National
മധ്യപ്രദേശിൽ അട്ടിമറി കണ്ടെത്തിയ വോട്ടിംഗ് മെഷീൻ യുപിയിലും ഉപയോഗിച്ചു; ഇവിടെ ബിജെപി സ്ഥാനാർത്ഥി ജയിച്ചത് അരലക്ഷത്തിൽ അധികം വോട്ടുകൾക്ക്; സ്ഥിരീകരണം തെരഞ്ഞെടുപ്പ് കമ്മിഷന്റേത്
അവസാനമായി ഉപയോഗിച്ചത് കാൺപൂരിലെ ഗോവിന്ദ് നഗറിലാണ്....
ലഖ്‌നൗ: യുപിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് അറവുശാലകളുടെ നിരോധനം. ഈ തീരുമാനത്തിന്റെ....
ദില്ലി: വിമാനത്തിനുള്ളിലെ ഹാന്‍ഡ് ബാഗേജില്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിരോധിക്കുന്നത് ഇന്ത്യയിലും നടപ്പാക്കിയേക്കും. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാന....
ദില്ലി: ഭഗവാൻ ശ്രീകൃഷ്ണനാണ് ഐതിഹാസികനായ പൂവാലൻ എന്നു അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. ഭഗവാൻ കൃഷ്ണൻ തന്നെ ഐതിഹാസികനായ പൂവാലൻ ആകുമ്പോൾ....
ഭോപ്പാൽ: മധ്യപ്രദേശിൽ ഈമാസം ഒമ്പതിനു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി എത്തിച്ച വോട്ടിംഗ് മെഷീനിൽ വൻ ക്രമക്കേട് നടന്ന സംഭവത്തിൽ ജില്ലാ....
ആയിരക്കണക്കിന് കുടിയൻമാരുടെ കുടിമുട്ടിച്ച ആ ‘കുടിയൻ’ ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. കുടിയൻമാരെ പെരുവഴിയിലാക്കി മദ്യശാലകൾ പൂട്ടിച്ച ‘മഹാനെ’ അന്വേഷിച്ച് ഇനി....
ബംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വനിതയ്ക്ക് സുരക്ഷാ പരിശോധനയുടെ പേരില്‍ അപമാനം. പരിശോധനയുടെ ഭാഗമായി യുവതിയുടെ വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍....
ഹിമാലയം തുരന്ന് ഹിമാലയ സാനുക്കൾക്കുള്ളിലൂടെ മഞ്ഞിന്റെ കുളിർമ അനുഭവിച്ചൊരു യാത്ര. ഏതു നിമിഷവും മഞ്ഞുവീഴ്ചയോ മലയിലിടിച്ചിലോ ഉണ്ടായേക്കാമെന്ന ഉൾക്കിടിലത്തോടെ ഒരു....
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡ് യുവതിക്കൊപ്പമിരുന്ന യുവാവിന്റെ തലമുണ്ഡനം ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവമെങ്കിലും ഇന്നലെയാണ്....
കേരളത്തിലും തമിഴ്‌നാടിനും പിന്നാലെ വെസ്റ്റ് ബംഗാളിലാണ് ചൈനീസ് മുട്ടകളെപറ്റിയുളള ആശങ്കകള്‍ വ്യാപകമായിരിക്കുന്നത്. പരാതികള്‍ പെരുകിയതോെട കൊല്‍ക്കത്ത നഗരത്തിലടക്കം ആരോഗ്യ ഭക്ഷ്യസുരക്ഷാ....
ദില്ലി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിങ്ങ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട്. മധ്യപ്രദേശ്....
ദില്ലി: എസ്ബിടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ലയിച്ചതിന് പിന്നാലെ എസ്ബിഐ നിബന്ധനകള്‍ കടുപ്പിച്ചു. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഉപഭോക്താക്കളില്‍....
മൂന്നു പുതിയ കാറ്റഗറിൽ കൂടി ഇ-വീസ അനുവദിക്കും....
ശാഖകളുടെയും എടിഎമ്മുകളുടെയും പേരുകൾ മാറ്റിത്തുടങ്ങി....
ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും സുപ്രിംകോടതി....
വിധിയില്‍ വ്യക്തത വരുത്തി സുപ്രിംകോടതി....
തെലുങ്കു നാട്ടിലെ വിപ്ലവകവി ഗദ്ദർ ആത്മീയ വാദത്തിലേക്കു തിരിഞ്ഞെന്നു വാർത്ത. മാവോയിസ്റ്റ് വിശ്വാസിയായിരുന്ന ഗദ്ദർ കുടുംബത്തോടൊപ്പം തീർത്ഥയാത്രകളിലാണെന്നാണ് റിപ്പോർട്ടുകൾ. മാവോയിസത്തിൽ....
മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
ദില്ലി: മുത്തലാഖ് കേസില്‍ വിശദമായ വാദം മെയ് 11 മുതല്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. തുടര്‍ച്ചയായി ദിവസങ്ങളില്‍ വാദം കേള്‍ക്കും.....
മതിയായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം....
ഭോപ്പാല്‍: ഹിന്ദു സന്യാസി മാംസം വാങ്ങുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവ ഡോക്ടര്‍ അറസ്റ്റില്‍. ഭോപ്പാല്‍ ജാബുവ സ്വദേശിയായ....
ലോകവും കാലവും ഇത്രയേറെ മുന്നേറിയിട്ടും സ്ത്രീയെ സുരക്ഷിതയായി സംരക്ഷിക്കാൻ സമൂഹം ഇന്നും പരാജയപ്പെടുന്നുവെന്നത് ഒരു വലിയ ദുരന്തമാണ്. സാമൂഹികമായും ബൗദ്ധികമായയും....