National
ജല്ലിക്കട്ട് സമരത്തെ ‘കത്തിച്ചത്’ ചെന്നൈ പൊലീസ്; വാഹനങ്ങള്‍ക്ക് തീയിട്ടത് പൊലീസ്, റോഡരികില്‍ നിന്ന സ്ത്രീകളെ തല്ലിച്ചതച്ചു; മത്സ്യ മാര്‍ക്കറ്റ് കത്തിച്ചു; വീഡിയോ പുറത്ത്
ചെന്നൈ: ചെന്നൈയില്‍ നടന്ന ജല്ലിക്കട്ട് പ്രക്ഷോഭം അക്രമാസക്തമാകാന്‍ കാരണം ദേശവിരുദ്ധ ശക്തികളാണെന്ന് പൊലീസ് വാദം പൊളിയുന്നു. നഗരത്തിലെ ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളും പൊലീസുകാര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ....
വര്‍ഗീയതയ്ക്കെതിരെ വിശാല ഐക്യം സ്ഥാപിക്കണം....
ബില്‍ നിയമമാകുന്നത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി....
ദില്ലി: അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന്....
പൊലീസ് നടപടിയല്ല പോംവഴിയെന്ന് സിപിഐഎം....
ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം. കേസില്‍ പ്രതികളെ സഹായിക്കാന്‍....
ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസ് നടപടികള്‍ക്കെതിരെ സിപിഐഎമ്മും നടന്‍ കമല്‍ഹാസനും രംഗത്ത്. സ്ഥിതിഗതികള്‍ ശാന്തമാകാന്‍ പൊലീസ് നടപടിയല്ല....
പൂനെ: പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന്‍ ഒടുവില്‍ പിടിയില്‍. പൂനെ സ്വദേശി....
ബെല്ലേരി: ബെല്ലേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാലു കാലുകളും രണ്ടു പുരുഷ ജനനേന്ദ്രിയങ്ങളുമായി കുഞ്ഞ് ജനിച്ചു. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യ....
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി.....
ഹൈദരാബാദ്: റോഡ് കുറുകെ കടക്കുകയായിരുന്ന കാല്‍നടയാത്രികന്‍റെ നെഞ്ചത്തേക്ക് ഇടിച്ചുകയറുന്ന ഓട്ടോറിക്ഷയുടെ ദൃശ്യം പുറത്ത്. ഇന്നലെ ഹൈദരാബാദ് ഷംഷീര്‍ഗഞ്ചില്‍ ജംഗയ്യ എന്ന....
സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ മറീനയില്‍....
ദില്ലി: മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്നു സുപ്രീം കോടതിയെ സമീപിക്കും. ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ....
പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേര് കസ്റ്റഡിയില്‍....
ബംഗളുരു: സുരക്ഷിതമായി പുറത്തിറങ്ങാനുള്ള സാഹചര്യം ഇന്ത്യയിലെ സ്ത്രീകള്‍ക്കുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തി രാജ്യത്താകെ സ്ത്രീകളുടെ മുന്നേറ്റം. I will go out....
സമവായമായത് ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്ന്....
കൊല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്നു ബാറ്റിംഗിന്....
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം. കോണ്‍ഗ്രസിന് 105 സീറ്റ് നല്‍കാമെന്ന് എസ്പി സമ്മതിച്ചു.....
ചെന്നൈ: മധുരൈയിലും ചെന്നൈയിലും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ തിരുച്ചിറപ്പള്ളി പുതുപ്പെട്ടിയില്‍ ജല്ലിക്കെട്ട് നടന്നു. 100 കാളകളാണ് രാവിലെ ആറു മുതല്‍ എട്ടു....
സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരിപ്പ് സമരവുമായി രംഗത്ത്....