National

കോളജില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഫാഷനും മേയ്ക്കപ്പും വേണ്ടെന്നു കര്‍ണാടക ഗവര്‍ണര്‍; പുരുഷനേക്കാള്‍ ബുദ്ധി സ്ത്രീക്കെന്നും വാജുഭായ് വാല

കോളജില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഫാഷനും മേയ്ക്കപ്പും വേണ്ടെന്നു കര്‍ണാടക ഗവര്‍ണര്‍; പുരുഷനേക്കാള്‍ ബുദ്ധി സ്ത്രീക്കെന്നും വാജുഭായ് വാല

ബംഗളുരു: സ്ത്രീകളെ അപമാനിക്കും വിധം കര്‍ണാടക ഗവര്‍ണറുടെ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതു പഠിക്കാനാണെന്നും സൗന്ദര്യമത്സരത്തിനല്ലെന്നും അതുകൊണ്ടു മേയ്ക്കപ്പോ ഫാഷനോ ഇല്ലാതെ പോകണമെന്നുമായിരുന്നു ഗവര്‍ണര്‍ വാജുഭായ്....

പൊതുമേഖലാ ബാങ്കുകളിലെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്നു സുപ്രീം കോടതി; മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനു സംവരണം പാലിക്കേണ്ടെന്നു സുപ്രീം കോടതി. പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടു മദ്രാസ് ഹൈക്കോടതി....

പാര്‍ലമെന്റില്‍ ബോറടിക്കുമ്പോള്‍ മറ്റു എംപിമാരുമായി ചര്‍ച്ച ചെയ്യുന്നത് സാരിയെക്കുറിച്ചാണെന്ന് സുപ്രിയ സുലേ; സാരി ചര്‍ച്ചയിലൂടെ ശരത് പവാറിന്റെ മകള്‍ വിവാദത്തില്‍

ദില്ലി: എന്‍സിപി തലവന്‍ ശരത് പവാറിന്റെ മകളും ലോക്‌സഭ എംപിയൂമായ സുപ്രിയ സുലേ വിവാദക്കുരുക്കില്‍. പാര്‍ലമെന്റില്‍ കൂടുതല്‍ സമയം ഇരിക്കുന്നത്....

ഷാരൂഖിനും ആമീറിനും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറി; സുരക്ഷ തുടരുമെന്ന് മുംബൈ പൊലീസിന്റെ ട്വീറ്റ്

ഷാരൂഖിനും ആമീറിനും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറി....

പട്ടാളവേഷം ധരിച്ചു നാട്ടുകാര്‍ക്കു ചുറ്റാനാവില്ല; പൊതുജനം സൈനികവേഷം ധരിക്കാനോ വില്‍ക്കാനോ പാടില്ലെന്ന് സൈന്യം

ചണ്ഡിഗഡ്: സൈനികര്‍ ജോലിയിലും വിശ്രമസമയത്തും ഉപയോഗിക്കുന്ന യൂണിഫോമുകള്‍ക്കും വര്‍ക്കിംഗ് ഡ്രസിനും സമാനമായ വേഷങ്ങള്‍ പൊതു ജനങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൈന്യത്തിന്റെ....

രാജ്യത്തു ഭീകരാക്രമണ പരമ്പരയ്ക്കു പദ്ധതിയിട്ട മദ്രസ അധ്യാപകന്‍ ബംഗളുരുവില്‍ അറസ്റ്റില്‍

ബംഗളുരു: രാജ്യത്തു ഭീകരാക്രമണ പരമ്പരയ്ക്കു പദ്ധതിയിട്ട മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ മദ്രസ ആധ്യാപകനായ മൗലാന അന്‍സാര്‍ ഷായെയാണ്....

സുപ്രീംകോടതി വിധി മറികടന്ന് കേന്ദ്രസര്‍ക്കാര്‍; ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാടിന് അനുമതി

പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി.....

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഇന്ന്; മൂന്നു ദിവസത്തേക്ക് ബാങ്ക് ഇടപാടുകള്‍ മുടങ്ങും

നാളെ രണ്ടാംശനിയും മറ്റന്നാള്‍ ഞായറാഴ്ച്ചയുമായതിനാല്‍ തുടര്‍ച്ചയായി മൂന്നു ദിവസമാണ് ....

വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഗജേന്ദ്ര ചൗഹാന്‍; സമരം നടത്തുകയെന്നത് ഭരണഘടന അവകാശം

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍....

ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തെന്ന് വിശദീകരണം; സംഘ്പരിവാറിന്റെ പകപോക്കലെന്ന് ആരോപണം

ഹൈദരാബാദ്: യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തെന്ന ആരോപണത്തില്‍ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അംബേദ്കര്‍ സ്റ്റുഡന്റ്‌സ്....

മാഗ്‌സസെ ജേതാവ് സന്ദീപ് പാണ്ഡേയെ ബനാറസ് ഹിന്ദു സര്‍വകലാശാല പുറത്താക്കി; നടപടി നക്‌സലൈറ്റ് എന്നാരോപിച്ച്; ആര്‍എസ്എസ് അജന്‍ഡയെന്ന് ആക്ഷേപം

വാരാണസി: പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും മാഗ്‌സസേ പുരസ്‌കാര ജേതാവുമായ സന്ദീപ് പാണ്ഡേയെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഐഐടിയിലെ അധ്യാപക പാനലില്‍നിന്നു....

പത്താന്‍കോട്ട് ഓപ്പറേഷന്‍ ധംഗു വിജയിച്ചതിങ്ങനെ; എന്‍എസ്ജി കമാന്‍ഡോകളെ വിളിപ്പിച്ചത് അപായം കുറയ്ക്കാന്‍; സൈനിക കമാന്‍ഡോകളെ മാറ്റിനിര്‍ത്തിയതിന് വിശദീകരണം

ചണ്ഡിഗഡ്: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണം കൈകാര്യം ചെയ്ത വിധം പല വിധത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ വിശദീകരണവുമായി സേനാ തലവന്‍മാര്‍ രംഗത്ത്.....

പറക്കുന്നതിനിടയില്‍ വിമാനത്തില്‍നിന്നു വീണ ‘ബ്ലൂഐസ്’ തട്ടി അറുപതുകാരിക്കു പരുക്ക്; അപൂര്‍വമായ അപകടം ഇന്ത്യയില്‍ ആദ്യം

ഭോപാല്‍: വിമാനത്തില്‍ ഐസ് രൂപത്തിലാകുന്ന ടോയ്‌ലെറ്റ് മാലിന്യങ്ങളും സ്വീവേജും താഴേക്കു വീണ് ഭൂമിയില്‍നിന്ന അറുപതുകാരിക്കു പരുക്കേറ്റു. ഫുട്‌ബോളിന്റെ വലിപ്പത്തിലുള്ള ഐസ്....

പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേറ്റു; 30ഓളം വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍

പ്രതിഷേധത്തില്‍ പങ്കെടുത്ത 20ഓളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു; മകള്‍ മെഹബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രി

ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഡിസംബര്‍ 24നാണ് മുഫ്തി മുഹമ്മദിനെ എയിംസില്‍....

പഞ്ചാബ് അതീവ ജാഗ്രതയില്‍; ഭീകരര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചെന്ന് സൈന്യം; ഗുര്‍ദാസ്പുര്‍ എസ്പിയെ വീണ്ടും ചോദ്യം ചെയ്തു

ഗുര്‍ദാസ്പൂര്‍/പത്താന്‍കോട്ട്: ഗുര്‍ദാസ്പൂരില്‍ സൈനിക വേഷധാരികളായ രണ്ടു പേരെ കണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബില്‍ കനത്ത പരിശോധനയും അതീവ ജാഗ്രതാ നിര്‍ദേശവും.....

‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ആമിര്‍ഖാനെ മാറ്റി

'ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ബോളിവുഡ് താരം ആമിര്‍ഖാനെ മാറ്റി....

അഭിമാനം രക്ഷിക്കാന്‍ മൂത്തമകളെ കൊല്ലാന്‍ കുത്തിയ ഇരുമ്പുപാര കൊണ്ടത് അനിയത്തിക്ക്; പിതാവ് അറസ്റ്റില്‍

ശിവമോഗ: അന്യമതസ്ഥനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മൂത്തമകളെ കൊലപ്പെടുത്താന്‍ കുത്തിയ ഇരുമ്പുപാര കൊണ്ട് തൊട്ടടുത്ത് ഉറങ്ങിക്കിടന്ന അനിയത്തിക്കു ഗുരുതര പരുക്കേറ്റു.....

Page 1431 of 1466 1 1,428 1,429 1,430 1,431 1,432 1,433 1,434 1,466