National

വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിൽ പുതുച്ചേരിയിൽ തമ്മിൽത്തല്ല്; മുഖ്യമന്ത്രിയും കിരൺ ബേദിയും തുറന്ന പോരിലേക്ക്

പുതുച്ചേരി: വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിൽ പുതുച്ചേരിയിൽ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരുന്നു. മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയും തമ്മിലുള്ള അഭിപ്രായഭിന്നത....

ബംഗളൂരു ആവർത്തിച്ച് ദില്ലിയും; മദ്യലഹരിയിൽ യുവതിയെ ആൾക്കൂട്ടം ആക്രമിച്ചു; തടയാൻ ശ്രമിച്ച പൊലീസുകാർക്കും മർദ്ദനം

ദില്ലി: പുതുവർഷരാവിൽ ബംഗളൂരുവിൽ പെൺകുട്ടികൾ അതിക്രമത്തിനു ഇരയായ സംഭവത്തിനു സമാനമായ സംഭവം രാജ്യതലസ്ഥാനത്തും അരങ്ങേറി. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ....

ബംഗളൂരുവിൽ നടുറോഡിൽ പെൺകുട്ടിയെ അപമാനിച്ച നാലു യുവാക്കൾ അറസ്റ്റിൽ; പെൺകുട്ടിയെ പ്രതികൾ ദിവസങ്ങളോളം നിരീക്ഷിച്ചെന്നു പൊലീസ്

ബംഗളൂരു: ബംഗളൂരുവിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാലു യുവാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.....

നോട്ട് അസാധുവാക്കൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനാകരുതെന്നു രാഷ്ട്രപതി; നിരോധനം രാജ്യത്ത് താൽകാലിക സാമ്പത്തിക മാന്ദ്യം ഉണ്ടാക്കും

ദില്ലി: നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് നിരോധനം രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കാനാകരുതെന്നു....

സാക്കിർ നായികിന്റെ പീസ് സ്‌കൂളിൽ റെയ്ഡ്; കോഴിക്കോട്ടെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു; സ്‌കൂൾ എംഡി വിദേശത്തേക്കു കടന്നു

കോഴിക്കോട്: സാക്കിർ നായികിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റർനാഷണൽ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ്....

മോദിയുടെ ‘പുതിയ നോട്ടി’ൽ ഗാന്ധിയില്ല; എസ്ബിഐയിൽ നിന്നും വിതരണം ചെയ്തത് ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ട്; അച്ചടി പിശകാണെന്നു ബാങ്ക്

ഭോപ്പാൽ: മോദിയുടെ ‘പുതിയ നോട്ട്’ എത്തിയത് ഗാന്ധിയെ ഒഴിവാക്കിക്കൊണ്ട്. സ്‌റ്റേറ്റ് ബാങ്കിൽ നിന്നും വിതരണം ചെയ്ത നോട്ടാണ് ഗാന്ധിയുടെ ചിത്രമില്ലാതെ....

മോദിയുടെ നോട്ട് അസാധുവാക്കല്‍ വമ്പന്‍ പരാജയമെന്നുറപ്പായി; അസാധുവാക്കിയ 97% നോട്ടും ബാങ്കിലെത്തി; ഉപകാരമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ നെട്ടോട്ടമോടിച്ചതിന് പ്രധാനമന്ത്രി ജനങ്ങളോടു മാപ്പു പറയുമോ?

ദില്ലി: കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ ഒരു എട്ടുമണി പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ നെട്ടോട്ടമോടിച്ചതിന് യാതൊരു ഫലവുമുണ്ടായില്ലെന്നു....

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദേഹത്ത് ബൈക്കി കയറ്റി യുവാക്കളുടെ ക്രൂരത; അരയ്ക്ക് താഴെ ചലനം നഷ്ടപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

രാജസ്ഥാന്‍: കൂട്ടബലാത്സംഗത്തിനും മര്‍ദ്ദനത്തിനും ശേഷം പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ശരീരത്ത് കൂടി ബൈക്കി കയറ്റി യുവാക്കളുടെ ക്രൂരത. രാജസ്ഥാനിലെ ചുരുവില്‍ ക്രിസ്തുമസ്....

കൊല്‍ക്കത്ത വിമാനത്താവളത്തിനു സമീപത്തെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നാലു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തിനു സമീപത്തെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ഗംഗാ നഗറിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്.....

സാഫ് വനിതാ ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്; ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു

രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പെണ്‍കടുവകള്‍ മൈതാനം കീഴടക്കി....

മനുഷ്യർക്കു വേണ്ടതൊന്നും കൊടുത്തില്ലെങ്കിലും പശുവിനു വേണ്ടാത്തതും കൊടുക്കും; പശുവിനും പോത്തിനും തിരിച്ചറിയൽ കാർഡ് നൽകാൻ കേന്ദ്രസർക്കാർ

ദില്ലി: മനുഷ്യർക്കു വേണ്ടതൊന്നും കൊടുത്തില്ലെങ്കിലും പശുക്കൾക്കു വേണ്ടാത്തതും കൊടുക്കും നരേന്ദ്ര മോദി സർക്കാർ. പശുവിനും പോത്തിനും വരെ തിരിച്ചറിയൽ കാർഡ്....

ഒരു കുടുംബത്തിലെ 10 പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടു സ്ത്രീകളും എട്ടു കുട്ടികളും

ലഖ്‌നൗ: ഒരു കുടുംബത്തിലെ 10 പേർ അടക്കം 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. മഹോന....

അസാധു നോട്ട് മാറ്റി നൽകിയില്ല; റിസർവ് ബാങ്കിനു മുന്നിൽ യുവതി തുണിയുരിഞ്ഞു പ്രതിഷേധിച്ചു

ദില്ലി: അസാധു നോട്ട് മാറി നൽകാതിരുന്നതിനെ തുടർന്ന് റിസർവ് ബാങ്കിനു മുന്നിൽ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. ദില്ലിയിലെ ആർബിഐ റീജിയണൽ....

മദ്യലഹരിയിൽ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ മകൾ തലയ്ക്കടിച്ചു കൊന്നു; മുമ്പും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു പതിനാലുകാരി

ലഖ്‌നൗ: മദ്യലഹരിയിൽ അച്ഛൻ മകളാണെന്നു മറന്നു. ബലാൽസംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകൾ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു....

കരസേനയ്ക്കു മലയാളിയായ ഉപമേധാവി; കൊട്ടാരക്കര സ്വദേശി ശരത് ചന്ദ് ഇനി ഇന്ത്യന്‍ കരസേനയിലെ രണ്ടാമന്‍; ക‍ഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി

കാര്‍ഗില്‍, ശ്രീലങ്കന്‍ പോരാട്ടങ്ങളില്‍ സൈന്യത്തിന് നേതൃത്വം നല്‍കിയ ഓഫീസര്‍മാരില്‍ പ്രധാനി....

ബംഗളൂരുവിൽ ന്യൂഇയർ ആഘോഷത്തിനിടെ ലൈംഗികാതിക്രമം; നാലുപേർ പൊലീസ് കസ്റ്റഡിയിൽ; അതിക്രമത്തിനിരയായത് നൂറോളം പെൺകുട്ടികൾ

ബംഗളൂരു: ന്യൂഇയർ ആഘോഷത്തിനിടെ പെൺകുട്ടികൾ കൂട്ടത്തോടെ ലൈംഗികാതിക്രമത്തിനു ഇരയായ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ബംഗളൂരു പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ....

പേടിഎം ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നു; ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും; ആർബിഐ അംഗീകാരം നൽകി

മുംബൈ: നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ പേടിഎം ആപ്പ് ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്കുകൾ ആരംഭിക്കുന്നു. പേടിഎമ്മിനു....

Page 1439 of 1512 1 1,436 1,437 1,438 1,439 1,440 1,441 1,442 1,512