National
യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ യുപി മുൻമന്ത്രി അറസ്റ്റിൽ; സമാജ്വാദി മുൻ മന്ത്രി ഗായത്രി പ്രജാപതിയെ പിടികൂടിയത് ലഖ്നൗവിൽ നിന്ന്
ലഖ്നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മുൻമന്ത്രി ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ പോയിരുന്ന ഗായത്രി....
ദില്ലി: ജെഎൻയുവിൽ മരിച്ച നിലയില്‍ കാണപ്പെട്ട ഗവേഷക ദളിത് വിദ്യാർത്ഥി മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്തതല്ലെന്ന വാദവുമായി പിതാവും സുഹൃത്തുക്കളും. മുത്തുകൃഷ്ണൻ....
മംഗളുരു: ടോൾ ബൂത്തിൽ അടയ്ക്കാനുള്ള 40 രൂപ ക്രെഡിറ്റ് കാർഡിൽ ഉരച്ച ഡോക്ടർക്ക് പണികിട്ടി. 40 രൂപയ്ക്ക് പകരം കാർഡിൽ....
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തി. തുടക്ക വ്യാപാരത്തിൽ തന്നെ സെൻസെക്സും നിഫ്റ്റിയും അടുത്തകാലത്തെമികച്ച നേട്ടത്തിലെത്തി. സെൻസെക്സ്....
മുത്തുകൃഷ്ണന്റെ ആത്മഹത്യ ബന്ധുക്കളെ അറിയിക്കാന്‍ തയ്യാറാകാതെ ദില്ലി പൊലീസ്....
തല്‍സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് പ്രഭാകര്‍ ടിംബ്ള്‍....
ദില്ലി: മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ച് ഗവർണർ. കേവല ഭൂരിപക്ഷമുണ്ടെന്ന ബിജെപിയുടെ അവകാശവാദം തള്ളിക്കളഞ്ഞാണ് ഗവർണർ നെജ്മ ഹെപ്തുള്ള....
മുംബൈ: ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇനി എത്ര പണം വേണമെങ്കിലും പിൻവലിക്കാം. നോട്ട് അസാധുവാക്കലിനെ തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം....
15 ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം....
ജയിപ്പിച്ചത് കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനമെന്നും ശിവസേന മുഖപത്രം....
സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി ഗവര്‍ണറെ കണ്ടു....
തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത് എബിവിപി വഴി....
കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ണന്....
പൊതുതെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടായിരിക്കും തീരുമാനം....
ഉത്തർപ്രദേശിൽ നാലിൽ മൂന്നു ഭൂരിപക്ഷം നേടിയാണ് ബിജെപി വിജയം....
ദില്ലി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തു ബിജെപി ഭരിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. യുപിയും ഉത്തരാഖണ്ഡും....
അമൃത്സർ: അമരീന്ദർ അമരത്തുനിന്ന് നയിച്ചപ്പോൾ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് പഞ്ചാബ് ഭരണം പിടിച്ചു. ഭരണകക്ഷിയായ ശിരോമണി അകാലിദളിനെയും സഖ്യകക്ഷിയായ ബിജെപിയെയും....
ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ കാലിടറിയത് രണ്ടു മുഖ്യമന്ത്രിമാർക്ക്. ഗോവയിലെ ബിജെപി മുഖ്യമന്ത്രിയും ഉത്തരാഖണ്ഡിലെ....
ലഖ്നൗ: യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്നു ബിഎസ്പി അധ്യക്ഷ മായാവതി. ഒന്നുകിൽ ബിജെപിയുടെ വോട്ടുകൾ മാത്രമാണ്....
ഇംഫാല്‍: നാടിനു വേണ്ടി 16 വര്‍ഷം നിരാഹാരസമരം കിടന്ന ശേഷമാണ് ഇറോം ഷര്‍മിള സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നാടിനെ പ്രത്യേക സൈനിക....
അമൃത്സർ: ബിജെപിയെ നിലംപരിശാക്കി പഞ്ചാബിൽ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വാശിയേറിയ ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച പഞ്ചാബിൽ....