National

അദ്വാനി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ബിജെപി അധ്യക്ഷന്‍; അറുപത് കഴിഞ്ഞവര്‍ രാഷ്ട്രീയം വിടണമെന്ന് അമിത്ഷാ

പാര്‍ട്ടി അധ്യക്ഷന്റെ മറുപടിയോടെ ബിജെപിയിലെ പോരിന് പുതിയ മാനമാണ് കല്‍പ്പിക്കപ്പെടുന്നത്. ....

ഇന്ത്യയില്‍ അസഹിഷ്ണുതയ്ക്ക് സ്ഥാനമില്ലെന്ന് മോദി; ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണെന്നും പ്രധാനമന്ത്രി

ഇന്ത്യയില്‍ അസഹിഷ്ണുതയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണെന്ന് പറഞ്ഞ മോദി, ഏതെങ്കിലും ഒന്നോ രണ്ടോ....

എഴുത്തുകാര്‍ക്കെതിരായ സംഘപരിവാര്‍ അസഹിഷ്ണുത അവസാനിക്കുന്നില്ല; ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിന് വധഭീഷണി; കലബുര്‍ഗിയുടെ ഗതിയുണ്ടാകുമെന്ന് ട്വിറ്റര്‍ സന്ദേശം

കര്‍ണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരു വയ്ക്കണമെന്ന് അഭിപ്രായപ്പെട്ട എഴുത്തുകാരനും നാടകകൃത്തുമായ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഗിരീഷ്....

ചോക്ലേറ്റ് ആണെന്നു കരുതി പടക്കം എടുത്ത് കഴിച്ചു; വെടിമരുന്ന് അകത്തുചെന്ന് അഞ്ചുവയസ്സുകാരി മരിച്ചു

ചോക്ലേറ്റ് ആണെന്നു കരുതി തെറ്റിദ്ധരിച്ച് പടക്കം എടുത്ത് കഴിച്ച അഞ്ചുവയസ്സുകാരി മരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ദാമിനി നികം എന്ന അഞ്ചുവയസ്സുകാരിയാണ്....

പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന് ഇന്നു തുടക്കം; പ്രതിരോധം അടക്കം സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും

മോദിയെ പ്രശംസിച്ച് പുസ്തകം എഴുതിയതിന് പണം ലഭിച്ചുവെന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം നിറം മങ്ങും.....

ഗള്‍ഫില്‍ നിന്ന് ഇനി അതിവേഗം പണമയയ്ക്കാം; എമിറേറ്റ്‌സ് ബാങ്കും എസ്ബിഐയും കൈകോര്‍ക്കുന്നു; എടിഎം, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയ്ക്കും ധാരണ

ഒരുമിനുട്ടിനുള്ളില്‍ സൗജന്യമായി പണം അയക്കാന്‍ കഴിയുന്ന സംവിധാനം ഇന്ത്യയില്‍ ഏത് എസ്ബിഐ ബ്രാഞ്ചുകളിലേക്കും ഉപയോഗിക്കാം. ....

രാജ്യത്ത് പെരുകുന്ന അസഹിഷ്ണുതയെ വിമര്‍ശിച്ചതിന് ഷാരൂഖിന് മോദിയുടെ പണി; വിദേശനാണ്യ വിനിമയ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ഷാരൂഖ് ഖാനെതിരെ പ്രതികാര നടപടിയെന്ന് തോന്നുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ....

ബീഫ് നിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ശ്രദ്ധയ്ക്ക്; ചില രോഗങ്ങള്‍ക്ക് പ്രതിവിധിയായി ആയുര്‍വേദവും ബീഫ് നിര്‍ദേശിക്കുന്നുണ്ട്

ബീഫ് നിരോധനമാണ് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്ന ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം. ബീഫ് കഴിച്ചതിന്റെ പേരില്‍ കൊലപാതകം വരെ....

ആശയവിനിമയ രംഗത്ത് കുതിച്ചു ചാട്ടത്തിന് ഇന്ത്യ; കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു

ആശയവിനിമയ രംഗത്ത് കുതിച്ചുചാട്ടവുമായി ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമായ ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 03:04ന് ദക്ഷിണ....

ബിഹാറില്‍ ബിജെപിയെ തോല്‍പിച്ചത് നരേന്ദ്ര മോദി; ബിഹാറിലേത് പാര്‍ട്ടിയുടെ ആത്മഹത്യയെന്നും എംപി ഭോലാ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്ററി വിരുദ്ധമായ ഭാഷയാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായതെന്ന് ബിജെപി എം പി ഭോലാ....

ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരെ ഹിന്ദുസംഘടനകളുടെ റാലിയില്‍ സംഘര്‍ഷം; വിഎച്ച്പി നേതാവ് കൊല്ലപ്പെട്ടു; മടിക്കേരിയില്‍ കനത്ത സംഘര്‍ഷം

ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷങ്ങള്‍ക്കെതിരായി വിശ്വ ഹിന്ദു പരിഷത്ത് മടിക്കേരിയില്‍ നടത്തിയ പ്രതിഷേധസമരം അക്രമത്തില്‍ കലാശിച്ചു. വിഎച്ച്പി പ്രവര്‍ത്തകന്‍....

വിപണിയിലെ തളര്‍ച്ച മാറിയില്ല; സെന്‍സെക്‌സ് 100 പോയിന്റില്‍ അധികം ഇടിഞ്ഞു

ഓഹരി വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. ആഭ്യന്തര വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണികളിലും പ്രകടമാകുന്നത്.....

ബിഹാര്‍ ഫലം തന്റെ പിതാവിനുള്ള പ്രണാമം: ദാദ്രിയില്‍ ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ മകന്‍

ബിസാദ (ദാദ്രി): ബിഹാറില്‍ എന്‍ഡിഎക്കേറ്റ തിരിച്ചടി തന്റെ പിതാവിനുള്ള പ്രണാമമാണെന്നു ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍. കിലോമീറ്ററുകള്‍ക്ക്....

എക്‌സിറ്റ് പോളുകള്‍ ബിഹാറിന്റെ മനസറിഞ്ഞില്ല; ആക്‌സിസ് – സിഎന്‍എന്‍ ഐബിഎന്‍ ഒഴികെ എല്ലാം പാളി; ക്ഷമാപണവുമായി ചാണക്യ

മനസില്‍ കാണാന്‍ കഴിയാത്ത ഫലം ബിഹാര്‍ ജനത നല്‍കിയപ്പോള്‍ എന്‍ഡിഎയ്ക്കു മഹാവിജയം പ്രവചിച്ച ചാണക്യ ഖേദം പ്രകടിപ്പിച്ചു....

മോദിഭാവം മാഞ്ഞു; ബിഹാറില്‍ മഹാസഖ്യത്തിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം; നിതീഷ് കുമാര്‍ മുഖ്യമന്ത്രി

ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ലാലു പ്രസാദ് യാദവ് ആണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. നിതീഷുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍....

ഗാന്ധിജിക്കെതിരെ കമല്‍ഹാസന്‍; ബ്രിട്ടീഷ് രാജിനെതിരായി പ്രതിഷേധിക്കാന്‍ ഗാന്ധിജി ബ്രിട്ടീഷ് ബിരുദം മടക്കി നല്‍കിയിട്ടില്ലെന്ന് ഉലകനായകന്‍

ബ്രിട്ടീഷ് രാജിനെതിരേ ഇന്ത്യയില്‍ സമരം നയിച്ച മഹാത്മാഗാന്ധി ബ്രിട്ടനില്‍നിന്നു ലഭിച്ച നിയമബിരുദം പ്രതിഷേധമായി മടക്കിനല്‍കിയിട്ടില്ലെന്നാണ് കമല്‍ഹാസന്റെ ആക്ഷേപം.....

 ഗോമാതാ പാലു തരും വോട്ട് തരില്ലെന്ന് ബിജെപിയെ ഓര്‍മിപ്പിച്ചും പരിഹസിച്ചും ട്രോളുകളും പോസ്റ്റുകളും; ചെന്നൈയില്‍ മഴപെയ്യുന്നതിനേക്കാള്‍ കുളിരെന്ന് ലീന മണിമേഖല

ബിഹാറില്‍ ബിജെപിയുടെ കുതിപ്പും കിതപ്പും പെട്ടെന്നു കണ്ടപ്പോള്‍ സോഷ്യല്‍മീഡിയക്ക് അടങ്ങിയിരിക്കാനായില്ല. ഗോമാതാവ് പാലു തരും പക്ഷേ വോട്ടുതരില്ലെന്നായിരുന്നു പ്രതികരണങ്ങളേറെയും. വിഷണ്ണരായ....

വിജയമാഘോഷിക്കാന്‍ 100 കിലോ മധുരംവാങ്ങി ബിജെപി; തോറ്റപ്പോള്‍ ഒക്കെയും അദ്വാനിയുടെ ‘തലയില്‍ വച്ചുകെട്ടി’

പട്‌ന: ബിഹാറില്‍ ജയിക്കുമെന്ന മോഹത്തില്‍ ബിജെപി ആഘോഷത്തിനായി വാങ്ങിവച്ചത് നൂറു കിലോ മധുരപലഹാരങ്ങള്‍. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട്....

പശുവിനെക്കാട്ടി തെരഞ്ഞെടുപ്പു ജയിക്കാനാവില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായ് പീപ്പിള്‍ടിവിയോട്

ദില്ലി: പശുവിനെ കാണിച്ച് ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി.....

Page 1443 of 1466 1 1,440 1,441 1,442 1,443 1,444 1,445 1,446 1,466