒരു പെൺ മൗഗ്ലി. പക്ഷേ, ജംഗിൾബുക്കിലെ കഥയിലെ മൗഗ്ലിയെ പോലെ ചെന്നായ വളർത്തിയ കുട്ടിയല്ല ഇത്.....

ഹെറോയിൻ വേട്ട നടത്തിയ ബിഎസ്എഫ് സംഘത്തിനു നേർക്ക് വെടിവയ്പ്പ്; വെടിയുതിർത്ത ശേഷം മയക്കുമരുന്നു സംഘം രക്ഷപ്പെട്ടു; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന ഹെറോയിൻ

ചണ്ഡീഗഢ്: പഞ്ചാബിൽ ബിഎസ്എഫിന്റെ വൻ ഹെറോയിൻ വേട്ട. ബിഎസ്എഫ് സംഘത്തിനു നേർക്ക് വെടിയുതിർത്ത ശേഷം മയക്കുമരുന്നുസംഘം ഇരുട്ടിൽ മറഞ്ഞു. സംഘം....

താജ്മഹലിന്റെ നിറം മാറുന്നു; സ്‌നേഹകുടീരം സംരക്ഷിക്കാന്‍ മണ്ണു ചികിത്സ

ലോകമഹാദ്ഭുതങ്ങളില്‍ ഒന്നായ പ്രണയസ്മാരകം താജ്മഹലിന്റെ നിറം മാറുന്നു. താജ്മഹലിനെ സംരക്ഷിക്കാന്‍ മണ്ണ് ചികിത്സ നടത്തുന്നതോടെയാണ് തൂവെളള നിറത്തിലുളള മാര്‍ബിളുകളുടെ നിറം....

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി ആംബുലന്‍സ് തടഞ്ഞു; ചോരവാര്‍ന്ന കിടന്ന കുഞ്ഞിനെ ഗൗനിക്കാതെ ദില്ലി പൊലീസ്; ജീവനേക്കാള്‍ വലുതാണോ വിഐപികളെന്ന് നാട്ടുകാര്‍; വീഡിയോ

ദില്ലി: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞ ദില്ലി പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചോരയില്‍ കുളിച്ച കുഞ്ഞുമായി....

ഒല വിളിച്ചു: ടാക്‌സി എത്തിയില്ല: വന്നത് 149 കോടിയുടെ ബില്‍

വിഡ്ഢിദിനത്തില്‍ ഒല ടാക്‌സി വിളിച്ച യുവാവിന് ലഭിച്ചത് 149 കോടിയുടെ ബില്‍. യാത്ര ചെയ്യാത്ത ട്രിപ്പിനാണ് ഒല ഇത്രയും തുകയുടെ....

ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക നിലവാരമുയര്‍ത്തണമെന്ന് സോഹന്‍ റോയ്

ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍, ഇന്ത്യന്‍ സിനിമ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. സിനിമയുടെ....

ആന്റി റോമിയോ സ്‌ക്വാഡ് വേണ്ടെന്നു സ്ത്രീകളും; സ്‌ക്വാഡ് പിരിച്ചുവിടണമെന്നു സ്ത്രീപക്ഷ സംഘടനകൾ; പ്രതിഷേധം കടുക്കുന്നു

ലഖ്‌നൗ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവർത്തനത്തെ....

പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് രണ്ടാം ഭാര്യയെ മൊഴി ചൊല്ലിയ ഹനീഫ

ഹൈദരാബാദ്: പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് സ്വദേശിയായ എം.ഹനീഫയെയാണ് ഹൈദരാബാദ് സൗത്ത് ഡെപ്യൂട്ടി....

കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ചതിനു പിന്നിൽ ആന്റി റോമിയോ സ്‌ക്വാഡ്? എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതം

പുണെ: പുണെയിൽ കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷം ഊർജ്ജിതമായി. മരണത്തിനു പിന്നിൽ കമിതാക്കളെ തടയാൻ രൂപീകരിച്ച ആന്റി റോമിയോ....

പൊതുടാങ്കിൽ നിന്നു വെള്ളം എടുത്തതിനു ദളിതർക്കു മേൽജാതിക്കാരുടെ മർദ്ദനം; ആക്രമണം അരുന്ധതിയാർ വിഭാഗക്കാരുടെ കോളനിയിൽ

ചെന്നൈ: പൊതുടാങ്കിൽ നിന്നു വെള്ളമെടുത്തതിന്റെ പേരിൽ തമിഴ്‌നാട്ടിൽ ദളിതർക്കു നേരെ മേൽജാതിക്കാരുടെ അക്രമണം. രാജപാളയത്തിനു സമീപം തോട്ടിയപ്പട്ടി ഗ്രാമത്തിൽ അരുന്ധതിയാർ....

ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് താജ് ഹോട്ടലിന്റെ 19-ാം നിലയില്‍ നിന്ന് ചാടി

മുംബൈ: ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മുംബൈ താജ് ഹോട്ടലിന് മുകളില്‍ നിന്ന് ചാടി....

കോളജുകളുടെയും സർവകലാശാലകളുടെയും റാങ്കിംഗ്; ബംഗലുരു ഐഐഎസ്‌സി ഒന്നാമത്; മികവ് നിലനിർത്തി ദില്ലി ജെഎൻയു

ദില്ലി: രാജ്യത്തെ കോളജുകളുടെയും സർവകലാശാലകളുടെയും റാങ്കിംഗ് പുറത്തുവന്നപ്പോൾ മികവ് നിലനിർത്തി ദില്ലി ജെഎൻയുവും ദില്ലിയിലെ കോളജുകളും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ....

തലവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ; പിടിയിലായത് അണ്ണാമലൈ സിദ്ധൻ എന്ന പേരിൽ അറിയപ്പെടുന്നയാൾ

ചെന്നൈ: തലവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ ചികിത്സയുടെ മറവിൽ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. 24 കാരിയായ യുവതിയെ ലൈംഗികമായി....

ആർഎസ്എസിനെതിരെ ഡിഎസ്എസുമായി ലാലു പ്രസാദിന്റെ മകൻ; ലക്ഷ്യം വർഗീയ സംഘടനകൾക്കെതിരായ ശക്തമായ പ്രതിരോധം

പട്‌ന: ആർഎസ്എസിനെതിരെ ഡിഎസ്എസ് എന്ന സംഘടനയുമായി ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ്....

Page 1422 of 1512 1 1,419 1,420 1,421 1,422 1,423 1,424 1,425 1,512