National

യുപിയിലെ മൃഗശാലയിലെ മൃഗങ്ങള്‍ ഇനി വെജിറ്റേറിയനാകേണ്ടിവരും; അറവുശാലകള്‍ പൂട്ടിയതോടെ മാംസവിതരണം നിലച്ചു; മൃഗങ്ങള്‍ പട്ടിണിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി നിരോധനം മൂലം മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയില്‍. ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് നേതാവ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ചുവന്ന....

നാലുകെട്ടുമെന്ന് പേടിച്ച് മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തുകൊടുക്കാതെ പിതാവ്; ഫായിസ് റഹ്മാന്‍ അങ്കിതയെ സ്വന്തമാക്കിയത് ഇങ്ങനെ

മുംബൈ: ഒരു മുസ്ലീം യുവാവിന് മകളെ കെട്ടിച്ച് കൊടുക്കേണ്ടി വന്നപ്പോള്‍ പിതാവിനുണ്ടായത് ഒരേ ഒരു ആശങ്കയാണ്. മുസ്ലിം പുരുഷന്‍മാര്‍ക്ക് നാല്....

യോഗി ആദിത്യനാഥ് മാംസം നിരോധിച്ചതോടെ മുസ്ലിം കല്യാണങ്ങളിൽ വെജിറ്റബിൾ ബിരിയാണി; യുപിയിൽ മത്സ്യം അടക്കം മാംസാഹാരങ്ങൾക്ക് എല്ലാം നിരോധനം

ലഖ്‌നൗ: അനധികൃത അറവുശാലയുടെ പേരു പറഞ്ഞ് യുപിയിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാംസാഹരങ്ങൾ ആകെ നിരോധിച്ചപ്പോൾ രൂപപ്പെട്ട സാമൂഹ്യ....

ആരാധന മൂത്തപ്പോൾ ധോണിയുടെയും ആധാർ വിവരങ്ങൾ ചോർന്നു; ട്വിറ്ററിൽ പുറത്തുവിട്ട് സർക്കാർ ഏജൻസി; റീട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് കേന്ദ്രമന്ത്രിയും

ആരാധന മൂത്തപ്പോൾ പണി കിട്ടിയത് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്ക്. ധോണിയുടെ ആധാർ കാർഡിലെ രഹസ്യവിവരങ്ങൾ ട്വിറ്ററിലൂടെ ചോർന്നു. ആധാർ....

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ അപമാനിച്ച് കേന്ദ്രസര്‍ക്കാര്‍: ശ്രീനാരായണഗുരുവിനെ ഈഴവനാക്കി അക്ഷരം നിരത്തി

ദില്ലി: ഐസിഎസ്ഇ സിലബസിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലാണ് ശ്രീനാരായണ ഗുരുവിനെ ഈഴവരുടെ നേതാവായി ചിത്രീകരിച്ചത്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ വിവരങ്ങള്‍ പറയുന്ന പാഠഭാഗത്താണിത്.....

സ്‌നാപ്ഡീല്‍ ഇനി ‘ഫ്ളിപ്പ്കാര്‍ട്ടില്‍’; ലയനം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍

ഇ-കൊമേഴ്‌സ് മേഖലയിലെ ചിരവൈരികളായ സ്‌നാപ്ഡീല്‍ ഫ് ളിപ്പ്കാര്‍ട്ടില്‍ ലയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്‌നാപ്ഡീല്‍ വിപണിയില്‍ പിടിച്ച് നില്‍ക്കുന്നതിനായാണ് ഇത്തരമൊരു....

ദില്ലിയില്‍ വീണ്ടും വംശീയ ആക്രമണം; നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം തല്ലി ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി: നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദില്ലിയില്‍ വീണ്ടും വംശീയ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന് കാരണക്കാരെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളെ ജനകൂട്ടം....

ജയലളിതയോടുള്ള പ്രണയം വീണ്ടും പറഞ്ഞ് ജസ്റ്റിസ് കട്ജു

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോടുള്ള കടുത്ത പ്രണയം വീണ്ടും ഫേസ്ബുക്കില്‍ കുറിച്ച് ജസ്റ്റിസ് കട്ജു. യൗവനകാലത്ത് ജയയോട് പ്രണയം....

പിണറായി വിജയന്റെ തല കൊയ്യാന്‍ ഇനാം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍; നടപടി വധഭീഷണി കേസില്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യാന്‍ ഇനാം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍. വധഭീഷണി കേസിലാണ് നടപടി. പിണറായി....

മുഖ്യമന്ത്രി പിണറായിക്കെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവത് അറസ്റ്റിൽ; ആർഎസ്എസ് നേതാവ് പിടിയിലായത് ഉജ്ജയിനിയിൽ നിന്ന്

ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗം നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്തു. ഉജ്ജയിനിയിൽ നിന്നുമാണ്....

ബാബരി മസ്ജിദിനു പിന്നാലെ ജിന്ന ഹൗസും പൊളിക്കാൻ ബിജെപി; മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചുനിരത്തണമെന്നു ബിജെപി എംഎൽഎ

മുംബൈ: ബാബരി മസ്ജിദിനു പിന്നാലെ സംഘപരിവാർ ജിന്ന ഹൗസിനു നേർക്കു തിരിയുന്നു. മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചു നിരത്തണമെന്ന വാദവുമായി....

‘ഞങ്ങളുടെ സര്‍ക്കാരാണ് അധികാരത്തിലുള്ളത്, പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തണം, എങ്ങനെ പെരുമാറണമെന്ന് പഠിക്കണം’: വര്‍ഗീയ പോസ്റ്ററുമായി വീണ്ടും ബിജെപി

ലക്‌നൗ: ‘ മുസ്‌ലിമുകള്‍ എങ്ങനെ പെരുമാറണമെന്ന് പഠിക്കണം. ഞങ്ങളുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തണം. ഇല്ലെങ്കില്‍ രണ്ട്....

മേഘാലയ, മിസോറാം, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ബീഫ് വിരുദ്ധ രാഷ്ട്രീയം വേണ്ടെന്ന് ബിജെപി

ദില്ലി: മേഘാലയ, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ബീഫ് വിരുദ്ധ രാഷ്ട്രീയം വേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വങ്ങള്‍. ബിജെപി അധികാരത്തില്‍....

ജയലളിതയുടെ മകനാണെന്ന അവകാശവാദം; യുവാവ് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജം; തിരുപ്പൂര്‍ സ്വദേശിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് തിരുപ്പൂര്‍ സ്വദേശിയായ യുവാവാണ് രംഗത്തെത്തിയത്. ജയലളിതയ്ക്ക് ശോഭന്‍ ബാബുവില്‍ ഉണ്ടായ....

ബീഫിന് അനുമതിയില്ല; വിരുന്നിന് ചിക്കന്‍ വിളമ്പിയാല്‍ മതിയെന്ന് പൊലീസ്; ഉത്തര്‍പ്രദേശില്‍ വിരുന്നുസല്‍ക്കാരത്തിനും അനുമതി തേടണം

ലക്‌നൗ: മകളുടെ വിവാഹനിശ്ചയ വിരുന്നില്‍ ബീഫ് വിളമ്പാന്‍ പൊലീസ് അനുവദിച്ചില്ല എന്ന പരാതിയുമായി ഉത്തര്‍പ്രദേശ് മൊറാദാബാദിലെ ഒരു കുടുംബം. മൊറാദാബാദ്....

തല്ലിയിട്ടും കലിപ്പ് തീരാതെ ശിവസേനാ എംപി; എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ പ്രതികാരത്തിനൊരുങ്ങി രവീന്ദ്ര ഗെയ്ക്ക്‌വാദ്

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് ഒളിസങ്കേതത്തിലിരുന്ന് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നു. ബുധനാഴ്ച....

അഭിഭാഷകരെ പരിഹസിച്ച് നിയമകമ്മീഷന്‍; ‘പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനമുണ്ടായാലും നേപ്പാളില്‍ ഭൂകമ്പം വന്നാലും അവര്‍ സമരം ചെയ്യും’

തിരുവനന്തപുരം: പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനമുണ്ടായാല്‍ വരെ സമരം നടത്തുന്നവരാണ് അഭിഭാഷകരെന്ന് നിയമകമ്മീഷന്‍. നിയമ കമ്മീഷന്റെ 266-ാമത് റിപ്പോര്‍ട്ടിലാണ് അഭിഭാഷകര്‍ എന്തിനും....

ഡ്രൈവിംഗ് ലൈസൻസിനും ആധാർ കാർഡ് നിർബന്ധമാക്കുന്നു; ലൈസൻസ് എടുക്കാനും പുതുക്കാനും ആധാർ നിർബന്ധമാക്കും; നടപടി വ്യാജൻമാരെ കണ്ടെത്താൻ

ദില്ലി: ഡ്രൈവിംഗ് ലൈസൻസിനും ഇനി ആധാർ കാർഡ് നിർബന്ധമാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഡ്രൈവിംഗ് ലൈസൻസ് പുതുതായി....

പതിമൂന്നുകാരിയെ എട്ടു അധ്യാപകർ ചേർന്നു പീഡിപ്പിച്ചത് ഒന്നര വർഷം; ഗുരുതരമായ രോഗങ്ങളോടെ പെൺകുട്ടി ആശുപത്രിയിൽ

ബിക്കാനീർ: പതിമൂന്നുകാരിയെ എട്ടു അധ്യാപകർ ചേർന്നു കൂട്ടബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. ഏകദേശം ഒന്നരവർഷത്തോളം കാലം പെൺകുട്ടി തുടർച്ചയായി....

Page 1424 of 1512 1 1,421 1,422 1,423 1,424 1,425 1,426 1,427 1,512