National

പഞ്ചാബ്-രാജസ്ഥാന്‍ അതിര്‍ത്തി കാക്കാന്‍ ഇനി മലയാളി നേതൃത്വം; തന്ത്രപ്രധാന അതിര്‍ത്തിയുടെ രക്ഷാച്ചുമതലയില്‍ ലഫ്. ജനറല്‍ ശരത് ചന്ദ് കമാന്‍ഡ് മേധാവി

ദില്ലി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ പഞ്ചാബ്-രാജസ്ഥാന്‍ മേഖല കാക്കാന്‍ ഇനി മലയാളി നേതൃത്വം. പഞ്ചാബ്-രാജസ്ഥാന്‍ പ്രദേശത്തെ അതിര്‍ത്തിയുടെ സൈനിക ചുമതലയുള്ള....

ഇന്നലെ ഇന്ധന വില കുറച്ചു; ഇന്ന് തീരുവ വര്‍ധിപ്പിച്ചു; ഒരു രൂപ കുറച്ച് രണ്ടു രൂപ കൂട്ടി മോദി സര്‍ക്കാരിന്റെ ജനക്ഷേമം; പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി

ഇന്നലെ പെട്രോളിന് 67 പൈസയും ഡീസലിന് 1.06 പൈസയും വില കുറച്ചതിന് പിന്നാലെയാണ് ഇന്നു തീരുവ കൂട്ടിയത്....

ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം ചേര്‍ന്ന് പോരാടാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാകിസ്താന്‍

ഭീകരതയ്‌ക്കെതിരെ ഇന്ത്യയോടൊപ്പം ചേര്‍ന്ന് പോരാടാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.....

പത്താന്‍കോട്ട് ഭീകരാക്രമണം: ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും; ഭീകരരെ സഹായിച്ചെന്ന് നിഗമനം

ദില്ലി: പത്താന്‍കോട്ടിലെ വ്യോമസേനാ താവളം ആക്രമിച്ച ഭീകരര്‍ക്കു സഹായം നല്‍കിയവരില്‍ മലയാളിക്കു പങ്കെന്നു സൂചന. കഴിഞ്ഞദിവസം ദില്ലി പൊലീസ് ചാരവൃത്തിയാരോപിച്ച്....

ഉത്തരേന്ത്യയിലും പാകിസ്താനിലും അഫ്ഗാനിലും ഭൂചലനം; തീവ്രത 5.3

ദില്ലി: ദില്ലിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം....

പ്രസവിച്ചയുടന്‍ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു; കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചത് പെണ്ണായതിനാലെന്ന് പൊലീസ്

വാറംഗല്‍: പ്രസവിച്ച ഉടന്‍ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു. വാറംഗലിലാണ് സംഭവം. കുട്ടിയുടെ തലയും ശരീരവും....

പാര്‍ലമെന്റ് കാന്റീനില്‍ ഭക്ഷ്യസബ്‌സിഡി ഒഴിവാക്കി; അംഗങ്ങള്‍ ഇനിമുതല്‍ ഇരട്ടിവില നല്‍കണം

ഏറെ വിവാദമുണ്ടാക്കിയ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യസബ്‌സിഡി നിര്‍ത്തലാക്കുന്നു. ....

ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 673.50 രൂപ

രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പാചകവാതകത്തിനു വില കൂട്ടുന്നത്. വില കൂട്ടിയതിനെതിരേ രാജ്യമാകെ പ്രതിഷേധം ശക്തമാവുകയാണ്....

ദില്ലി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഇന്നുമുതല്‍; പരീക്ഷണത്തില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കയും

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വാഹന നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഇന്നു മുതല്‍ നിരത്തുകളില്‍ ബാധകമാകും. ....

ഇന്ധനവില കുറച്ചു; പെട്രോളിനു 63 പൈസയും ഡീസലിന് 1.06 പൈസയും കുറയും

രാജ്യത്ത് ഇന്ധനവില വീണ്ടും കുറച്ചു.....

പാകിസ്താനി ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം; നാളെ മുതല്‍ പൗരത്വം നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സാമിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്. ....

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലി; വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ടു

മൈസൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ വേണ്ടപോലെ കൈകാര്യം ചെയ്തു. മൈസൂരിന് സമീപം സിദ്ധലിഗാപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ....

ജയലളിത തുടര്‍ച്ചയായി ഏഴാം തവണയും എഡിഎംകെ ജനറല്‍ സെക്രട്ടറി; ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് പ്രമേയം

ചെന്നൈ: തുടര്‍ച്ചയായ ഏഴാം വട്ടവും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം(എഡിഎംകെ) ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു.ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി....

ബംഗളുരുവിലെ വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് രണ്ടു വര്‍ഷം; പഠനം തുടരാന്‍ അനുവദിക്കണോ എന്നു തര്‍ക്കം

ബംഗളുരു: വനിതാ കോളജില്‍ അനധിരകൃതമായി പ്രവേശനം നേടിയ രണ്ടു പുരുഷ വിദ്യാര്‍ഥികളെ പഠനം തുടരാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ തര്‍ക്കം.....

സിപിഐഎം അഖിലേന്ത്യാ സംഘടനാ പ്ലീനം ഇന്ന് സമാപിക്കും; റിപ്പോര്‍ട്ടിനും പ്രമേയത്തിനും മേലുള്ള മറുപടിയും ഇന്ന്

കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഐഎം അഖിലേന്ത്യാ സംഘടനാ പ്ലീനം ഇന്ന് സമാപിക്കും. ....

Page 1433 of 1466 1 1,430 1,431 1,432 1,433 1,434 1,435 1,436 1,466