National

നടി പത്മാവതി ബംഗളുരുവില്‍ മരിച്ച നിലയില്‍; മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

ബംഗളുരു: തെന്നിന്ത്യന്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കുന്ന പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളുരു യെഹലങ്കയിലെ ആവലഹള്ളിയില്‍ നിര്‍മാണത്തിലിക്കുന്ന കെട്ടിടത്തിലാണ്....

മുലായത്തിനോ അഖിലേഷിനോ സൈക്കിള്‍? ചിഹ്നത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അന്തിമതീരുമാനം ഇന്ന്; ചിഹ്നം മരവിപ്പിക്കാനും സാധ്യത

ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ മുലായം സിംഗ് യാദവിനാണോ അഖിലേഷ് യാദവിനാണോ എന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു....

ധോണിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല; ക്യാപ്ടന്‍സി ഒഴിയാനുള്ള തീരുമാനം വ്യക്തിപരം; ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ കോഹ്‌ലിയുടെ നായക പരിചയം ലക്ഷ്യമെന്നും എംഎസ്‌കെ പ്രസാദ്

മുംബൈ : ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന്‍സി ഒഴിയാന്‍ എംഎസ് ധോണിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചീഫ് സെലക്ടര്‍....

ഇനി ഇന്ത്യയിലെ ട്രെയിനുകള്‍ കൊക്ക കോളയുടെയും പെപ്സിയുടെയും പേരില്‍; നഷ്ടത്തിന്‍റെ പേരില്‍ മോദി സര്‍ക്കാര്‍ റെയില്‍വേയില്‍ കാണിച്ചുകൂട്ടുന്നത്

ദില്ലി: ഇനി നമ്മുടെ നാട്ടിലെ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളുമൊക്കെ പെപ്സിയുടെയോ കോക്കിന്‍റെയോ അദാനിയുടെയോ ഒക്കെ പേരില്‍ അറിയപ്പെടും. റെയില്‍വേ സ്റ്റേഷനുകളും....

വിവാഹം സ്വര്‍ഗത്തിലല്ല, റെയില്‍വേ സ്റ്റേഷനില്‍ നടത്താം; കതിര്‍മണ്ഡപവും ഊട്ടുപുരയുമൊക്കെയാകാന്‍ പ്ലാറ്റ്ഫോം

ദില്ലി: ആകാശത്തും കായലിലും ബോട്ടിലുമൊക്കെ വിവാഹങ്ങള്‍ നടത്തി വ്യത്യസ്തത കണ്ടെത്തിയവരുണ്ട്. എന്നാല്‍, അത്തരം കൗതുകങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ പുതുമയാര്‍ന്ന ഒരു....

ജയലളിതയ്ക്ക് എന്തു പറ്റിയെന്നു സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും. ജയലളിതയുടെ മരണത്തില്‍....

കോയമ്പത്തൂരിലെ നെഹ്‌റു കോളജിലും ഇടിമുറി; കായികാധ്യാപകൻ ശെന്തിലിന്റെ മുറി ഇടിമുറിയായി പ്രവർത്തിക്കുന്നു; വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: തൃശ്ശൂർ പാമ്പാടിയിലെ നെഹ്‌റു കോളജിലേതിനു സമാനമായി കോയമ്പത്തൂരിലെ നെഹ്‌റു കോളജിലും ഇടിമുറി പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തൽ. കോയമ്പത്തൂർ കോളജിൽ പഠിക്കുന്ന....

ബംഗളുരുവിലെ ലൈംഗിക അതിക്രമം നാടകമെന്നു പൊലീസ്; വിവാഹാലോചന പൊളിക്കാൻ യുവതിയും കാമുകനും ചേർന്നൊരുക്കിയ തിരക്കഥ

ബംഗളുരു: ബംഗളുരുവിലെ കെ.ജി ഹള്ളിയിൽ യുവതിയെ പിന്തുടർന്ന് കടന്നുപിടിച്ച് ചുണ്ട് കടിച്ചു മുറിച്ച സംഭവം നാടകമെന്നു പൊലീസ്. യുവതിക്കു വന്ന....

പെട്രോൾ പമ്പുകളിൽ ഇനി കാർഡെടുക്കും; സർവീസ് ചാർജ് ഈടാക്കില്ലെന്നു ബാങ്കുകൾ ഉറപ്പ് നൽകി

ദില്ലി: പെട്രോൾ പമ്പുകളിൽ കാർഡ് പേയ്‌മെന്റ് സ്വീകരിക്കില്ലെന്ന തീരുമാനത്തിൽ നിന്നു പെട്രോൾ പമ്പുകൾ പിൻമാറി. ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള....

എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് വിലങ്ങ് വീഴും; പ്ലാസ്റ്റിക് കൈവിലങ്ങുകൾ വിമാനത്തിൽ സൂക്ഷിക്കും

ദില്ലി: എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കൂച്ചുവിലങ്ങുമായി കമ്പനി. സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നവർക്ക് പ്ലാസ്റ്റിക് വിലങ്ങ് ധരിപ്പിക്കാൻ എയർ....

Page 1437 of 1512 1 1,434 1,435 1,436 1,437 1,438 1,439 1,440 1,512